Friday, June 14, 2024

Latest News

ഉറവിടമാലിന് സംസ്കരണ ഉപാധികളുടെ പ്രദർശനമേള

ഉറവിടമാലിന് സംസ്കരണ ഉപാധികളുടെ പ്രദർശനമേള

ഒറ്റപ്പാലം. ഉറവിടമാലിന് സംസ്കരണ ഉപാധികളുടെ പ്രദർശനമേള ഒറ്റപ്പാലം എംഎൽഎ അഡ്വക്കേറ്റ് പ്രേംകുമാർ ഉദ്ഘാടനം നിർവഹിച്ചു. നഗരസഭ അധ്യക്ഷ ജാനകി ദേവി അധ്യക്ഷനായി. ഒറ്റപ്പാലം മ്യൂസിക്കൽ സെക്രട്ടറി പ്രദീപ്കുമാർ...

കപ്പൂർ ഗ്രാമ പഞ്ചായത്തിൽ കുടുബശ്രീ സംരഭം ആരംഭിച്ചു

കപ്പൂർ ഗ്രാമ പഞ്ചായത്തിൽ കുടുബശ്രീ സംരഭം ആരംഭിച്ചു

കപ്പൂർ ഗ്രാമ പഞ്ചായത്തിൽ കുടുബശ്രീ സംരഭം ആരംഭിച്ചു പട്ടാമ്പി: കപ്പൂർ ഗ്രാമ പഞ്ചായത്തിലെ നാലാംവാർഡിൽ മാവറ കുടുബശ്രീ അംഗം (കൈരളി) ആമിന കുട്ടി നേതൃത്വത്തിൽ ടൈലറിങ്ങ് യൂണിറ്റ്...

പുഴയില്‍ കുളിക്കാൻ ഇറങ്ങിയ യുവാവ് വെള്ളത്തില്‍പെട്ട് മരിച്ചു

തുപ്പനാട് പുഴയില്‍ കുളിക്കാൻ ഇറങ്ങിയ യുവാവ് വെള്ളത്തില്‍പെട്ട് മരിച്ചു. വാലിക്കോട് വലുള്ളി കരിന്പന്‍റെ മകൻ ദിനേഷ് ബാബു (31) ആണ് മരിച്ചത്. ബന്ധുക്കളുമായി കുളിക്കാൻ പോയതായിരുന്നു. ബന്ധുക്കള്‍...

കറാച്ചി ജയിലില്‍ മരിച്ച സുള്‍ഫിക്കറിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരില്ല

കറാച്ചി ജയിലില്‍ മരിച്ച സുള്‍ഫിക്കറിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരില്ല

കറാച്ചി ജയിലില്‍ മരിച്ച സുള്‍ഫിക്കറിന്റെ മൃതദേഹം അമൃത്സറില്‍ എത്തിച്ചു; നാട്ടിലേക്ക് കൊണ്ടുവരില്ല: മൃതദേഹം അവിടെ തന്നെ കബറടക്കും പാക്കിസ്ഥാനിലെ കറാച്ചി ജയിലില്‍ മരിച്ച പാലക്കാട് കപ്പൂര്‍ സ്വദേശി...

സാമ്ബത്തിക പ്രതിസന്ധി :വാര്‍ഡ്  വിഹിതം വെട്ടിച്ചുരുക്കേണ്ടി വരുമെന്ന് നഗരസഭ.

സാമ്ബത്തിക പ്രതിസന്ധി :വാര്‍ഡ് വിഹിതം വെട്ടിച്ചുരുക്കേണ്ടി വരുമെന്ന് നഗരസഭ.

കടുത്ത സാമ്ബത്തിക പ്രതിസന്ധിയെ തുടര്‍ന്ന് വാര്‍ഡുകളിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കുന്ന വിഹിതം വെട്ടിച്ചുരുക്കേണ്ടി വരുമെന്ന് നഗരസഭ. ഏതാനും പദ്ധതികള്‍ പ്രായോഗികമല്ലെന്ന് കണ്ട് നീക്കി വക്കേണ്ടി വന്നിട്ടുണ്ടെന്ന് ഉപാദ്ധ്യക്ഷൻ...

