മണ്ണാര്‍ക്കാട് വിദ്യാര്‍ത്ഥികള്‍ക്ക് നേരെ സദാചാര ആക്രമണം
മണ്ണാര്‍ക്കാട് : വിദ്യാര്‍ത്ഥികള്‍ക്ക് നേരെ സദാചാര ആക്രമണം. കരിമ്ബ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് മര്‍ദനമേറ്റത്. സദാചാര പൊലീസ് ചമഞ്ഞെത്തിയ ആളുകള്‍ കുട്ടികളോട് കയര്‍ക്കുകയും ഇത് ചോദ്യം ചെയ്തപ്പോള്‍ മര്‍ദിക്കുകയുമായിരുന്നെന്ന്...















