Tuesday, August 25, 2026

Latest News

നെഹ്‌റു:ഇന്ത്യൻ ബഹുസ്വരതയെ കൂട്ടിയിണക്കിയ രാഷ്ട്ര നേതാവ്

നെഹ്‌റു:ഇന്ത്യൻ ബഹുസ്വരതയെ കൂട്ടിയിണക്കിയ രാഷ്ട്ര നേതാവ്

https://youtu.be/2p-gnPEYyiA നെഹ്‌റു:ഇന്ത്യൻ ബഹുസ്വരതയെ കൂട്ടിയിണക്കിയ രാഷ്ട്ര നേതാവ് -സമദ് കല്ലടിക്കോട് ഞാൻ നിങ്ങളുടെ പ്രധാന മന്ത്രിയാണ്.എന്നാൽ ഒരു രീതിയിലും നിങ്ങളുടെ രാജാവല്ല.നിങ്ങളുടെ ഭരണാധികാരി പോലുമല്ല.ഞാൻ യഥാർത്ഥത്തിൽ നിങ്ങളുടെ...

KSSPA നെന്മാറ മണ്ഡലം വാർഷിക സമ്മേളനം

KSSPA നെന്മാറ മണ്ഡലം വാർഷിക സമ്മേളനം

വാർഷിക സമ്മേളനംKSSPA നെന്മാറ മണ്ഡലം വാർഷിക സമ്മേളനം നെന്മാറ RGMM ഹാളിൽ വെച്ച് നടന്നു. നിയോജക മണ്ഡലം പ്രസിഡണ്ട് ശ്രീ .നാരായണൻ മാസ്റ്റർ ഉൽഘാടനം ചെയ്തു. P....

മാസ്ക്കുകളും സാനി ടൈസറുകളും വിതരണം ചെയ്തു

മാസ്ക്കുകളും സാനി ടൈസറുകളും വിതരണം ചെയ്തു

നെന്മാറ മോഡേൺ കോളേജിൽ വിദ്യാർത്ഥികൾക്ക് സൗജന്യ മാസ്ക്കുകളും, സാനി ടൈസറുകളും വിതരണം ചെയ്തു. കോളേജ് പ്രിൻസിപ്പാൾ ശ്രീ A S വിജയൻ സ്വാഗതപ്രസംഗം നടത്തി. നെന്മാറ ബ്ലോക്ക്...

പത്തിരിപ്പാലയിൽ ബൈക്ക് സൈക്കളിൽ ഇടിച്ച് രണ്ട് പേർക്ക് പരിക്ക്

പത്തിരിപ്പാലയിൽ ബൈക്ക് സൈക്കളിൽ ഇടിച്ച് രണ്ട് പേർക്ക് പരിക്ക്

പത്തിരിപ്പാലയിൽ ബൈക്കിൽ സൈക്കളിൽ ഇടിച്ച് രണ്ട് പേർക്ക് പരിക്ക് ഇന്നലെ രാത്രി പത്തിരിപ്പാല ഭാഗത്ത് ബൈക്കിൽ സൈക്കളിൽ ഇടിച്ച് രണ്ട് പേർക്ക് പരികേറ്റു ശിവദാസ്, പഴയ ലക്കിടി...

CPI(M) പാലക്കാട്‌ ഏരിയ സമ്മേളനത്തിന് തുടക്കമായി

CPI(M) പാലക്കാട്‌ ഏരിയ സമ്മേളനത്തിന് തുടക്കമായി

നവംബർ 13,14 തിയതികളിൽ ഒലവക്കോട് സ:എം.നാരായണൻ നഗറിൽ വച്ച് നടക്കുന്ന CPI(M) പാലക്കാട്‌ ഏരിയ സമ്മേളനം CPIM കേന്ദ്ര കമ്മിറ്റി അംഗം സ:എ.കെ. ബാലൻ ഉദ്ഘാടനം നിർവഹിച്ചു....

കല്‍പ്പാത്തി രഥോത്സവം നടത്താന്‍ സ്പെഷ്യല്‍ ഉത്തരവിറക്കിയേക്കും.

