പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം
പൊലീസ് കേസെടുത്തു ആനക്കര: പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ചുമട്ടുതൊഴിലാളിക്കെതിരെ തൃത്താല പൊലീസ് കേസെടുത്തു. ആനക്കര മുണ്ട്രക്കോട്ട് കഴിഞ്ഞദിവസം ഉച്ചക്കാണ് സംഭവം. ആനക്കര മുണ്ട്രക്കോട്ട് സ്വദേശി 51കാരനെതിരെയാണ് കേസ്....














