Friday, July 24, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home CHITTUR

ജാമ്യം കിട്ടിയത് ആഘോഷിക്കുന്നതിനിടെ സുഹൃത്തിനെ അടിച്ച്പരിക്കേൽപ്പിച്ചയാൾ അറസ്റ്റിൽ

Palakkad News by Palakkad News
8 months ago
in CHITTUR
0
ജാമ്യം കിട്ടിയത് ആഘോഷിക്കുന്നതിനിടെ സുഹൃത്തിനെ അടിച്ച്പരിക്കേൽപ്പിച്ചയാൾ അറസ്റ്റിൽ
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ജാമ്യം കിട്ടിയത് ആഘോഷിക്കുന്നതിനിടെ സുഹൃത്തിനെ അടിച്ച്പരിക്കേൽപ്പിച്ചയാൾ അറസ്റ്റിൽ

പാലക്കാട്:കഞ്ചിക്കോട് ജാമ്യം കിട്ടിയത് ആഘോഷിക്കുന്നതിനിടെ സുഹൃത്തിനെ മദ്യക്കുപ്പികൊണ്ട് അടിച്ചുപരിക്കേൽപ്പിച് സംഭവത്തിൽ ഗുണ്ടാനേതാവ് അറസ്റ്റിൽ. ഒട്ടേറെ കേസുകളിൽ പ്രതിയായ, വാളയാർ പോലീസിന്റെ ഗുണ്ടാലിസ്റ്റിൽ ഉൾപ്പെട്ട കഞ്ചിക്കോട് കെടിസി മൈത്രി നഗറിൽ ഷാഹിനാണ്‌ (35) അറസ്റ്റിലായത്. ഷാഹിന്റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ സുഹൃത്ത് മണികണ്ഠനെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
കഞ്ചിക്കോട്ടെ വ്യാപാരസ്ഥാപനത്തിൽ വനിതാ ജീവനക്കാരിയോട് അപമര്യാദയായി പെരുമാറിയ കേസിൽ ജാമ്യത്തിലിറങ്ങിയതിന്റെ ഭാഗമായി കഴിഞ്ഞദിവസം കഞ്ചിക്കോട് ശിവക്ഷേത്രത്തിനുസമീപം സുഹൃത്തുക്കൾ ഒത്തുകൂടിയപ്പോഴാണ് തർക്കമുണ്ടായത്
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്ചെയ്തു. വാളയാർ ഇൻസ്പെക്ടർ എൻ.എസ്. രാജീവിന്റെ നേതൃത്വത്തിലുള്ള പോലീസാണ് പ്രതിയെ അറസ്റ്റുചെയ്തത്.

Previous Post

കുതിരാൻ തുരങ്കത്തിനുള്ളിൽ വാഹനാപകടം; യുവാവിൻെറ കൈ അറ്റുപോയി

Next Post

മണ്ണാര്‍ക്കാട് ഭാര്യയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച്‌ ഭര്‍ത്താവ്.

Palakkad News

Palakkad News

Next Post
തോട്ടത്തില്‍ അതിക്രമിച്ചു കയറി ആക്രമണം; മധ്യവയസ്‌കന്‍ മരിച്ചു

മണ്ണാര്‍ക്കാട് ഭാര്യയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച്‌ ഭര്‍ത്താവ്.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News