കെ എസ് ടി യു ജില്ലാ അധ്യാപക ഫുട്ബോൾ മേളക്ക് ആവേശത്തുടക്കം
മണ്ണാർക്കാട്:പ്രായം തളർത്താത്ത ആവേശവുമായി അധ്യാപകർ കാൽപന്തുകളിയെ ഏറ്റെടുത്തപ്പോൾ കെ.എസ്.ടി.യു ജില്ലാതല ഫുട്ബോൾ മേളക്ക് ആവേശകരമായ തുടക്കം. ജില്ലയിലെ ആറ് ഉപജില്ലാ ടീമുകൾ മാറ്റുരക്കുന്ന മത്സരം കുന്തിപ്പുഴ ബിർച്ചസ്...














