Tuesday, August 25, 2026

Latest News

നിര്യാതനായി

നിര്യാതനായി

വല്ലങ്ങി പടിഞ്ഞാത്തറയിൽ വെള്ളൂർ വീട്ടിൽ പത്മകുമാരിയുടെ മകൻ ശബരിഗിരീഷ്( 42 ) നിര്യാതനായി. ഭാര്യ. വിനീത മകൻ വിഷ്ണു

ക്ലീൻ നെന്മാറ പദ്ധതിയുമായി വിദ്യാർത്ഥികൾ രംഗത്ത്.

ക്ലീൻ നെന്മാറ പദ്ധതിയുമായി വിദ്യാർത്ഥികൾ രംഗത്ത്.

ക്ലീൻ നെന്മാറ പദ്ധതിയുമായി വിദ്യാർത്ഥികൾ രംഗത്ത്.നെന്മാറ : മാലിന്യ കൂമ്പാരമാവുന്ന നമ്മുടെ സമൂഹത്തിൽ മാലിന്യനിർമ്മാർജ്ജന സന്ദേശവുമായി വിദ്യാർത്ഥികൾ രംഗത്ത്. നെന്മാറ സെന്റർ ഫോർ ലൈഫ് സ്ക്കിൽസ് ലേണിംഗിന്റെയും...

ഒറ്റ കാളയുമായി ചെര്‍പ്പുളശ്ശേരി പുത്തനാല്‍ക്കല്‍  കാളവേല

ഒറ്റ കാളയുമായി ചെര്‍പ്പുളശ്ശേരി പുത്തനാല്‍ക്കല്‍ കാളവേല

ഇണക്കാള കോലങ്ങളുടെ മാറ്റില്ലാതെആചാരാനുഷ്ഠാനങ്ങള്‍ മാത്രമായി ചെര്‍പ്പുളശ്ശേരി പുത്തനാല്‍ക്കല്‍ ഭഗവതി ക്ഷേത്രത്തിലെ കാളവേല ആഘോഷിച്ചു. വൈകീട്ട് കരിവേലയും സ്‌കൂള്‍ വേലയും കാവിലെത്തിയതോടെ കാളവേലയുടെ ചടങ്ങുകള്‍ തുടങ്ങി. തുടര്‍ന്ന് ക്ഷേത്രം...

ബാബുവിന് വീടുവച്ച്‌ നല്‍കുമെന്ന് വി കെ ശ്രീകണ്ഠന്‍ എംപി.

ബാബുവിന് വീടുവച്ച്‌ നല്‍കുമെന്ന് വി കെ ശ്രീകണ്ഠന്‍ എംപി.

മലമ്പുഴ : മലയിടുക്കില്‍ നിന്ന് രക്ഷപ്പെട്ട ചെറാട് സ്വദേശി ആര്‍. ബാബു(23)വിന് വീടുവച്ച്‌ നല്‍കുമെന്ന് വി കെ ശ്രീകണ്ഠന്‍ എംപി. . യുവാവിന്റെ പിറന്നാള്‍ ആഘോഷത്തിനിടെയായിരുന്നു എംപിയുടെ...

വൈദ്യുതി നിരക്ക് വര്‍ധന: ജനദ്രോഹ നടപടിയില്‍ നിന്നു സര്‍ക്കാര്‍ പിന്‍മാറണം- തുളസീധരന്‍ പള്ളിക്കല്‍

വൈദ്യുതി നിരക്ക് വര്‍ധന: ജനദ്രോഹ നടപടിയില്‍ നിന്നു സര്‍ക്കാര്‍ പിന്‍മാറണം- തുളസീധരന്‍ പള്ളിക്കല്‍

തിരുവനന്തപുരം: 2022 ഏപ്രില്‍ മുതല്‍ ഗാര്‍ഹിക വൈദ്യുതി നിരക്ക് ഉള്‍പ്പെടെ കുത്തനെ വര്‍ധിപ്പിക്കാനുള്ള നടപടിയില്‍ നിന്നു സര്‍ക്കാര്‍ പിന്‍മാറണമെന്ന് എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരന്‍ പള്ളിക്കല്‍....

