Tuesday, August 4, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

വനം വകുപ്പുമന്ത്രിയുടെ നടപടി അഭിനന്ദനാർഹം – Ncp ജില്ലാ കമ്മററി

Palakkad News by Palakkad News
4 years ago
in PALAKKAD
0
വനം വകുപ്പുമന്ത്രിയുടെ നടപടി അഭിനന്ദനാർഹം – Ncp ജില്ലാ കമ്മററി
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട് :  കഴിഞ്ഞ ദിവസം ചെറാട് മലയിടുക്കിൽ കുടുങ്ങി ദൗത്യസംഘം
രക്ഷപ്പെടുത്തിയ ബാബുവിനെതിരെ കേസെടുക്കാനുള്ള വനം വകുപ്പ് അധികൃതരുടെ
നടപടി തടഞ്ഞ വനം – വന്യജീവി വകുപ്പുമന്ത്രി എ.കെ. ശശീന്ദ്രന്റെ നടപടിയെ
NCP ജില്ലാ കമ്മറ്റി യോഗം അഭിനന്ദിച്ച ജില്ലാ പ്രസിഡണ്ട് എ.രാമസ്വാമി
അദ്ധ്യക്ഷത വഹിച്ചു. മലമുകളിൽ കുടുങ്ങിയ ബാബു വിനെ രക്ഷപ്പെടുത്താൻ 45
മണികൂർ നീണ്ട ദൗത്യത്തിൽ വിജയകരമായ നേതൃത്വം നൽകിയ പർവ്വതാരോഹണ സംഘം
ഉൾപ്പെടെയുള്ള സൈനികർ ,തുടക്കം മുതൽ നേതൃത്വം നൽകിയ പാലക്കാട് ജില്ലാ
കളക്ടർ , ജില്ലാ പോലീസ് സൂപ്രണ്ട് , വനം – ആരോഗ്യം – പോലീസ്, ഫയർഫോഴ്സ്
എന്നിവയിലെ ഉദ്യോഗസ്ഥർ, സൈനികരെ എത്തിക്കുന്നതിനും മറ്റും സമയോചിതമായി
ഇടപെട്ട മുഖ്യമന്ത്രി പിണറായി വിജയൻ , വൈദ്യുതി വകുപ്പു മന്ത്രി
കെ.കൃഷ്ണൻ കുട്ടി, മലമ്പുഴ MLA എ. പ്രഭാകരൻ, തുടങ്ങിയവരെയും ഇതിൽ പങ്കു
വഹിച്ച ജനപ്രതിനിധകൾ, , മാധ്യമ പ്രവർ ത്തകർ , പ്രദേശവാസികൾ എന്നിവരെയും
അനുമോദിച്ചു കൊണ്ട് ജില്ലാ കമ്മറ്റി പ്രമേയം പാസ്റ്റാക്കി ..
സംസ്ഥാന ജന: സെക്രട്ടറി T.N. ശിവശങ്കരൻ യോഗം ഉദ്ഘാടനം ചെയ്തു. സംസ്ഥാന
ജന: സെക്രട്ടറിമാരായ അനിൽ കുവ്വ പ്ലാക്കൽ, സംസ്ഥാന നിർവ്വാഹക സമിതി അംഗം
ഓട്ടൂർ ഉണ്ണികൃഷ്ണൻ , ജില്ലാ ഭാരവാഹികളായ കെ.പി.അബ്ദുൾ റഹ്മാൻ, മോഹൻ
ഐസക്ക്, സെയ്ഫം ദീൻ കിച്ച് ലു എം.എൻ ,
എം.എം. കബീർ, സലോമി ടീച്ചർ, പി മൊയ്തീൻ കുട്ടി, അഡ്വ. രവിശങ്കർ, റെജി
ഉള്ളിരിക്കൽ , കെ.എസ്.രാജഗോപാൽ, തമ്പി കൊള്ളന്നൂർ എന്നിവർ യോഗത്തിൽ
പ്രസംഗിച്ചു.
     കഴിഞ്ഞ ദിവസം അന്തരിച്ച ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്ക്കർ യോഗം
ആദരാജ്ഞലികൾ അർപ്പിച്ചു.

Previous Post

നസ്റുദ്ദീന്റെ നിര്യാണത്തിൽ അനുശോചിച്ചു

Next Post

ഐ.പി.എഫ് പാലക്കാട് റീജ്യൺ ഏകദിന ക്യാമ്പ് എക്സാവ’ 22 തുടങ്ങി

Palakkad News

Palakkad News

Next Post
ഐ.പി.എഫ് പാലക്കാട് റീജ്യൺ ഏകദിന ക്യാമ്പ് എക്സാവ’ 22 തുടങ്ങി

ഐ.പി.എഫ് പാലക്കാട് റീജ്യൺ ഏകദിന ക്യാമ്പ് എക്സാവ' 22 തുടങ്ങി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News