Tuesday, August 4, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ടി.നസിറുദ്ദീന് ആദരാഞ്ജലികൾ അർപ്പിച്ചു

Palakkad News by Palakkad News
4 years ago
in PALAKKAD
0
ടി.നസിറുദ്ദീന് ആദരാഞ്ജലികൾ അർപ്പിച്ചു
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

.പാലക്കാട്:വിൽപന നികുതി ഉദ്യോഗസ്ഥർക്കു മുമ്പിൽ വ്യാപാരിയെ നിവർന്നു നിൽക്കാൻ ധൈര്യം പകർന്നത് ടി.നസുറുദ്ദീൻ്റെ ധീരമായ നിലപാടുകളായിരുന്നുവെന്നും ഓരോ കാലഘട്ടത്തിലും അധികാരത്തിലെത്തുന്ന ഭരണകൂടങ്ങൾക്കു മുൻപിൽ വ്യാപാരികളുടെ ആവശ്യങ്ങളും അവകാശങ്ങളും നേടിയെടുക്കുന്നതിന് നടത്തിയിട്ടുള്ള സംഘടനാ പ്രവർത്തനങ്ങൾക്ക് കേരളത്തിലെ ഓരോ വ്യാപാരിയും അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നുവെന്നും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡൻ്റ് ബാബു കോട്ടായിൽ പറഞ്ഞു.കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡൻ്റ് ടി.നസിറുദ്ദീനിൻ്റെ നിര്യാണത്തിൽ നടത്തിയ അനുശോചന യോഗത്തിൽ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു ബാബൂ കോട്ടായിൽമഞ്ഞ കുളം വ്യാപാരഭവനിൽ നിന്നും ആരംഭിച്ച മൗനജാഥ സ്റ്റേഡിയം സ്റ്റാൻ്റിലെത്തിയതിനു ശേഷമായിരുന്നു അനുശോചന സമ്മേളനം നടന്നത്.സി.പി.എം. ജില്ല സെക്രട്ടറി ഇ.എൻ.സുരേഷ് ബാബു, ഡി.സി.സി.സെക്രട്ടറി രാമചന്ദ്രൻ ,വിവിധ രാഷ്ട്രീയ സംഘടനാ നേതാക്കളായ എം.എം.ഹമീദ്, അയ്യപ്പൻനായർ, .എം.അനന്തൻ, ബാലകൃഷ്ണൻ, വ്യപാര സംഘടന നേതാക്കളായ കെ.എം.ജലീൽ, റസാഖ് എൻ.എം.ആർ., എം.കുമാരൻ; സദ്ദാം ഹുസൈൻ, .സുബി ഭാസ്കർ ,എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. ജില്ലാ ഭാരവാഹികളായ കെ.കെ.ഹരിദാസ്, കെ.എ.ഹമീദ്, ടി.പി.സക്കറിയ, എം.എസ്., സിറാജ്, അസ്സൻ മുഹമ്മദ് ഹാജി, സി.വി.ജയിംസ്;രമേഷ് ബേബി, എ.എൻ.ജെ.ജോൺസൺ, കെ.സുന്ദർരാജ് ‘ എന്നിവർ നേതൃത്വം നൽകി.

Previous Post

ജില്ലയില്‍ ഇന്ന് 686 പേർ‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

Next Post

നസിറുദീന്റെ നിര്യാണത്തിൽ യുണൈറ്റഡ് മർച്ചന്റ്സ് ചേമ്പർ പാലക്കാട്

Palakkad News

Palakkad News

Next Post
നസിറുദീന്റെ നിര്യാണത്തിൽ യുണൈറ്റഡ് മർച്ചന്റ്സ് ചേമ്പർ പാലക്കാട്

നസിറുദീന്റെ നിര്യാണത്തിൽ യുണൈറ്റഡ് മർച്ചന്റ്സ് ചേമ്പർ പാലക്കാട്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News