രാഷ്ട്രീയ പ്രവർത്തനം നിർത്തുകയാണ്’; നഗരസഭ മുൻ ചെയർപേഴ്സൺ പ്രിയ അജയൻ
'നഗരസഭ കൗൺസിൽ നിന്ന് സ്വന്തം പാർട്ടിക്കാർ ഇറങ്ങിപ്പോയിട്ടുണ്ട് . 'ഒരു രൂപയുടെ അഴിമതി പോലും ഞാൻ നടത്തിയിട്ടില്ലെന്ന് ഉറപ്പിച്ച് പറയാൻ പറ്റും'; ചെയർപേഴ്സൺ ആയിരുന്നപ്പോൾ പാർട്ടിയിൽ നിന്ന്...














