Thursday, July 16, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home MANNARKKAD

കരിമ്പ ജ​ന​കീ​യ ഹോ​ട്ട​ലി​നു​മു​ന്നി​ൽ ലോ​ഡു​ക​ണ​ക്കി​ന് മാ​ലി​ന്യം

Palakkad News by Palakkad News
6 years ago
in MANNARKKAD
0
കരിമ്പ  ജ​ന​കീ​യ ഹോ​ട്ട​ലി​നു​മു​ന്നി​ൽ ലോ​ഡു​ക​ണ​ക്കി​ന് മാ​ലി​ന്യം
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ക​ല്ല​ടി​ക്കോ​ട്: കോ​വി​ഡ് മ​ഹാ​മാ​രി​ക്കാ​ല​ത്തും ക​രി​ന്പ പ​ഞ്ചാ​യ​ത്ത് കോ​ന്പൗ​ണ്ടി​ലെ ജ​ന​കീ​യ ഹോ​ട്ട​ലി​നു​മു​ന്നി​ൽ ലോ​ഡു​ക​ണ​ക്കി​ന് മാ​ലി​ന്യം കു​ന്നു​കൂ​ടി. ഹ​രി​ത​കേ​ര​ളം മി​ഷ​ൻ പോ​ലു​ള്ള സ​ർ​ക്കാ​ർ പ​ദ്ധ​തി​ക​ൾ നി​ല​നി​ല്ക്കു​ന്പോ​ഴാ​ണ് നി​ര​വ​ധി​യാ​ളു​ക​ൾ ദി​നം​പ്ര​തി ക​യ​റി​യി​റ​ങ്ങു​ന്ന സ്ഥ​ല​ത്ത് മാ​ലി​ന്യം കൂ​ടി​കി​ട​ക്കു​ന്ന​ത്.
ര​ണ്ടു​ദി​വ​സം​മു​ന്പ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്ത പ​ഞ്ചാ​യ​ത്ത് കോ​ന്പൗ​ണ്ടി​ലെ ജ​ന​കീ​യ ഹോ​ട്ട​ലി​ന് മു​ൻ​വ​ശ​ത്താ​ണ് ചാ​ക്കു​ക​ളി​ലും ക​വ​റു​ക​ളി​ലുമാ​യി മാ​ലി​ന്യം കി​ട​ക്കു​ന്ന​ത്.
ഹ​രി​ത​ക​ർ​മ സേ​ന​യി​ലൂ​ടെ വീ​ടു​ക​ളി​ൽ​നി​ന്ന് ശേ​ഖ​രി​ച്ച ലോ​ഡ് ക​ണ​ക്കി​ന് മാ​ലി​ന്യ​ങ്ങ​ളാ​ണ് ഇ​ത്ത​ര​ത്തി​ൽ കൂ​ട്ടി​യി​ട്ടി​രി​ക്കു​ന്ന​ത്. ക​രി​ന്പ പ​ഞ്ചാ​യ​ത്ത് ന​ട​പ്പി​ലാ​ക്കു​ന്ന ക്ലീ​ൻ ക​രി​ന്പ ഗ്രീ​ൻ ക​രി​ന്പ എ​ന്ന പ​ദ്ധ​തി​യി​ലൂ​ടെ ശേ​ഖ​രി​ച്ച മാ​ലി​ന്യ​ങ്ങ​ളാ​ണി​ത്. പ​ഞ്ചാ​യ​ത്തി​ലെ 11-ാം വാ​ർ​ഡി​ലെ കോ​ള​നി​ക്ക​രി​കി​ലാ​യി മാ​ലി​ന്യം ത​ട്ടു​ന്ന​ത് നാ​ട്ടു​കാ​ർ ചേ​ർ​ന്ന് ത​ട​ഞ്ഞ​തോ​ടെ​യാ​ണ് മാ​ലി​ന്യം കോ​ന്പൗ​ണ്ടി​ൽ ത​ട്ടി​യ​ത്.
ഹ​രി​ത​ക​ർ​മ സേ​ന​യി​ലൂ​ടെ വീ​ടു​ക​ളി​ൽ​നി​ന്ന് ശേ​ഖ​രി​ക്കു​ന്ന മാ​ലി​ന്യം സം​സ്ക​രി​ക്കാ​ൻ സ്ഥി​ര​മാ​യ സം​വി​ധാ​ന​മി​ല്ലാ​ത്ത​താ​ണ് മാ​ലി​ന്യ​ങ്ങ​ൾ കൂ​ന്പാ​ര​മാ​കാ​ൻ കാ​ര​ണം. ക​രി​ന്പ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ന​ട​പ്പി​ലാ​ക്കു​ന്ന വി​ക​ല​പ​ദ്ധ​തി​യാ​ണ് ഇ​ത്ത​ര​ത്തി​ൽ മാ​ലി​ന്യ​ങ്ങ​ൾ കു​ന്നു​കൂ​ടാ​ൻ കാ​ര​ണ​മെ​ന്നും നി​ര​വ​ധി​യാ​ളു​ക​ൾ ദൈ​നം​ദി​നം ക​യ​റി​യി​റ​ങ്ങു​ന്ന പ​ഞ്ചാ​യ​ത്ത് പ​രി​സ​ര​ങ്ങ​ളി​ൽ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ത​ന്നെ കൂ​ട്ടി​യി​ട്ട​ത് ജ​ന​ങ്ങ​ളോ​ടു​ള്ള വെ​ല്ലു​വി​ളി​യാ​ണെ​ന്നും പ്ര​തി​പ​ക്ഷം ആ​രോ​പി​ച്ചു.

Previous Post

ശീതകാല പച്ചക്കറി കൃഷിയുടെ വ്യാപനത്തിന് ഒരു ലക്ഷം തൈകൾ

Next Post

മണ്ണാർക്കാട് ബൈപാസിന് ഒരുങ്ങുന്നു

Palakkad News

Palakkad News

Next Post

മണ്ണാർക്കാട് ബൈപാസിന് ഒരുങ്ങുന്നു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026
വടനംകുറുശ്ശി റെയില്‍വേ ഗേറ്റ് പൂര്‍ണ്ണമായും അടച്ചു;

വാണിയംകുളത്ത് നിന്നും കാണാതായ കുടുംബത്തെ കണ്ടെത്തി

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ഇരട്ടക്കൊലക്കേസ് ; പ്രതി ചെന്താമരയ്ക്ക് കൗണ്‍സിലിംഗ് പൂര്‍ത്തിയായി , ശിക്ഷാവിധി കോടതി നാളെ

July 15, 2026
നവജാതശിശുവിന്റെ മരണം: പ്രസവം നടന്നത് വീട്ടിൽ

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി ആറ് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

July 15, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News