Monday, August 3, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ഇനി എളുപ്പം പൊട്ടില്ല: വൈദ്യുതി സുരക്ഷയ്ക്ക് ഉരുക്കുകമ്പികളെത്തി

Palakkad News by Palakkad News
5 years ago
in PALAKKAD
0
ഇനി എളുപ്പം പൊട്ടില്ല: വൈദ്യുതി സുരക്ഷയ്ക്ക് ഉരുക്കുകമ്പികളെത്തി
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

വീരാവുണ്ണി മുള്ളത്ത്

പനയൂരിൽ പുതിയ വൈദ്യുതക്കമ്പികൾ ഇടുന്ന പണി പുരോഗമിക്കുന്നു

പട്ടാമ്പി: വൈദ്യുതക്കമ്പികൾ പൊട്ടിവീണുള്ള അപകടങ്ങൾക്കും വൈദ്യുതിതടസ്സത്തിനും പരിഹാരമായി വാണിയംകുളം സെക്ഷൻപരിധിയിൽ ഉരുക്ക് കമ്പികൾ സ്ഥാപിക്കുന്നു. അലുമിനിയം സെന്റർ വിത്ത് സ്റ്റീൽ റീ ഇൻഫോഴ്‌സ്ഡ് (എ.സി.എസ്.ആർ.) കമ്പികളാണ് സ്ഥാപിക്കുന്നത്. ഉരുക്കുകമ്പിക്ക് പുറത്ത് അലുമിനിയം കമ്പികൾ പൊതിഞ്ഞ് ബലം കൂട്ടിയാണ് കമ്പി നിർമിച്ചിട്ടുള്ളത്. പൊട്ടിവീഴുന്നതിനൊപ്പം വൈദ്യുതി പ്രസരണനഷ്ടം കുറയ്‌ക്കാനും അപകടങ്ങൾ ഒഴിവാക്കാനും ഇത് സഹായകരമാകുമെന്ന് കെ.എസ്.ഇ.ബി. അധികൃതർ പറഞ്ഞു.

22.14 ലക്ഷം ചെലവഴിച്ചാണ് 60 കിലോമീറ്ററിൽ വൈദ്യുതക്കമ്പികൾ മാറ്റുന്നത്. 30 കിലോമീറ്റർ ഇതിനോടകം പൂർത്തിയായി.

170 ട്രാൻസ്‌ഫോർമറുകളുടെ പരിധിയിലുള്ള വൈദ്യുതലൈനുകൾ പദ്ധതിയിൽ ഉൾപ്പെടുന്നുണ്ട്. കഴിഞ്ഞവർഷം 46 കിലോമീറ്റർ വൈദ്യുതലൈനുകൾ മാറ്റിയിരുന്നു.

അലുമിനിയം കമ്പികൾ മരക്കൊമ്പുകൾവീണ് പൊട്ടിവീഴുന്നത് മഴക്കാലത്തുൾപ്പെടെ അപകട സാധ്യതയുണ്ടാക്കിയിരുന്നു. പുതിയ ലൈനുകൾ സ്റ്റീൽകമ്പിയുള്ളതിനാൽ കമ്പികൾ പൊട്ടിവീഴുന്നത് ഇല്ലാതാക്കുന്നു. വൈദ്യുതപ്രസരണനഷ്ടവും കുറയ്ക്കുന്നതിന് ഇത് സഹായകമാവും. ഉൾനാടൻ പ്രദേശങ്ങളിൽ മഴക്കാലത്ത് മരച്ചില്ലകളും വള്ളികളും ലൈനിൽ വീണ് കത്തിയും കമ്പികൾ പൊട്ടിവീഴാറുണ്ട്.

Previous Post

ശിശുദിനത്തിൽ സായ്കിരൺ ചാച്ചാജിയുടെ ചിത്രം ഉപഹാരമായി നൽകി.

Next Post

സുരേന്ദ്രന്റെ പ്രസ്താവന അന്വേഷണം വഴിതിരിച്ച് വിടാനുള്ള ഗൂഢതന്ത്രം; പാര്‍ട്ടിക്ക് പങ്കില്ലെന്നും എസ്ഡിപിഐ

Palakkad News

Palakkad News

Next Post

സുരേന്ദ്രന്റെ പ്രസ്താവന അന്വേഷണം വഴിതിരിച്ച് വിടാനുള്ള ഗൂഢതന്ത്രം; പാര്‍ട്ടിക്ക് പങ്കില്ലെന്നും എസ്ഡിപിഐ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News