പാലക്കാട് സാഹിത്യ പരിഷത്ത് പുരസ്കാരം ജോർജ്ദാസിന്
പാലക്കാട്:അർഹരായ എഴുത്തുകാരെ കണ്ടെത്തി ആദരിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന പാലക്കാട് സാഹിത്യപരിഷത്തിന്റെ പ്രഥമപുരസ്കാരത്തിന് നോവലിസ്റ്റ് ജോർജ്ദാസ് അർഹനായി. ജോർദാസിന്റെ 'യാദാസ്ത്' എന്ന നോവലിനാണ് പുരസ്കാരം .കഴിഞ്ഞ പത്തുവർഷത്തിനിടയിൽ...