യൂത്ത് കോണ്‍ഗ്രസ് നേതൃത്വത്തെ പിരിച്ചുവിട്ട നടപടി പിന്‍വലിച്ചു

യൂത്ത് കോണ്‍ഗ്രസ് നേതൃത്വത്തെ പിരിച്ചുവിട്ട നടപടി പിന്‍വലിച്ചു

യൂത്ത് കോണ്‍ഗ്രസ് നേതൃത്വത്തെ പിരിച്ച്‌ വിട്ട നടപടി പിൻവലിച്ചു. ജില്ലാ സമ്മേളനത്തോട് സഹകരിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജില്ലാ വൈസ് പ്രസിഡന്റുമാര്‍ അടക്കമുള്ള 50ലേറ പേരെ പിരിച്ചുവിട്ടത്. അച്ചടക്ക നടപടിയുടെ...

എത്രകാലം കമന്റ് ബോക്‌സ് പൂട്ടിവെക്കാന്‍ പറ്റും

ലോക തോല്‍വിയായ നരേന്ദ്രമോദി

----- അസീസ് മാസ്റ്റർ ---- സ്തുതിപാഠകന്മാരായ പാണന്മാരെ പോലും അമ്പരപ്പിക്കുന്ന ബെല്ലും ബ്രേക്കുമില്ലാത്ത ഒരു ഭരണാധികാരിയാണ്, നിര്‍ഭാഗ്യവശാല്‍ ഇന്ത്യയെന്ന മഹാരാജ്യത്തിന് സഹിക്കേണ്ടി വരുന്നത്. കേന്ദ്ര ധന മന്ത്രി...

ടിപ്പു കോട്ടക്ക് ചുറ്റും പ്രഭാത നടത്തത്തിന് ഫീസ് ഈടാക്കാനുളള നീക്കത്തിനെതിരെ പ്രതിഷേധം സംഘടിപ്പിച്ചു.

ടിപ്പു കോട്ടക്ക് ചുറ്റും പ്രഭാത നടത്തത്തിന് ഫീസ് ഈടാക്കാനുളള നീക്കത്തിനെതിരെ പ്രതിഷേധം സംഘടിപ്പിച്ചു.

ടിപ്പു കോട്ടക്ക് ചുറ്റും പ്രഭാത നടത്തത്തിന് ഫീസ് ഈടാക്കാനുളള നീക്കത്തിനെതിരെ പ്രതിഷേധം സംഘടിപ്പിച്ചു. പാലക്കാട് ടിപ്പു സുൽത്താൻ കോട്ടക്ക് ചുറ്റുമുള്ള പ്രഭാത നടത്തത്തിന് ഫീസും, പോലീസ് ക്ലിയറൻസും...

ഗതാഗതക്കുരുക്കിൽ വീർപ്പ് മുട്ടി ഒറ്റപ്പാലം

ഗതാഗതക്കുരുക്കിൽ വീർപ്പ് മുട്ടി ഒറ്റപ്പാലം

ഒറ്റപ്പാലത്ത് ഗതാഗതക്കുരുക്ക് പരിഹരിക്കാനുള്ള ഈസ്റ്റ് ഒറ്റപ്പാലം രണ്ടാം പാലം പദ്ധതി മുടങ്ങിയിട്ട് അഞ്ചുവർഷത്തിലേറെയായി. ഇടയ്ക്ക് രണ്ട്‌ സാംസ്കാരിക കെട്ടിടങ്ങളുള്ളതിനാൽ രൂപരേഖ മാറ്റിയതാണ് വൈകാൻ കാരണം. 80 കോടിയോളം...

ആര്‍എസ്‌എസ് നേതാവ് ശ്രീനിവാസനെ വെട്ടിക്കൊന്ന കേസ്; ഒളിവിലായിരുന്ന പ്രതികളില്‍ ഒരാള്‍ എന്‍ഐഎയുടെ പിടിയില്‍

ആര്‍എസ്‌എസ് നേതാവ് ശ്രീനിവാസനെ വെട്ടിക്കൊന്ന കേസ്; ഒളിവിലായിരുന്ന പ്രതികളില്‍ ഒരാള്‍ എന്‍ഐഎയുടെ പിടിയില്‍

ആര്‍എസ്‌എസ് നേതാവ് ശ്രീനിവാസനെ വെട്ടിക്കൊന്ന കേസില്‍ ഒളിവിലായിരുന്ന പ്രതി എന്‍ഐഎയുടെ പിടിയില്‍. പാലക്കാട് പട്ടാമ്ബി സ്വദേശി സഹീറാണ് അറസ്റ്റിലായത്. 2022 ഏപ്രില്‍ 16നാണ് ശ്രീനിവാസനെ പോപ്പുലര്‍ ഫ്രണ്ടുകാര്‍...