നിയന്ത്രണങ്ങളോടെ കൽപ്പാത്തി രഥോൽസവത്തിന് ഇന്ന് തുടക്കം

പ്രസിദ്ധമായ കൽപ്പാത്തി രഥോൽസവം നവംബർ 14, 15, 16 തിയ്യതികളിൽ ആചാരങ്ങൾ തെറ്റിക്കാതെ രഥപ്രയാണം 2021 നടത്തുന്നതിനും, പ്രസ്തുത ചടങ്ങുകളിൽ കൽപ്പാത്തി ഗ്രാമവാസികൾക്ക് മാത്രം പ്രവേശനം അനുവദിച്ച്...

അസം വെടിവയ്പ് മുസ് ലിം ഉന്മൂലന അജണ്ടയുടെ ഭാഗം:പോപുലർ ഫ്രണ്ട്

അസം വെടിവയ്പ് മുസ് ലിം ഉന്മൂലന അജണ്ടയുടെ ഭാഗം:പോപുലർ ഫ്രണ്ട്

അമ്പലപ്പാറ: അസമിലെ ദറങ് ജില്ലയില്‍ ബിജെപി ഭരണകൂടം പോലിസിനെ ഉപയോഗിച്ച് ഗ്രാമീണര്‍ക്കുനേരെ നടത്തിയ നരനായാട്ട് മുസ്‌ലിം ഉന്‍മൂലനമെന്ന ഹിന്ദുത്വ അജണ്ടയുടെ ഭാഗമാണെന്ന് പോപ്പുലർ ഫ്രണ്ട് പാലക്കാട് ജില്ലാ...

വിമണ്‍ ഇന്ത്യ മൂവ്‌മെന്റ് പാലക്കാട് ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുത്തു

വിമണ്‍ ഇന്ത്യ മൂവ്‌മെന്റ് പാലക്കാട് ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുത്തു

പാലക്കാട്: വിമണ്‍ ഇന്ത്യ മൂവ്‌മെന്റ് 2021-2023 ലേക്കുള്ള പാലക്കാട് ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുത്തു. എസ്ഡിപിഐ പാലക്കാട് ജില്ലാ കമ്മിറ്റി ഓഫിസില്‍ നടന്ന പരിപാടി വിമന്‍ ഇന്ത്യ മൂവ്‌മെന്റ്...

കരസേനയില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ മുന്‍ സൈനികന്‍ പിടിയില്‍

കരസേനയില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ മുന്‍ സൈനികന്‍ പിടിയില്‍

പാലക്കാട്: കരസേനയില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ മുന്‍ സൈനികന്‍ പിടിയില്‍. പാലക്കാട് പെരുങ്ങോട്ടുകുറുശ്ശി സ്വദേശി ബിനീഷിനെയാണ് കോട്ടായി പൊലീസ് അറസ്റ്റ് ചെയ്തത്.സംസ്ഥാനത്തെ വിവിധയിടങ്ങളില്‍ നിന്നായി...

അടിപ്പെരണ്ട കൽച്ചാടി ആദിവാസി കോളനിയിലെ യുവതിക്ക് ആംബുലൻസിൽസുഖ പ്രസവം

അടിപ്പെരണ്ട കൽച്ചാടി ആദിവാസി കോളനിയിലെ യുവതിക്ക് ആംബുലൻസിൽസുഖ പ്രസവം

നെന്മാറ :സാമൂഹിക ആരോഗ്യകേന്ദ്രത്തിലെ ആംബുലൻസിൽ ആദിവാസി യുവതിയുടെ സുഖപ്രസവം. അടിപ്പെരണ്ട കൽച്ചാടി ആദിവാസി കോളനിയിലെ ഷിജുവിന്റെ ഭാര്യ സ്നേഹലതയാണു പെൺകുഞ്ഞിനു ജന്മം നൽകിയത്. കോളനിയിൽ നിന്നു ലഭിച്ച...

പീഡനക്കേസ് പ്രതി കീഴടങ്ങി

പീഡനക്കേസ് പ്രതി കീഴടങ്ങി

ആനമങ്ങാടും വള്ളിക്കാപ്പറ്റയിലുമുള്ള വാടക വീടുകളില്‍ വെച്ച് പല തവണ പീഡിപ്പിച്ചുവെന്ന് പെണ്‍കുട്ടി തന്നെ പോലിസിനോട് വെളിപ്പെടുത്തിയിരുന്നു പാലക്കാട്: പീഡനക്കേസിലെ പ്രതി പോലിസില്‍ കീഴടങ്ങി. ചെര്‍പ്പുളശ്ശേരി ചളവറ ചിറയില്‍...

