Friday, June 14, 2024

Latest Post

വാളയാര്‍ കേസ്  പൊലീസിന്റെ പിഴവുമൂലം മുന്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജലജ മാധവന്‍.

വാളയാര്‍ കേസ് പൊലീസിന്റെ പിഴവുമൂലം മുന്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജലജ മാധവന്‍.

വാളയാര്‍ കേസ് അട്ടിമറിക്കാനിടയാക്കിയത് പൊലീസ് ഉദ്യോഗസ്ഥരുടെ പിഴവുമൂലം മുന്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജലജ മാധവന്‍. പാലക്കാട്: വാളയാര്‍ കേസ്് അട്ടിമറിക്കാനിടയാക്കിയത് പൂര്‍ണ്ണമായും പൊലീസ് ഉദ്യോഗസ്ഥരുടെ പിഴവുമൂലംാണെന്നും, ഇക്കാര്യത്തില്‍...

വ്യാപാരികള്‍ പ്രക്ഷോഭത്തിലേക്ക്; നവംബര്‍ മൂന്നിന് പ്രതിഷേധ ധര്‍ണ്ണ നടത്തുന്നു.

നവംബർ മൂന്നിന് വ്യാപാരികളുടെ പ്രതിഷേധ ധർണ്ണ രാവിലെ 10 മുതൽ 12 വരെ വ്യാപാരം നിർത്തി വെക്കും,

ജി.എസ്.റ്റി.യിലെ വ്യാപാര ദ്രോഹ നടപടികൾ നിർത്തിവെക്കുക കോവിഡ് മാനദണ്ഡങ്ങളുടെ മറവിൽ വ്യാപാരികളെ തകർക്കുന്ന ഉദ്യോഗസ്ഥ നടപടികൾ അവസാനിപ്പിക്കുക, പരിധിയിൽ കൂടുതൽ പിരിച്ചെടുത്ത പ്രളയ സെസ്സ് നിർത്തലാക്കുക, അനധികൃത...

യുവക്ഷേത്ര കോളേജിൽ 9പുതിയ സർട്ടിഫിക്കറ്റ് കോഴ്സുകൾ ഉദ്ഘാടനം ചെയ്തു

എം ഇ എസ് വനിതാ കോളേജുകളിൽ പ്ലസ് വൺ ബിരുദ ബിരുദാനന്തര പ്രവേശനം

പാലക്കാട്‌: എം. ഇ.എസ്. കോർപ്പറേറ്റ് മാനേജ്മെന്റിനു കീഴിൽ പാലക്കാട്  ജില്ലയിൽ പ്രവർത്തിച്ചു വരുന്ന  വിവിധ  എം ഇ എസ് വനിതാ കോളേജുകളിൽ  കോഴിക്കോട് സർവ്വകലാശാലയുടെ  ബിരുദ,  ബിരുദാനന്തര ...

ഇന്ന് 449 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

ഇന്ന് 369 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

പാലക്കാട് ജില്ലയിൽ ഇന്ന് 369 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 568 പേർക്ക് രോഗമുക്തി പാലക്കാട് ജില്ലയിൽ ഇന്ന്(ഒക്ടോബർ 29) 369 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി...

സുൽത്താൻപേട്ട സിഗ്നൽ ഉപരോധിച്ച് യുവമോർച്ച

സുൽത്താൻപേട്ട സിഗ്നൽ ഉപരോധിച്ച് യുവമോർച്ച

മുഖ്യമന്ത്രിയുടെ മുൻ പേഴ്സണൽ സെക്രട്ടറി ശിവശങ്കരന് അറസ്റ്റ് മുഖ്യമന്ത്രി രാജിവെക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യുവമോർച്ച ഇന്ന് കാലത്ത് സുൽത്താൻപേട്ട സിഗ്നലിൽ വാഹനങ്ങൾ ഉപരോധിച്ച പ്രതിഷേധ സമരം നടത്തി...

നാലുതവണ പൂർത്തിയാക്കിയവർക്ക് ഇത്തവണ കോൺഗ്രസിൽ സീറ്റില്ല

നാലുതവണ പൂർത്തിയാക്കിയവർക്ക് ഇത്തവണ കോൺഗ്രസിൽ സീറ്റില്ല

ജില്ലയിലെ കോൺഗ്രസ് നേതൃയോഗം ഇന്ന് കാലത്ത് ഷോപ്പിംഗ് ടൗൺ ഓഡിറ്റോറിയത്തിൽ വച്ച് നടത്തി കെപിസിസി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ സമ്മേളനം ഉദ്ഘാടനം ചെയ്തു നാലുതവണ പൂർത്തിയാക്കിയവർക്ക് ഇത്തവണ...

