Wednesday, July 15, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home CHITTUR

നെല്ലിയാമ്പതിയിൽ ജനവാസ മേഖലയില്‍ ആന

Palakkad News by Palakkad News
5 years ago
in CHITTUR
0
നെല്ലിയാമ്പതിയിൽ ജനവാസ മേഖലയില്‍ ആന
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

നെല്ലിയാമ്ബതിയില്‍ ജനവാസ മേഖലയില്‍ ആന

പാലക്കാട് നെല്ലിയാമ്ബതിയില്‍ ജനവാസ മേഖലയില്‍ ഇറങ്ങിയ ആന കാട്ടിലേക്ക് മടങ്ങാത്തതില്‍ പ്രദേശവാസികള്‍ക്ക് ആശങ്ക.

വിനോദ സഞ്ചാരികള്‍ ആനയുടെ ഫോട്ടോ എടുക്കുന്നത് അപകടങ്ങള്‍ക്ക് കാരണമാകുമെന്ന് വനം വകുപ്പ് മുന്നറിയിപ്പ് നല്‍കി.

നെല്ലിയാമ്ബതിയിലെ പോത്തുപാറയിലാണ് ഒറ്റയാന്‍ ഇറങ്ങിയത്. ഒരാഴ്ചയില്‍ കൂടുതലായി ആന ഇവിടെ തുടരുന്നു. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ആനയെ കാട് കയറ്റാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. പ്രദേശവാസികളും വിനോദ സഞ്ചാരികളും ആനയുടെ ഫോട്ടോ എടുക്കുന്നുണ്ട്. പലരെയും ആന ഓടിക്കുകയും ചെയ്യുന്നുണ്ട്.

രാത്രി തോട്ടത്തിലാണ് ആന കഴിയുന്നത്. നെല്ലിയാമ്ബതിയില്‍ ആനകള്‍ ജനവാസ മേഖലയില്‍ ഇറങ്ങുന്നത് പതിവാണെങ്കിലും ദിവസങ്ങളോളം കാട് കയറാതിരിക്കുന്നത് പ്രദേശവാസികളെ ആശങ്കയിലാക്കിയിട്ടുണ്ട്.

Previous Post

കൗൺസിൽ യോഗത്തിൽ പ്രതിപക്ഷ പ്രതിഷേധം

Next Post

5.5 ലിറ്റർ വിദേശ മദ്യവും 20 ഗ്രാം കഞ്ചാവും പിടികൂടി

Palakkad News

Palakkad News

Next Post
5.5 ലിറ്റർ വിദേശ മദ്യവും 20 ഗ്രാം കഞ്ചാവും പിടികൂടി

5.5 ലിറ്റർ വിദേശ മദ്യവും 20 ഗ്രാം കഞ്ചാവും പിടികൂടി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ബസിന് പിന്നില്‍ ലോറി ഇടിച്ചു; 11 പേര്‍ക്ക് പരിക്ക്

ബസിന് പിന്നില്‍ ലോറി ഇടിച്ചു; 11 പേര്‍ക്ക് പരിക്ക്

July 14, 2026
എട്ടു വയസുകാരിയായ ദളിത് ബാലികയെ പീഡിപ്പിച്ചയാൾ പിടിയില്‍

പിതൃ സഹോദരിയെ 42കാരന്‍ വെട്ടിക്കൊലപ്പെടുത്തി

July 14, 2026
വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് പരാതി

വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് പരാതി

July 14, 2026
മന്ത്രിയുടെ ഡ്രൈവറായി ഡിവൈഎഫ്‌ഐ പ്രവർത്തകനെ നിയമിച്ചു എന്നാരോപിച്ച്‌ യൂത്തുകോണ്‍ഗ്രസ്

എന്റെ ഡ്രൈവര്‍ പക്കാ കോണ്‍ഗ്രസുകാരൻ മന്ത്രി കെ.എ. തുളസി

July 11, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News