വാണിയംകുളത്ത് ഫർണീച്ചർ സ്ഥാപനത്തില്‍ തീപിടുത്തം. വൻ നഷ്ടം
ഷോര്‍ട്ട് സര്‍ക്യൂട്ടെന്ന് പ്രാഥമിക നിഗമനം വാണിയംകുളത്ത് ഫർണീച്ചർ സ്ഥാപനത്തില്‍ തീപിടുത്തം. അജപാമഠത്തിന് സമീപത്തുള്ള ലക്ഷ്മി ഫർണീച്ചർ എന്ന സ്ഥാപനത്തിൻറെ ഷെഡ്ഡിലാണ് തീപിടുത്തമുണ്ടായത് പോളിഷിംഗിങ്ങിനായി മാറ്റിയിട്ട കട്ടിലുകളും ടീപോയ്കളും...