നബിദിനത്തിൽ ഭക്ഷണം വിതരണം ചെയ്ത് യുവസ്വരാജ് മാതൃകയായി

നബിദിനത്തിൽ ഭക്ഷണം വിതരണം ചെയ്ത് യുവസ്വരാജ് മാതൃകയായി

നബിദിനത്തിൽ ഭക്ഷണവും, മധുര പലഹാരവും വിതരണം ചെയ്ത് യുവസ്വരാജ് മാതൃകയായി ……………………………………. പാലക്കാട്:- യുവസ്വരാജ് സോഷ്യൽ വെൽഫെയർ ഫോറം പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലക്കാട് ടൗൺ...

വെള്ളിയാങ്കല്ല് തടയണയുടെ അറ്റകുറ്റപ്പണി നവംബറിൽ ആരംഭിക്കും.

വെള്ളിയാങ്കല്ല് തടയണയുടെ അറ്റകുറ്റപ്പണി നവംബറിൽ ആരംഭിക്കും.

തൃത്താല: വെള്ളിയാങ്കല്ല് തടയണയുടെ അറ്റകുറ്റപ്പണി നവംബറിൽ ആരംഭിക്കും. കഴിഞ്ഞ രണ്ട് പ്രളയത്തിലുമായി തകർച്ചസംഭവിച്ച ഏപ്രണുകളും സ്റ്റീൽഷീറ്റ് പൈലുകളുമെല്ലാം പുതുക്കിപ്പണിയും. റീ ബിൽഡ് കേരള പദ്ധതിയിലുൾപ്പെടുത്തി 17 കോടി...

ഉ​ത്ത​ര​ക്ക​ട​ലാ​സ് ന​ഷ്​​ട​പ്പെ​ട്ട വി​ദ്യാ​ർ​ഥി​ വീ​ണ്ടും പ​രീ​ക്ഷ​ക്ക് 6000 രൂപ അ​ട​ക്കാ​ൻ ഉത്തരവ്

പ​ത്തി​രി​പ്പാ​ല: ഉ​ത്ത​ര​ക്ക​ട​ലാ​സ് ന​ഷ്​​ട​​പ്പെ​ട്ട ഡി​ഗ്രി വി​ദ്യാ​ർ​ഥി​ക്ക് വീ​ണ്ടും പ​രി​ക്ഷ എ​ഴു​താ​ൻ യൂ​നി​വേ​ഴ്‌​സി​റ്റി നി​ർ​ദേ​ശം. ബി.​ബി.​എ നാ​ലാം സെ​മ​സ്​​റ്റ​ർ പ​രി​ക്ഷ ഫ​ലം കാ​ത്തി​രു​ന്ന വി​ദ്യാ​ർ​ഥി​ക്ക് ഫ​ലം വ​ന്ന​പ്പോ​ൾ ആ​ബ്സ​ൻ​റ്....

ജോസ് കെ മാണി എൽഡിഎഫിനൊപ്പം: പ്രതികരണവുമായി ഷാഫി പറമ്പിൽ

സി.പി.എമ്മിന്റെ രാഷ്ട്രീയധാര്‍മികത സ്വപ്‌നയുടെ അക്കൗണ്ടിലോ- പരിഹസിച്ച് ഷാഫി 

സി.പി.എം. ഇത്രയും കാലം ഉണ്ടെന്ന് അവകാശപ്പെട്ടിരുന്ന രാഷ്ട്രീയ ധാർമ്മികത സ്വപ്നയുടെ അക്കൗണ്ടിൽ ഫിക്സഡ് ഡെപ്പോസിറ്റ് ചെയ്തിരിക്കുകയാണെന്ന് ഷാഫി കുറിപ്പിൽ പറയുന്നു. മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറെ...

സർക്കാർ ചർച്ച നടത്തണം – പി.വി. രാജഗോപാൽ

സർക്കാർ ചർച്ച നടത്തണം – പി.വി. രാജഗോപാൽ

സർക്കാർ ചർച്ച നടത്തണം - പി.വി. രാജഗോപാൽ എകതാ പരിഷത്ത് സ്ഥാപകനും ഗാന്ധിയനുമായ പി.വി. രാജഗോപാൽ വാളയാറിലെ സമരപ്പന്തലിൽ സംസാരിക്കുന്നു വാളയാർ: വാളയാറിൽ പീഡനത്തിന് ഇരയായി മരിച്ച...

പാ​ര്‍​ട്ടി പ്ര​ശ്ന​ങ്ങ​ളി​ല്‍ പ​ര​സ്യ​മാ​യ വി​ഴു​പ്പ​ല​ക്ക​ലി​നി​ല്ല : ശോ​ഭ സു​രേ​ന്ദ്ര​ന്‍

പാ​ര്‍​ട്ടി പ്ര​ശ്ന​ങ്ങ​ളി​ല്‍ പ​ര​സ്യ​മാ​യ വി​ഴു​പ്പ​ല​ക്ക​ലി​നി​ല്ല : ശോ​ഭ സു​രേ​ന്ദ്ര​ന്‍

