Thursday, July 16, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

കെ -സ്വിഫ്റ്റ് കെ എസ് ആർ ടി സി യുടെ അന്തകൻ:കെ എസ് ടി എംപ്ലോയീസ് സംഘ്.

Palakkad News by Palakkad News
4 years ago
in PALAKKAD
0
കെ -സ്വിഫ്റ്റ് കെ എസ് ആർ ടി സി യുടെ അന്തകൻ:കെ എസ് ടി എംപ്ലോയീസ് സംഘ്.
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

*കെ -സ്വിഫ്റ്റ് കെ എസ് ആർ ടി സി യുടെ അന്തകൻ, സർക്കാർ ഡിപ്പാർട്മെന്റാക്കി പൊതുഗതാഗതം സംരക്ഷിക്കുക : കെ എസ് ടി എംപ്ലോയീസ് സംഘ്.*

പൊതുഗതാഗതം സ്വകാര്യ കുത്തകകൾക്ക് കൈമാറി കെ എസ് ആർ ടി സി യെ ഇല്ലായ്മ ചെയ്യാനുള്ള ഇടതു സർക്കാരിന്റെ ഗൂഢ പദ്ധതിയുടെ ഭാഗമാണ് കെ സ്വിഫ്റ്റ് എന്ന സ്വകാര്യ കമ്പനിയുടെ രൂപീകരണം.പൊതുഗതാഗതം സംരക്ഷിക്കുക എന്നതാണ് സർക്കാരിന്റെ നയമെങ്കിൽ കെ എസ് ആർ ടി സി യെ സർക്കാർ വകുപ്പാക്കി ജനങ്ങൾക്ക് മെച്ചപ്പെട്ട യാത്രസൗകര്യം ഉറപ്പാക്കാൻ സർക്കാർ തയ്യാറാവണമെന്ന് കെ എസ് ടി എംപ്ലോയീസ് സംഘ് സംസ്ഥാന സെക്രട്ടറി കെ.രാജേഷ് ആവശ്യപ്പെട്ടു.പാലക്കാട്‌ യൂണിറ്റ് ജനറൽ ബോഡി പാലക്കാട്‌ ബി എം എസ് ജില്ലാ കാര്യാലയത്തിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ എസ് ആർ ടി സി യുടെ സംരക്ഷത്തിന് വേണ്ടി ഏതറ്റം വരെ പോകാനും സംഘടന തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.യൂണിറ്റ് വൈസ് പ്രസിഡന്റ് പി.ശശി അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ല വർക്കിംഗ്‌ പ്രസിഡന്റ് കെ.സുരേഷ് കൃഷ്ണൻ, ജില്ലാ സെക്രട്ടറി ടി വി രമേഷ്കുമാർ, യൂണിറ്റ് സെക്രട്ടറി എൽ. രവിപ്രകാശ്, നാഗനന്ദകുമാർ, സി. കെ. സുകുമാരൻ എന്നിവർ സംസാരിച്ചു.

Previous Post

ഏഴാമത് ഇൻസൈറ്റ് അവാർഡ് വി. വേണുഗോപാലിന്.

Next Post

രണ്ടാൾമരങ്ങൾ

Palakkad News

Palakkad News

Next Post
രണ്ടാൾമരങ്ങൾ

രണ്ടാൾമരങ്ങൾ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026
വടനംകുറുശ്ശി റെയില്‍വേ ഗേറ്റ് പൂര്‍ണ്ണമായും അടച്ചു;

വാണിയംകുളത്ത് നിന്നും കാണാതായ കുടുംബത്തെ കണ്ടെത്തി

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ഇരട്ടക്കൊലക്കേസ് ; പ്രതി ചെന്താമരയ്ക്ക് കൗണ്‍സിലിംഗ് പൂര്‍ത്തിയായി , ശിക്ഷാവിധി കോടതി നാളെ

July 15, 2026
നവജാതശിശുവിന്റെ മരണം: പ്രസവം നടന്നത് വീട്ടിൽ

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി ആറ് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

July 15, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News