Tuesday, August 11, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

സര്‍ക്കാരുകളുടെ നികുതി ക്കൊള്ളയ്‌ക്കെതിരേ എസ്.ഡി.പി.ഐ പ്രതിഷേധ പ്രകടനം നടത്തി

Palakkad News by Palakkad News
5 years ago
in PALAKKAD
0
സര്‍ക്കാരുകളുടെ നികുതി ക്കൊള്ളയ്‌ക്കെതിരേ എസ്.ഡി.പി.ഐ പ്രതിഷേധ പ്രകടനം നടത്തി
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകളുടെ നികുതി ക്കൊള്ളയ്‌ക്കെതിരേ എസ്.ഡി.പി.ഐ പ്രതിഷേധ പ്രകടനം നടത്തി

പാലക്കാട് : കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കോടികള്‍ നികുതിയും സെസും ഇനത്തില്‍ പിരിച്ചെടുക്കുകയും വിലവര്‍ധനയില്‍ പരസ്പരം പഴി ചാരി ജനങ്ങളെ കബളിപ്പിക്കുകയുമാണ് എന്നും രാജ്യത്തെ ജനങ്ങളുടെ മേല്‍ അമിതഭാരം അടിച്ചേല്‍പ്പിച്ച് ഇന്ധന വില ക്രമാതീതമായി വര്‍ധിക്കുന്നതിനു പിന്നില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നികുതി ക്കൊള്ളയാണെന്നും , കേന്ദ്ര സര്‍ക്കാരിന്റെ അനിയന്ത്രിത നികുതി ക്കൊള്ളയ്‌ക്കെതിരേ നടത്തിയ പ്രധിഷേധ പരിപാടി ഉൽഘാടനം നടത്തിയ എസ്ഡിപിഐ പാലക്കാട് മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്റ് അബ്ദുൽ ജബ്ബാർ കുറ്റപ്പെടുത്തി.

പെട്രോള്‍ വിലയില്‍ 27.90 രൂപ കേന്ദ്ര നികുതിയും 30.08 സംസ്ഥാന നികുതിയുമാണ്. ഡീസലിന് 21.80 രൂപ കേന്ദ്രനികുതിയും 22.76 ശതമാനം സംസ്ഥാന നികുതിയുമാണ്. ഇതു കൂടാതെ അധിക എക്‌സൈസ് ഡ്യൂട്ടിയും സംസ്ഥാനങ്ങളുടെ സെസും വരും. ഇന്ധന വില നിര്‍ണയാധികാരം കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുക്കുക, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നികുതി കുറയ്ക്കുക എന്നും ജബ്ബാർ ആവശ്യപ്പെട്ടു.

എസ്.ഡി.പി.ഐ മുനിസിപ്പൽ സെക്രട്ടറി അബ്ബാസ്.ആർ , മുഖ്താർ അലി , ഹബീബ് തുടങ്ങിയവർ നേതൃത്വം നൽകി

Previous Post

മലബാര്‍ സമരാനുസ്മരണ യാത്രക്ക് പാലക്കാട് ജില്ലയില്‍ സ്വീകരണം നല്‍കി

Next Post

പല്ലശ്ശന പുത്തൻകാവ് കിരൺ സി. ശേഖർ നിര്യാതനായി.

Palakkad News

Palakkad News

Next Post
പല്ലശ്ശന പുത്തൻകാവ് കിരൺ സി. ശേഖർ നിര്യാതനായി.

പല്ലശ്ശന പുത്തൻകാവ് കിരൺ സി. ശേഖർ നിര്യാതനായി.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News