Thursday, July 23, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

സന്ദീപ് വാര്യര്‍ പുറത്തേക്ക് ? സിപിഎമ്മിലേക്കല്ല, സി പി ഐ പക്ഷത്തേക്ക്

Palakkad News by Palakkad News
2 years ago
in PALAKKAD
0
ബിജെപിയില്‍ പൊട്ടിത്തെറി; സന്ദീപ് വാര്യര്‍ സിപിഎമ്മിലേക്ക് ?
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

സന്ദീപ് വാര്യര്‍ പുറത്തേക്ക് ? സിപിഎമ്മിലേക്കല്ല, സി പി ഐ പക്ഷത്തേ

ബി ജെ പിക്കെതിരെ കഴിഞ്ഞ ദിവസവും സന്ദീപ് തുറന്നടിച്ചിരുന്നു. ഉപതിരഞ്ഞെടുപ്പ് പശ്ചാത്തലത്തില്‍ പരസ്യ പ്രതികരണങ്ങള്‍ ഒഴിവാക്കണമെന്ന് ആർ എസ് എസ് നേതൃത്വം സന്ദീപിനോട് നേരിട്ട് ആവശ്യപ്പെട്ടിരുന്നു. തുടർന്നും ഇത്തരത്തില്‍ പാർട്ടിക്കെതിരായ വിമർശനം കടുപ്പിക്കുന്ന സാഹചര്യത്തില്‍ ഇനി സന്ദീപുമായി ചർച്ച വേണ്ടെന്ന നിലപാടിലാണ് ആർ എസ് എസ് എന്നാണ് സൂചന.

പാലക്കാട് കൃഷ്ണകുമാർ പരാജയപ്പെട്ടാല്‍ അതിന്റെ ഉത്തരവാദിത്തം തന്റെ തലയില്‍ കെട്ടിവെക്കാനുള്ള ശ്രമവും പാർട്ടിയില്‍ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

സി പി എം സംസ്ഥാന സെക്രട്ടറിയടക്കം അദ്ദേഹത്തെ സി പി എമ്മിലേക്ക് സ്വാഗതം ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ സന്ദീപ് സി പി എമ്മിലേക്കല്ല മറിച്ച്‌ സി പി ഐയിലേക്ക് പോയേക്കുമെന്നാണ് ഏറ്റവും പുതിയ വിവരം.

മണ്ണാർക്കാട് സീറ്റിന്റെ കാര്യത്തിലും ധാരണ ഉണ്ടാക്കിയെന്നാണ് സ്ഥിരീകരിക്കാത്ത വിവരങ്ങള്‍.

Previous Post

വികസനമാണ് ചര്‍ച്ചയാകേണ്ടതെന്ന് എന്‍.എന്‍. കൃഷ്ണദാസ്; കൃഷ്ണദാസിനെ തള്ളി ജില്ല സെക്രട്ടറി

Next Post

കലോത്സവ വേദിയില്‍ പന്തല്‍ തകര്‍ന്ന് അധ്യാപകനും വിദ്യാര്‍ഥിക്കും പരിക്ക്; ഒഴിവായത് വൻ അപകടം,

Palakkad News

Palakkad News

Next Post

കലോത്സവ വേദിയില്‍ പന്തല്‍ തകര്‍ന്ന് അധ്യാപകനും വിദ്യാര്‍ഥിക്കും പരിക്ക്; ഒഴിവായത് വൻ അപകടം,

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News