പാ​ര്‍​ട്ടി പു​ന​സം​ഘ​ട​ന​യി​ല്‍ അ​തൃ​പ്തി​യു​ണ്ട്; പാ​ര്‍​ട്ടി പ്ര​ശ്ന​ങ്ങ​ളി​ല്‍ പ​ര​സ്യ​മാ​യ വി​ഴു​പ്പ​ല​ക്ക​ലി​നി​ല്ല, ത​നി​ക്ക് ഒ​ന്നും ഒ​ളി​ച്ചു​വ​യ്ക്കാ​നി​ല്ലെന്ന് ശോ​ഭ സു​രേ​ന്ദ്ര​ന്‍ പാ​ല​ക്കാ​ട്: ബി​ജെ​പി നേ​തൃ​ത്വ​ത്തി​നെ​തി​രേ പ​ര​സ്യ വി​മ​ര്‍​ശ​ന​വു​മാ​യി ശോ​ഭ സു​രേ​ന്ദ്ര​ന്‍. പാ​ര്‍​ട്ടി...

വെള്ളിയാങ്കല്ലില്‍ വിദ്യാർഥി ഒഴുക്കില്‍പെട്ടു

വെള്ളിയാങ്കല്ലില്‍ വിദ്യാർഥി ഒഴുക്കില്‍പെട്ടു

ഒഴുക്കിൽപെട്ട്​ കാ​ണാ​താ​യ ഫ​ർ​സാ​ൻ തൃ​ത്താ​ല: തൃ​ത്താ​ല ഭാ​ര​ത​പ്പു​ഴ​യി​ല്‍ വി​ദ്യാ​ര്‍ഥി ഒ​ഴു​ക്കി​ൽ​​െ​പ​ട്ടു. വെ​ള്ളി​യാ​ങ്ക​ല്ല് പാ​ര്‍ക്കി​ന് സ​മീ​പ​ത്തെ ക​ട​വി​ല്‍ ബു​ധ​നാ​ഴ്ച വൈ​കീ​ട്ടാ​ണ് സം​ഭ​വം. മേ​ഴ​ത്തൂ​ര്‍ ആ​ട് വ​ള​വി​ല്‍ മാ​ട​പ്പാ​ട്ട് വ​ള​പ്പി​ല്‍...

നെഹ്‌റു കോളേജില്‍ എല്‍.എല്‍.ബി സ്പോട്ട് അഡ്മിഷന്‍

നെഹ്‌റു കോളേജില്‍ എല്‍.എല്‍.ബി സ്പോട്ട് അഡ്മിഷന്‍

നെഹ്‌റു അക്കാദമി ഓഫ് ലോ കോളേജില്‍ എല്‍.എല്‍.ബി സ്പോട്ട് അഡ്മിഷന്‍ ഒറ്റപ്പാലം : ലക്കിടി നെഹ്‌റു അക്കാദമി ഓഫ് ലോ കോളേജില്‍ പഞ്ചവത്സര ബിബിഎ എല്‍.എല്‍.ബി കോഴ്സിനും - ത്രിവത്സര  ...

വൃദ്ധസദനത്തിൽ വയോധികൻ കൊല്ലപ്പെട്ട നിലയിൽ

വൃദ്ധസദനത്തിൽ വയോധികൻ കൊല്ലപ്പെട്ട നിലയിൽ

വരോട് വടക്കുമുറിയിലെ വൃദ്ധസദനത്തിൽ വയോധികൻ കൊല്ലപ്പെട്ട നിലയിൽ. എറണാകുളം സൗത്ത് പുതുവൈപ്പിൻ കളത്തിൽപറമ്പിൽ ചന്ദ്രദാസ് (86) ആണു കൊല്ലപ്പെട്ടത്. അന്തേവാസി പാലാ രാമപുരം കിഴക്കേടത്ത് ബാലകൃഷ്ണൻ നായരെ...

നായകൾ ശോഷിക്കുന്നതും കൂട്ടത്തോടെ ചത്തു വീഴുന്നതും പരിഭ്രാന്തിപടർത്തുന്നു

നായകൾ ശോഷിക്കുന്നതും കൂട്ടത്തോടെ ചത്തു വീഴുന്നതും പരിഭ്രാന്തിപടർത്തുന്നു

കരിമ്പ:നായകൾ കൂട്ടത്തോടെ ചത്തു വീഴുന്നതും രോഗാതുരമാകുന്നതും ജനങ്ങൾക്കിടയിൽ ആശങ്ക സൃഷ്ടിക്കുന്നു.കരിമ്പയിലെ അയ്യപ്പൻകോട്ട,എരുമേനി,വെട്ടം ഭാഗത്താണ് കഴിഞ്ഞ ഒരാഴ്ചയായി നായ്ക്കൾ ശോഷിച്ച് അവശരായിചത്തു വീണ് അഴുകിയ നിലയിലാവുന്നത്.നായ്ക്കളിൽ പ്രത്യേക വൈറസ് ...

Page 524 of 561 1 523 524 525 561