Monday, August 10, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home CHITTUR

അടിപ്പെരണ്ട കൽച്ചാടി ആദിവാസി കോളനിയിലെ യുവതിക്ക് ആംബുലൻസിൽസുഖ പ്രസവം

Palakkad News by Palakkad News
5 years ago
in CHITTUR
0
അടിപ്പെരണ്ട കൽച്ചാടി ആദിവാസി കോളനിയിലെ യുവതിക്ക് ആംബുലൻസിൽസുഖ പ്രസവം
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

നെന്മാറ :സാമൂഹിക ആരോഗ്യകേന്ദ്രത്തിലെ ആംബുലൻസിൽ ആദിവാസി യുവതിയുടെ സുഖപ്രസവം. അടിപ്പെരണ്ട കൽച്ചാടി ആദിവാസി കോളനിയിലെ ഷിജുവിന്റെ ഭാര്യ സ്നേഹലതയാണു പെൺകുഞ്ഞിനു ജന്മം നൽകിയത്. കോളനിയിൽ നിന്നു ലഭിച്ച വിവരത്തെ തുടർന്നു നെന്മാറ പൊലീസ് ആംബുലൻസ് ഏർപ്പെടുത്തിയിരുന്നു. എന്നാൽ കോളനിയിലേക്കുള്ള ദുർഘട പാതയിലൂടെ ആംബുലൻസിനു വേഗത്തിൽ എത്താൻ കഴിഞ്ഞില്ലെന്നു ഡ്രൈവർ പുഷ്പരാജൻ പറഞ്ഞു. കുറച്ചകലെ നിർത്തിയ ആംബുലൻസിലേക്കു കോളനിയിലുള്ളവർ ഗർഭിണിയെ തോളിലേറ്റി എത്തിക്കുകയായിരുന്നു. ആശുപത്രിയിലേക്കു പുറപ്പെട്ടെങ്കിലും എത്തുന്നതിന് ഒരു കിലോമീറ്റർ മുൻപ് ആംബുലൻസിൽത്തന്നെ പ്രസവിച്ചു. തുടർന്ന് ആശുപത്രിയിൽ എത്തിയതോടെ ഡോ. ജോബിൻ ജോസ്, ഡോ. ജോർജുകുട്ടി, ഹെഡ് നഴ്സ് മിനി, ഫൗസിയ, മോനിഷ, ഭാനുമതി, സുജാത എന്നിവരുടെ നേതൃത്വത്തിൽ പരിചരണം നൽകി. ആശുപത്രിയിൽ ഗൈനക്കോളജിസ്റ്റ് ഇല്ല.

Previous Post

പീഡനക്കേസ് പ്രതി കീഴടങ്ങി

Next Post

കരസേനയില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ മുന്‍ സൈനികന്‍ പിടിയില്‍

Palakkad News

Palakkad News

Next Post
കരസേനയില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ മുന്‍ സൈനികന്‍ പിടിയില്‍

കരസേനയില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ മുന്‍ സൈനികന്‍ പിടിയില്‍

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News