ഏഴാമത് ഇൻസൈറ്റ് അവാർഡ് വി. വേണുഗോപാലിന്.
ഈ വർഷത്തെ ഇൻസൈറ്റിന്റെ സമഗ്ര സംഭാവനയ്‌ക്കും ആയുഷ്കാല നേട്ടങ്ങൾക്കുമുള്ള ഇൻസൈറ്റ് അവാർഡ് പ്രശസ്ത ചിത്രസംയോജകനായ ശ്രീ. വി. വേണുഗോപാലിനാണു നൽകപ്പെടുന്നത്. മൗലികവും ശ്രദ്ധേയവുമായ നിരവധി ചലച്ചിത്രങ്ങളുടെ ചിത്രസംയോജനം നടത്തിയതിനും...













