Sunday, July 19, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ജില്ലയില്‍ ഇന്ന് 552 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

Palakkad News by Palakkad News
5 years ago
in PALAKKAD
0
ജില്ലയില്‍ ഇന്ന് 552 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട് ജില്ലയില്‍ ഇന്ന് 552 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

920 പേർ‍ക്ക് രോഗമുക്തി

പാലക്കാട് ജില്ലയില്‍ ഇന്ന് (ഒക്ടോബർ 4) 552 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 392 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 156 പേർ, 3 ആരോഗ്യ പ്രവർത്തകർ, സംസ്ഥാനത്തിന് പുറത്തു നിന്നും വന്ന ഒരാൾ എന്നിവർ ഉൾപ്പെടും.920 പേർ‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

ആകെ 4512 പരിശോധന നടത്തിയതിലാണ് 552 പേർക്ക് രോഗം സ്ഥിരീകരിച്ചത്.12.23 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ

പാലക്കാട് നഗരസഭാ സ്വദേശികൾ 52 പേർ

ചാലിശ്ശേരി സ്വദേശികൾ 34 പേർ

നാഗലശ്ശേരി സ്വദേശികൾ
19 പേർ

കടമ്പഴിപ്പുറം, മുതുതല, തിരുമിറ്റക്കോട് സ്വദേശികൾ 17 പേർ വീതം

തെങ്കര സ്വദേശികൾ 14 പേർ

കരിമ്പുഴ, ലക്കിടി-പേരൂർ, പെരുവമ്പ് സ്വദേശികൾ 13 പേർ വീതം

അഗളി, മണ്ണാർക്കാട്, കോട്ടോപ്പാടം, ഒറ്റപ്പാലം, സ്വദേശികൾ 12 പേർ വീതം

കാവശ്ശേരി, പരുതൂർ, ഷൊർണൂർ സ്വദേശികൾ 11 പേർ വീതം

വാണിയംകുളം, സ്വദേശികൾ 9 പേർ

ചളവറ, വെള്ളിനേഴി, സ്വദേശികൾ 8 പേർ വീതം

ആനക്കര, അയിലൂർ, കാഞ്ഞിരപ്പുഴ, കപ്പൂർ, കാരാകുറിശ്ശി, പട്ടിത്തറ, വടക്കഞ്ചേരി സ്വദേശികൾ 7 പേർ വീതം

അലനല്ലൂർ, എരിമയൂർ, കൊടുമ്പ്, കുമരംപുത്തൂർ, പറളി, വല്ലപ്പുഴ സ്വദേശികൾ 6 പേർ വീതം

അമ്പലപ്പാറ, കോങ്ങാട്, നെല്ലായ, ഓങ്ങല്ലൂർ, തൃത്താല, വടവന്നൂർ സ്വദേശികൾ 5 പേർ വീതം

കരിമ്പ, കേരളശ്ശേരി, കൊല്ലങ്കോട്, കൊപ്പം, മണ്ണൂർ, മരുതറോഡ്, മുതലമട, പിരായിരി, പുതുശ്ശേരി,വിളയൂർ സ്വദേശികൾ 4 പേർ വീതം

അനങ്ങനടി, ചിറ്റൂർ-തത്തമംഗലം, കണ്ണാടി, കണ്ണമ്പ്ര, കൊടുവായൂർ, കോട്ടായി, കൊഴിഞ്ഞാമ്പാറ, കുഴൽമന്നം, പല്ലശ്ശന, പട്ടാമ്പി, പെരിങ്ങോട്ടുകുറിശ്ശി, പൊൽപ്പുള്ളി, തച്ചമ്പാറ സ്വദേശികൾ 3 പേർ വീതം

ആലത്തൂർ, കിഴക്കഞ്ചേരി, മലമ്പുഴ, മങ്കര, മുണ്ടൂർ, നല്ലേപ്പിള്ളി, നെന്മാറ, പെരുമാട്ടി, പുതുനഗരം, പുതുപ്പരിയാരം, ശ്രീകൃഷ്ണപുരം, തച്ചനാട്ടുകര, തേങ്കുറിശ്ശി, തൃക്കടീരി സ്വദേശികൾ 2 പേർ വീതം

അകത്തേത്തറ, എലപ്പുള്ളി, എലവഞ്ചേരി, കുത്തനൂർ, മാത്തൂർ, മേലാർകോട്, നെല്ലിയാമ്പതി, പട്ടഞ്ചേരി, പുതൂർ, പുതുക്കോട്, ഷോളയൂർ, തരൂർ, വണ്ടാഴി സ്വദേശികൾ ഒരാൾ വീതം

ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 8085 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ 2 പേർ കാസർഗോഡ് ജില്ലയിലും 6 പേർ വയനാട് ജില്ലയിലും 11 പേർ ആലപ്പുഴ ജില്ലയിലും 14 പേർ എറണാകുളം ജില്ലയിലും 15 പേർ വീതം കൊല്ലം, ഇടുക്കി ജില്ലകളിലും 17 പേർ കോട്ടയം ജില്ലയിലും 18 പേർ പത്തനംതിട്ട ജില്ലയിലും 20 പേർ തിരുവനന്തപുരം ജില്ലയിലും 21 പേർ കണ്ണൂർ ജില്ലയിലും 72 പേർ കോഴിക്കോട് ജില്ലയിലും 58 പേർ തൃശ്ശൂർ ജില്ലയിലും 235 പേർ മലപ്പുറം ജില്ലയിലും ചികിത്സയിലുണ്ട്.

Previous Post

ഭാരതപ്പുഴയുടെ തീരങ്ങളിൽ മുളങ്കാട് വെച്ചു പിടിപ്പിക്കുന്ന പദ്ധതിക്ക് തുടക്കമായി

Next Post

മണ്ണൂർ സെന്ററിലെ അഴുക്ക് ചാലുകൾ വൃത്തിയാക്കണം

Palakkad News

Palakkad News

Next Post
മണ്ണൂർ സെന്ററിലെ  അഴുക്ക് ചാലുകൾ വൃത്തിയാക്കണം

മണ്ണൂർ സെന്ററിലെ അഴുക്ക് ചാലുകൾ വൃത്തിയാക്കണം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News