പല്ലശ്ശന പുത്തൻകാവ് കിരൺ സി. ശേഖർ നിര്യാതനായി.

പല്ലശ്ശന പുത്തൻകാവ് കിരൺ സി. ശേഖർ നിര്യാതനായി.

പല്ലശ്ശന. CPI(M)പല്ലശ്ശന ടൗൺ ബ്രാഞ്ച് കമ്മിറ്റി അംഗം, DYFI മുൻ പല്ലശ്ശന മേഖല സെക്രട്ടറി.,നാട്ടുകലാകാര യൂണിയൻ ജില്ലാ ജോയിന്റ് സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്ന പല്ലശ്ശന പുത്തൻകാവ്...

സര്‍ക്കാരുകളുടെ നികുതി ക്കൊള്ളയ്‌ക്കെതിരേ എസ്.ഡി.പി.ഐ പ്രതിഷേധ പ്രകടനം നടത്തി

സര്‍ക്കാരുകളുടെ നികുതി ക്കൊള്ളയ്‌ക്കെതിരേ എസ്.ഡി.പി.ഐ പ്രതിഷേധ പ്രകടനം നടത്തി

കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകളുടെ നികുതി ക്കൊള്ളയ്‌ക്കെതിരേ എസ്.ഡി.പി.ഐ പ്രതിഷേധ പ്രകടനം നടത്തി പാലക്കാട് : കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കോടികള്‍ നികുതിയും സെസും ഇനത്തില്‍ പിരിച്ചെടുക്കുകയും വിലവര്‍ധനയില്‍...

മലബാര്‍ സമരാനുസ്മരണ യാത്രക്ക് പാലക്കാട് ജില്ലയില്‍ സ്വീകരണം നല്‍കി

മലബാര്‍ സമരാനുസ്മരണ യാത്രക്ക് പാലക്കാട് ജില്ലയില്‍ സ്വീകരണം നല്‍കി

പാലക്കാട്: 'മലബാര്‍ സമര പോരാളികളെ നിന്ദിക്കുന്നത് രാജ്യദ്രോഹം' എന്ന പ്രമേയമുയര്‍ത്തി മലബാര്‍ സമര അനുസ്മരണ സമിതി സംസ്ഥാനമൊട്ടുക്കും നടത്തുന്ന സമരാനുസ്മരണ യാത്രക്ക് പാലക്കാട് ജില്ലയില്‍ ഉജ്ജ്വല സ്വീകരണം...

കല്‍പ്പാത്തി രഥോത്സവം നടത്താന്‍ സ്പെഷ്യല്‍ ഉത്തരവിറക്കിയേക്കും.

കൽപാത്തി രഥ പ്രയാണത്തിന് പ്രത്യേക അനുമതി

പാലക്കാട് എംഎൽഎ ഷാഫി പറമ്പിൽ ഇന്റെ പ്രത്യേക ഇടപെടലിൽ പാലക്കാട്‌ : പാ​ല​ക്കാ​ട് ക​ൽ​പാ​ത്തി ര​ഥ പ്ര​യാ​ണ​ത്തി​ന് പ്ര​ത്യേ​ക അ​നു​മ​തി ന​ൽ​കി ഉ​ത്ത​ര​വി​റ​ക്കി. നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ ര​ഥ പ്ര​യാ​ണം...

കാട്ടുപന്നിയുടെ ആക്രമണത്തില്‍ മരിച്ചയാളുടെ മൃതദേഹവുമായി പ്രതിഷേധം

കാട്ടുപന്നിയുടെ ആക്രമണത്തില്‍ മരിച്ചയാളുടെ മൃതദേഹവുമായി പ്രതിഷേധം

മൃതദേഹവുമായി ബന്ധുക്കളും നാട്ടുകാരും പ്രതിഷേധിക്കുന്നു നെന്മാറ: കാട്ടുപന്നിയുടെ ആക്രമണത്തിൽ മരിച്ചയാളുടെ മൃതദേഹവുമായി ബന്ധുക്കളുടെയും നാട്ടുകാരുടെയും പ്രതിഷേധം. കാട്ടുപന്നിയുടെ ശല്യം തടയാൻ നടപടി വേണമെന്ന് ആവശ്യപ്പെട്ട് നെന്മാറ ഡി.എഫ്.ഒ...

Page 260 of 648 1 259 260 261 648