ഐ.പി.എഫ് പാലക്കാട് റീജ്യൺ ഏകദിന ക്യാമ്പ് എക്സാവ’ 22 തുടങ്ങി

ഐ.പി.എഫ് പാലക്കാട് റീജ്യൺ ഏകദിന ക്യാമ്പ് എക്സാവ’ 22 തുടങ്ങി

പാലക്കാട്: ഇൻ്റഗ്രേറ്റഡ് പ്രൊഫഷണൽ ഫോറം (ഐ.പി.എഫ്) പാലക്കാട് റീജ്യൺ ഏകദിന ക്യാമ്പിന് ഇന്ന് രാവിലെ 9 മണിക്ക് കല്ലേക്കാട് കൊർഡോവ ഇൻ്റർനാഷണൽ സ്കൂളിൽ തുടക്കമായി . 'ഒരാൾ...

വനം വകുപ്പുമന്ത്രിയുടെ നടപടി അഭിനന്ദനാർഹം – Ncp ജില്ലാ കമ്മററി

വനം വകുപ്പുമന്ത്രിയുടെ നടപടി അഭിനന്ദനാർഹം – Ncp ജില്ലാ കമ്മററി

പാലക്കാട് :  കഴിഞ്ഞ ദിവസം ചെറാട് മലയിടുക്കിൽ കുടുങ്ങി ദൗത്യസംഘംരക്ഷപ്പെടുത്തിയ ബാബുവിനെതിരെ കേസെടുക്കാനുള്ള വനം വകുപ്പ് അധികൃതരുടെനടപടി തടഞ്ഞ വനം - വന്യജീവി വകുപ്പുമന്ത്രി എ.കെ. ശശീന്ദ്രന്റെ...

നസ്റുദ്ദീന്റെ നിര്യാണത്തിൽ അനുശോചിച്ചു

നസ്റുദ്ദീന്റെ നിര്യാണത്തിൽ അനുശോചിച്ചു

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡണ്ട് ടി.നസ്റുദ്ദീന്റെ നിര്യാണത്തിൽ പാലക്കാട് ജില്ല കമ്മിറ്റി അനുശോചന യോഗംചേർന്നു.ഗോപി കഞ്ചിക്കോട് അധ്യക്ഷത വഹിച്ചു.ജില്ല പ്രസിഡണ്ട് വി.എം ലത്തീഫ്...

ജില്ലയില്‍ ഇന്ന് 1215 പേർ‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു2729 പേർ‍ക്ക് രോഗമുക്തി

ജില്ലയില്‍ ഇന്ന് 606 പേർ‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

പാലക്കാട് ജില്ലയില്‍ ഇന്ന് 606 പേർ‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 1762 പേർ‍ക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് (ഫെബ്രുവരി 12) 606 പേർക്ക് കോവിഡ് 19...

പാചക വാതകം ചോർന്ന് വീട് കത്തിനശിച്ചു

പാചക വാതകം ചോർന്ന് വീട് കത്തിനശിച്ചു

എലവഞ്ചേരിയിൽ പാചക വാതകം ചോർന്ന് തീ പിടുത്തുണ്ടായി വീട് കത്തിനശിച്ചു. മഞ്ഞപ്പാറ കുമാരന്റ വീട്ടിൽ ഇന്നലെ പകൽ മുന്നിനാണ് സംഭവം. സ്റ്റൗവിൽ ഭക്ഷണം പാകാൻ ശ്രമിക്കുന്നതിനിടെ സിലിണ്ടറിൽ...

രോഹിത് വെമുലയുടെ ചിത്രം വിക്ടോറിയയുടെ ചുവരുകളിൽ വീണ്ടും

രോഹിത് വെമുലയുടെ ചിത്രം വിക്ടോറിയയുടെ ചുവരുകളിൽ വീണ്ടും

പാലക്കാട് : ഗവണ്മെന്റ് വിക്ടോറിയ കോളേജിൽ ഫ്രറ്റേണിറ്റി മൂവ്മെന്റ് യൂണിറ്റ് സമ്മേളനത്തോടനുബന്ധിച്ച് രോഹിത് വെമുലയുടെ ചിത്രം വീണ്ടും ചുമരിൽ വരച്ചു. ദിവസങ്ങൾക്കുമുമ്പ് യൂണിറ്റ് കമ്മിറ്റി കോളേജിൽ സ്ഥാപിച്ച...