കാണാതായ പെണ്‍കുട്ടിയെയും ബന്ധുവായ യുവാവിനെയും മരത്തില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി

കാണാതായ പെണ്‍കുട്ടിയെയും ബന്ധുവായ യുവാവിനെയും മരത്തില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി

മൂന്ന് ദിവസമായി കാണാതായ പെണ്‍കുട്ടിയെയും ബന്ധുവായ മരിച്ചനിലയില്‍ കണ്ടെത്തി. ധരണി(14), രഞ്ജിത്ത്(24) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് പുലര്‍ച്ചെ മലമ്ബുഴ പടലിക്കാട് ഇരുവരെയും മരത്തില്‍ തൂങ്ങി...

ടിപ്പുസുല്‍ത്താന്‍ കോട്ടയില്‍ പ്രഭാതനടത്തത്തിന് ഫീസ് – പ്രതിഷേധം ശക്തം

ടിപ്പുസുല്‍ത്താന്‍ കോട്ടയില്‍ പ്രഭാതനടത്തത്തിന് ഫീസ് – പ്രതിഷേധം ശക്തം

പോലീസ് ക്ലീയറന്‍സ് സര്‍ട്ടിഫിക്കറ്റും വേണം പ്രഭാതസവാരിക്കാരുടെ ഇഷ്ട ഇടമായ ടിപ്പുസുല്‍ത്താന്‍ കോട്ടയില്‍ പ്രഭാതനടത്തത്തിന് ഫീസ് ഇടാക്കാനുള്ള തീരുമാനം പ്രതിഷേധമായി മാറുന്നു. പോലീസ് ക്ലീയറന്‍സ് സര്‍ട്ടിഫിക്കറ്റും വേണം വലിയ...

യഥാര്‍ഥ്യമായി തൊഴിലുറപ്പ് തൊഴിലാളി ക്ഷേമനിധി

യഥാര്‍ഥ്യമായി തൊഴിലുറപ്പ് തൊഴിലാളി ക്ഷേമനിധി

രാജ്യത്ത് ആദ്യമായി രൊഴിലുറപ്പ് തൊഴിലാളികള്‍ക്കുള്ള ക്ഷേമനിധി സംസ്ഥാനത്ത് യാഥാര്‍ഥ്യമായി. സംസ്ഥാനത്ത് ആദ്യമായി മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നടപ്പാക്കിയ പാലക്കാട്, തൊഴിലുറപ്പ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ...

മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ജില്ലയിൽ

മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ജില്ലയിൽ

ജില്ലാതല പട്ടയമേള ഇന്ന് കോട്ടമൈതാനത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പട്ടയവിതരണം നടക്കുന്നത് പാലക്കാട്ട് വിതരണം ചെയ്യുന്നത് 17,845 പട്ടയങ്ങൾ ഇതേ...

അനിശ്ചിതത്വങ്ങൾക്ക് വിരാമമിട്ട് പല്ലാവൂർ-കുനിശ്ശേരി റോഡിന്റെ നവീകരണ പ്രവർത്തനം ആരംഭിച്ചു.

അനിശ്ചിതത്വങ്ങൾക്ക് വിരാമമിട്ട് പല്ലാവൂർ-കുനിശ്ശേരി റോഡിന്റെ നവീകരണ പ്രവർത്തനം ആരംഭിച്ചു.

അനിശ്ചിതത്വങ്ങൾക്ക് വിരാമമിട്ട് പല്ലാവൂർ-കുനിശ്ശേരി റോഡിന്റെ നവീകരണ പ്രവർത്തനം ആരംഭിച്ചു. (വാർത്ത. രാമദാസ് ജി കൂടല്ലൂർ.) പല്ലാവൂർ. നാട്ടുകാരുടെയും, യാത്രക്കാരുടെയും, ജനപ്രതിനിധികളുടേയും നിരന്തരമായ സമ്മർദ്ദങ്ങൾക്കൊടുവിൽ പല്ലാവൂർ-കുനിശ്ശേരി റോഡ് പുനർനിർമ്മാണം...

ലോക ഭൗമദിനത്തിൽ ഭൂമിയുടെ രക്ഷയ്ക്കായി ഹരിത.. ശുചിത്വ സേന

- - - പി.വി.എസ് -----പാലക്കാട്: ജില്ലയിലും സംസ്ഥാനത്തും ഏറെ ശ്രദ്ധേയമായിരുന്ന "ക്ലീൻ പുതുപ്പരിയാരം.. ഗ്രീൻ പുതുപ്പരിയാരം" പദ്ധതി പ്രവർത്തനം വീണ്ടും ഊർജ്ജിതമായതോടെ പുതുപ്പരിയാരം പഞ്ചായത്ത് ശുചിത്വ...

Page 24 of 561 1 23 24 25 561