Sunday, July 19, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ഉ​ത്ത​ര​ക്ക​ട​ലാ​സ് ന​ഷ്​​ട​പ്പെ​ട്ട വി​ദ്യാ​ർ​ഥി​ വീ​ണ്ടും പ​രീ​ക്ഷ​ക്ക് 6000 രൂപ അ​ട​ക്കാ​ൻ ഉത്തരവ്

Palakkad News by Palakkad News
6 years ago
in PALAKKAD
0
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പ​ത്തി​രി​പ്പാ​ല: ഉ​ത്ത​ര​ക്ക​ട​ലാ​സ് ന​ഷ്​​ട​​പ്പെ​ട്ട ഡി​ഗ്രി വി​ദ്യാ​ർ​ഥി​ക്ക് വീ​ണ്ടും പ​രി​ക്ഷ എ​ഴു​താ​ൻ യൂ​നി​വേ​ഴ്‌​സി​റ്റി നി​ർ​ദേ​ശം. ബി.​ബി.​എ നാ​ലാം സെ​മ​സ്​​റ്റ​ർ പ​രി​ക്ഷ ഫ​ലം കാ​ത്തി​രു​ന്ന വി​ദ്യാ​ർ​ഥി​ക്ക് ഫ​ലം വ​ന്ന​പ്പോ​ൾ ആ​ബ്സ​ൻ​റ്.

പ​ത്തി​രി​പ്പാ​ല സ​ർ​ക്കാ​ർ കോ​ള​ജി​ലെ ബി.​ബി.​എ വി​ദ്യാ​ർ​ഥി ഷാ​ജി​മോ​നാ​ണ് ദു​ർ​വി​ധി. ഫ​ലം വ​രാ​ത്ത​തി​െൻറ കാ​ര​ണം തേ​ടി​യ​പ്പോ​ഴാ​ണ് ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ൾ ന​ഷ്​​ട​പ്പെ​ട്ട​താ​യി വി​വ​രം ല​ഭി​ച്ച​ത്. ഭി​ന്ന​ശേ​ഷി​ക്കാ​ര​നാ​യ ഷാ​ജി​മോ​െൻറ പ്ര​ശ്നം പ്രി​ൻ​സി​പ്പ​ൽ സ​ർ​വ​ക​ലാ​ശാ​ല അ​ധി​കാ​രി​ക​ളു​ടെ ശ്ര​ദ്ധ​യി​ൽ​പെ​ടു​ത്തി.

തു​ട​ർ​ന്ന് ഷാ​ജി​മോ​ന് വീ​ണ്ടും പ​രി​ക്ഷ ന​ട​ത്താ​ൻ 6000 രൂ​പ ഫീ​സ​ട​യ്ക്കാ​ൻ യൂ​നി​വേ​ഴ്‌​സി​റ്റി നി​ർ​ദേ​ശി​ച്ചു. യൂ​നി​വേഴ്സി​റ്റി​യി​ൽ വ​ന്നു​പ​രീ​ക്ഷ എ​ഴു​ത​ണ​മെ​ന്നും നി​ർ​ദേ​ശം ന​ൽ​കി. ശാ​രീ​രി​ക​മാ​യും സാ​മ്പ​ത്തി​ക​മാ​യും ത​ള​ർ​ന്ന ത​നി​ക്ക് ഫീ​സ​ട​ക്കാ​നോ കോ​ഴി​ക്കോ​ട് വ​ന്നു പ​രി​ക്ഷ എ​ഴു​താ​നോ ക​ഴി​യി​ല്ലേ​ന്ന് ഷാ​ജി​മോ​ൻ സ​ർ​വ​ക​ലാ​ശാ​ല​യെ അ​റി​യി​ച്ചു.

ഉ​ത്ത​ര​ക്ക​ട​ലാ​സ് ന​ഷ്​​ട​പ്പെ​ട്ട വി​ദ്യാ​ർ​ഥി​ വീ​ണ്ടും പ​രീ​ക്ഷ​ക്ക് 6000 രൂപ അ​ട​ക്കാ​ൻ ഉ​ത്ത​ര​വ

Previous Post

സി.പി.എമ്മിന്റെ രാഷ്ട്രീയധാര്‍മികത സ്വപ്‌നയുടെ അക്കൗണ്ടിലോ- പരിഹസിച്ച് ഷാഫി 

Next Post

വെള്ളിയാങ്കല്ല് തടയണയുടെ അറ്റകുറ്റപ്പണി നവംബറിൽ ആരംഭിക്കും.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News