Thursday, July 16, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

പാ​ര്‍​ട്ടി പ്ര​ശ്ന​ങ്ങ​ളി​ല്‍ പ​ര​സ്യ​മാ​യ വി​ഴു​പ്പ​ല​ക്ക​ലി​നി​ല്ല : ശോ​ഭ സു​രേ​ന്ദ്ര​ന്‍

Palakkad News by Palakkad News
6 years ago
in PALAKKAD
0
പാ​ര്‍​ട്ടി പ്ര​ശ്ന​ങ്ങ​ളി​ല്‍ പ​ര​സ്യ​മാ​യ വി​ഴു​പ്പ​ല​ക്ക​ലി​നി​ല്ല : ശോ​ഭ സു​രേ​ന്ദ്ര​ന്‍
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാ​ര്‍​ട്ടി പു​ന​സം​ഘ​ട​ന​യി​ല്‍ അ​തൃ​പ്തി​യു​ണ്ട്; പാ​ര്‍​ട്ടി പ്ര​ശ്ന​ങ്ങ​ളി​ല്‍ പ​ര​സ്യ​മാ​യ വി​ഴു​പ്പ​ല​ക്ക​ലി​നി​ല്ല, ത​നി​ക്ക് ഒ​ന്നും ഒ​ളി​ച്ചു​വ​യ്ക്കാ​നി​ല്ലെന്ന് ശോ​ഭ സു​രേ​ന്ദ്ര​ന്‍

പാ​ല​ക്കാ​ട്: ബി​ജെ​പി നേ​തൃ​ത്വ​ത്തി​നെ​തി​രേ പ​ര​സ്യ വി​മ​ര്‍​ശ​ന​വു​മാ​യി ശോ​ഭ സു​രേ​ന്ദ്ര​ന്‍. പാ​ര്‍​ട്ടി പു​ന​സം​ഘ​ട​ന​യി​ല്‍ അ​തൃ​പ്തി​യു​ണ്ടെ​ന്നും ഇ​ക്കാ​ര്യം ദേ​ശീ​യ നേ​തൃ​ത്വ​ത്തെ അ​റി​യി​ച്ചു​വെ​ന്നും ശോ​ഭ വ്യ​ക്ത​മാ​ക്കി.

പാ​ര്‍​ട്ടി പ്ര​ശ്ന​ങ്ങ​ളി​ല്‍ പ​ര​സ്യ​മാ​യ വി​ഴു​പ്പ​ല​ക്ക​ലി​നി​ല്ല. ത​നി​ക്ക് ഒ​ന്നും ഒ​ളി​ച്ചു​വ​യ്ക്കാ​നി​ല്ല. ദേ​ശീ​യ ത​ല​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചു​കൊ​ണ്ടി​രി​ക്കു​മ്പോള്‍ ത​ന്‍റെ അ​നു​വാ​ദം ചോ​ദി​ക്കാ​തെ​യാ​ണ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റാ​ക്കി​യ​തെ​ന്നും ശോ​ഭ വ്യ​ക്ത​മാ​ക്കി.

കെ.​സു​രേ​ന്ദ്ര​നെ സം​സ്ഥാ​ന അ​ധ്യ​ക്ഷ പ​ദി​വി​യി​ല്‍ എ​ത്തി​ച്ച പു​ന​സം​ഘ​ട​ന​യ്ക്ക് ശേ​ഷം ശോ​ഭ രാ​ഷ്ട്രീ​യ​ത്തി​ല്‍ സ​ജീ​വ​മ​ല്ലാ​തി​രു​ന്ന​ത് വാ​ര്‍​ത്ത​യാ​യി​രു​ന്നു.

Previous Post

വെള്ളിയാങ്കല്ലില്‍ വിദ്യാർഥി ഒഴുക്കില്‍പെട്ടു

Next Post

സർക്കാർ ചർച്ച നടത്തണം – പി.വി. രാജഗോപാൽ

Palakkad News

Palakkad News

Next Post
സർക്കാർ ചർച്ച നടത്തണം – പി.വി. രാജഗോപാൽ

സർക്കാർ ചർച്ച നടത്തണം - പി.വി. രാജഗോപാൽ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026
വടനംകുറുശ്ശി റെയില്‍വേ ഗേറ്റ് പൂര്‍ണ്ണമായും അടച്ചു;

വാണിയംകുളത്ത് നിന്നും കാണാതായ കുടുംബത്തെ കണ്ടെത്തി

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ഇരട്ടക്കൊലക്കേസ് ; പ്രതി ചെന്താമരയ്ക്ക് കൗണ്‍സിലിംഗ് പൂര്‍ത്തിയായി , ശിക്ഷാവിധി കോടതി നാളെ

July 15, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News