Friday, June 14, 2024

Latest Post

ഗെയ്‌ൽ: മാർച്ച്‌ മുതൽ പാലക്കാട്‌  വീടുകളിൽ  പാചകവാതകമെത്തും.

ഗെയ്‌ൽ: മാർച്ച്‌ മുതൽ പാലക്കാട്‌ വീടുകളിൽ പാചകവാതകമെത്തും.

പാലക്കാട്പ്രതിസന്ധികളും വെല്ലുവിളികളും അതിജീവിച്ച്‌  ഗെയ്‌ൽ വാതക പൈപ്പ്‌ലൈൻ അവസാനഘട്ടം അതിവേഗം പൂർത്തീകരണത്തിലേക്ക്‌. പൈപ്പ്‌ലൈൻ വഴി‌ ഡിസംബറോടെ കഞ്ചിക്കോട്‌ വ്യവസായമേഖലയ്‌ക്കും 2021 മാർച്ചോടെ പാലക്കാട്‌ നഗരത്തിലെ വീടുകൾക്കും ഇന്ധനം...

റേഷൻ വിതരണം കാര്യക്ഷമമാക്കണം SDTU

വില്പനക്കെത്തിച്ച ക​ഞ്ചാ​വു​മാ​യി യു​വാ​ക്ക​ൾ പി​ടി​യി​ൽ

വില്പനക്കെത്തിച്ച ക​ഞ്ചാ​വു​മാ​യി യു​വാ​ക്ക​ൾ പി​ടി​യി​ൽ പാ​ല​ക്കാ​ട്: ചി​ല്ല​റ​വി​ല്പ​ന​യ്ക്കാ​യി കൊ​ണ്ടു​വ​ന്ന ഇ​രു​പ​തു പൊ​തി ക​ഞ്ചാ​വു​മാ​യി പാ​ല​ക്കാ​ട് ടൗ​ണ്‍ നോ​ർ​ത്ത് പോ​ലീ​സും ഡാ​ൻ​സാ​ഫ് സ്ക്വാ​ഡും ചേ​ർ​ന്ന് ര​ണ്ടു യു​വാ​ക്ക​ളെ പി​ടി​കൂ​ടി....

സൈലൻറ് വാലി: കർഷകരുടെ നിൽപ്പ് സമരം ഇന്നുമുതൽ

മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതി അറസ്​റ്റിൽ

കുഴൽമന്ദം: മക്കളെയും ഭർത്താവിനെയും ഉപേക്ഷിച്ച്​ കാമുകനൊപ്പം പോയ യുവതിയെയും കാമുകനെയും െ​പാലീസ്​ അറസ്​റ്റ്​ ചെയ്​തു. തേങ്കുറുശ്ശി കരുമൻകാട് സ്വദേശിനി 34കാരിയാണ്​ ബുധനാഴ്​ച മൂന്ന് മക്കളെയും ഭർത്താവിനെയും ഉപേക്ഷിച്ച്...

തിരഞ്ഞെടുപ്പ് :  പാര്‍ട്ടി പ്രതിനിധികളുടെ യോഗം

ജില്ലയില്‍ എട്ട് പഞ്ചായത്തുകളിലായി 127 ഭാഷ ന്യൂനപക്ഷ വാര്‍ഡുകള്‍

തദ്ദേശ തിരഞ്ഞെടുപ്പ്; ജില്ലയില്‍ എട്ട് പഞ്ചായത്തുകളിലായി 127 ഭാഷ ന്യൂനപക്ഷ വാര്‍ഡുകള്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ ജില്ലയിലെ എട്ട് പഞ്ചായത്തുകളിലായി 127 ഭാഷ ന്യൂനപക്ഷ വാര്‍ഡുകളാണുള്ളത്. ഇവിടങ്ങളില്‍ ബാലറ്റ്...

തിരഞ്ഞെടുപ്പ് :  പാര്‍ട്ടി പ്രതിനിധികളുടെ യോഗം

അവസാന ദിനം ലഭിച്ചത് 5303 നാമനിര്‍ദ്ദേശ പത്രികകള്‍

തദ്ദേശ തിരഞ്ഞെടുപ്പ്: അവസാന ദിനം ലഭിച്ചത് 5303 നാമനിര്‍ദ്ദേശ പത്രികകള്‍ ജില്ലയിൽ ആകെ ലഭിച്ചത് 13733 നാമനിർദേശ പത്രികകൾ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കേണ്ടതിന്റെ അവസാന ദിനമായ ഇന്ന്...

