കെട്ടിടത്തിന്റെ മുകളിൽ നിന്ന് താഴെയുള്ള കിണറ്റിലേക്ക് വീണ് അതിഥി തൊഴിലാളികൾക്ക് ദാരുണാന്ത്യം
നിർമ്മാണ പ്രവർത്തനത്തിനിടെ കെട്ടിടത്തിന്റെ മുകളിൽ നിന്ന് താഴെയുള്ള കിണറ്റിലേക്ക് വീണ് അതിഥി തൊഴിലാളികൾക്ക് ദാരുണാന്ത്യം ശ്രീകൃഷ്ണപുരം: ശ്രീകൃഷ്ണപുരത്ത് കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തനത്തിനിടെ മരപ്പലക പൊട്ടിമുകളിൽ നിന്ന് താഴെയുള്ള...















