ആര്‍ എസ് എസിന് പരാതി നല്‍കി, ഇ കൃഷ്ണദാസിനെ തോല്‍പ്പിക്കാൻ കൃഷ്ണകുമാര്‍ പക്ഷം നീക്കം
ഇ കൃഷ്ണദാസിനെ തോല്‍പ്പിക്കാൻ കൃഷ്ണകുമാര്‍ പക്ഷം നീക്കം; സ്ഥാനാര്‍ഥിയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ആര്‍ എസ് എസിന് പരാതി നല്‍കി നഗരസഭയിലെ പട്ടിക്കരയില്‍ നിന്ന് സ്ഥാനാർഥിയെ മാറ്റണമെന്ന് ആവശ്യപ്പെട്ട്...














