പുതുനഗരം സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു
പാലക്കാട്,റിയാദ്: ആത്മഹത്യ ചെയ്ത നിലയിൽ റിയാദിൽ കണ്ടെത്തിയ പാലക്കാട് സ്വദേശി വിനുകുമാറിെൻറ (32) മൃതദേഹം കേളി കലാസാംസ്കാരിക വേദി ജീവകാരുണ്യ വിഭാഗം പ്രവർത്തകർ ചേർന്ന് നാട്ടിലെത്തിച്ചു....