ചിനക്കത്തൂർ പൂരത്തിന് ആനകളെ എഴുന്നള്ളിക്കാൻ അനുമതി.

ചിനക്കത്തൂർ പൂരത്തിന് ആനകളെ എഴുന്നള്ളിക്കാൻ അനുമതി.

ഓരോ ദേശത്തിനും ഓരോ ആനയെ വീതം എഴുന്നള്ളിക്കാനാണ് ജില്ലാഭരണകൂടം അനുമതി നൽകിയത്. വെള്ളിയാഴ്ച കളക്ടറുടെ നേതൃത്വത്തിൽ നടന്ന മോണിറ്ററിങ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം. ഇതോടെ കഴിഞ്ഞതവണത്തെ പോലെ...

ദേവസം വക സ്ഥലങ്ങളിൽ സോളാർ പ്ലാൻ്റുകളും മാവും തോപ്പുകളും ഉണ്ടാക്കണം: മന്ത്രി ‘കെ.കൃഷ്ണൻകുട്ടി .

ദേവസം വക സ്ഥലങ്ങളിൽ സോളാർ പ്ലാൻ്റുകളും മാവും തോപ്പുകളും ഉണ്ടാക്കണം: മന്ത്രി ‘കെ.കൃഷ്ണൻകുട്ടി .

ദേവസം വക സ്ഥലങ്ങളിൽ സോളാർ പ്ലാൻ്റുകളും മാവും തോപ്പുകളും ഉണ്ടാക്കണം: മന്ത്രി 'കെ.കൃഷ്ണൻകുട്ടി . പാലക്കാട്: കേരളത്തിലെ ജനങ്ങൾ കൂടുതലും പണം ചിലവാക്കി ബുദ്ധിമുട്ടുന്നത് ഊർജ്ജത്തിനു വേണ്ടി...

സർവ്വോദയ പക്ഷാചരണ ഗാന്ധി സ്മൃതി സംഗമം നടത്തി. കെ.പി.ജി.ഡി.

സർവ്വോദയ പക്ഷാചരണ ഗാന്ധി സ്മൃതി സംഗമം നടത്തി. കെ.പി.ജി.ഡി.

പ കേരളാ പ്രദേശ് ഗാന്ധിദർശൻ വേദി പാലക്കാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സർവ്വോദയ പക്ഷാചരണത്തിൻ്റെ സമാപന ദിവസമായ ഫെബ്രുവരി 12 ന് പാലക്കാട് കോട്ടമൈതാനത്തെ രക്ത സാക്ഷി...

രണ്ടാൾമരങ്ങൾ

രണ്ടാൾമരങ്ങൾ

രണ്ടാൾമരങ്ങൾ ഹണി സുധീർ കാഴ്ചയിൽ രണ്ടാൽമരങ്ങൾശരിക്കുമവർ രണ്ടാൾ മരങ്ങൾപെരുമഴയിലവർ ഒന്നിച്ചു വളർന്നുപൊരിവേനലിൽ ഒരുമിച്ചു തളർന്നു.വളരെ വേഗമവരിൽപ്രണയം പടർന്നു ,വേർപിരിക്കാനാവാത്ത വിധംഒന്നായി ചേർന്നവർനിറങ്ങൾ മാറി, ഇലകൾ കൊഴിഞ്ഞുഒന്നായവർ തെല്ലും...

കെ -സ്വിഫ്റ്റ് കെ എസ് ആർ ടി സി യുടെ അന്തകൻ:കെ എസ് ടി എംപ്ലോയീസ് സംഘ്.

കെ -സ്വിഫ്റ്റ് കെ എസ് ആർ ടി സി യുടെ അന്തകൻ:കെ എസ് ടി എംപ്ലോയീസ് സംഘ്.

*കെ -സ്വിഫ്റ്റ് കെ എസ് ആർ ടി സി യുടെ അന്തകൻ, സർക്കാർ ഡിപ്പാർട്മെന്റാക്കി പൊതുഗതാഗതം സംരക്ഷിക്കുക : കെ എസ് ടി എംപ്ലോയീസ് സംഘ്.* പൊതുഗതാഗതം...

Page 219 of 648 1 218 219 220 648