ജില്ല ജയിലിലെ തടവുകാർക്ക് നൈപുണ്യ പരിശീലനം നടത്തി

ജില്ല ജയിലിലെ തടവുകാർക്ക് നൈപുണ്യ പരിശീലനം നടത്തി

ജില്ല ജയിലിലെ തടവുകാർക്ക് നൈപുണ്യ പരിശീലനം നടത്തി.----- 'മലമ്പുഴ:നൈപുണ്യവികസന പരിശീലന പരിപാടിയുടെ ഭാഗമായി തടവുകാർക്ക് " നഴ്സറി & ഗ്രാഫ്റ്റിങ് " എന്ന പരിശീലന കളരി സംഘടിപ്പിക്കുന്നു.പാലക്കാട്...

ഗവ. മോയന്‍ സ്‌കൂള്‍ നവീകരണം ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് ബാലാവകാശ കമ്മീഷന്‍

ഗവ. മോയന്‍ സ്‌കൂള്‍ നവീകരണം ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് ബാലാവകാശ കമ്മീഷന്‍

ഗവ. മോയന്‍ സ്‌കൂള്‍ നവീകരണം ഉടന്‍പൂര്‍ത്തിയാക്കണമെന്ന് ബാലാവകാശ കമ്മീഷന്‍ പാലക്കാട് മോയന്‍ ഗവണ്‍മെന്റ് മോഡല്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഡിജിറ്റൈസേഷന്‍ പ്രവൃത്തികള്‍ അടിയന്തരമായി പൂര്‍ത്തീകരിക്കണമെന്ന് സംസ്ഥാന...

നഗരസഭയിൽ സിപിഎമ്മിന് വിമത സ്ഥാനാർഥി

നഗരസഭയിൽ സിപിഎമ്മിന് വിമത സ്ഥാനാർഥി

മുന്‍ സിപിഐഎം ഏരിയ കമ്മറ്റി അംഗം വിമതനായി മത്സരിക്കുന്നു; പാലക്കാട്: തദ്ദേശ തെരഞ്ഞെടുപ്പില്‍ പാലക്കാട് നഗരസഭയില്‍ സിപിഐഎമ്മിന് വിമത സ്ഥാനാര്‍ത്ഥി. നഗരസഭയിലെ 28ാം വാര്‍ഡിലാണ് മുന്‍ സിപിഐഎം...

തിരഞ്ഞെടുപ്പ് :  പാര്‍ട്ടി പ്രതിനിധികളുടെ യോഗം

നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന നവംബര്‍ 20 ന്

ജില്ലയില്‍ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനായി സമര്‍പ്പിച്ച നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന നവംബര്‍ 20 ന് നടക്കും. ജില്ലാ പഞ്ചായത്തിലേക്കായി സമര്‍പ്പിച്ച നാമനിര്‍ദ്ദേശ പത്രികകള്‍ കലക്ടറേറ്റിലും നഗരസഭ,...

ഇന്ന് 496 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

പാലക്കാട് ജില്ലയിൽ ഇന്ന് 496 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 406 പേർക്ക് രോഗമുക്തി പാലക്കാട് ജില്ലയിൽ ഇന്ന്(നവംബർ 19) 496 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി...

റേഷൻ വിതരണം കാര്യക്ഷമമാക്കണം SDTU

ഒലവക്കോട്ട് ട്രെയിനിൽ 40 കിലോഗ്രാം കഞ്ചാവ് ഉപേക്ഷിച്ച നിലയിൽ

∙ ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ ട്രെയിനിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ 40 കിലോഗ്രാം കഞ്ചാവ് കണ്ടെത്തി. റെയിൽവേ സംരക്ഷണ സേനയുടെ കുറ്റാന്വേഷണ വിഭാഗമാണു കഞ്ചാവ് പിടികൂടിയത്. ഇന്നലെ രാവിലെ...

സ്വര്‍ണവില ഒരൊറ്റദിവസം ഇടിഞ്ഞത് 1,200 രൂപ

സ്വര്‍ണവില താഴോട്ട്; പവന് 37,600 രൂപ

സ്വര്‍ണവില താഴോട്ട്; പവന് 37,600 രൂപ പാലക്കാട്: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും കുറവ്. ഒരു പവന്‍ സ്വര്‍ണത്തിന് 37,600 രൂപയാണ് വില. കഴിഞ്ഞ ദിവസത്തില്‍ നിന്നും...

നാമനിര്‍ദ്ദേശ പത്രിക നല്‍കുന്ന അവസാന ദിവസം വന്‍ തിരക്ക്

നാമനിര്‍ദ്ദേശ പത്രിക നല്‍കുന്ന അവസാന ദിവസം വന്‍ തിരക്ക്

നാമനിര്‍ദ്ദേശ പത്രിക നല്‍കുന്ന അവസാന ദിവസം വന്‍ തിരക്ക്പാലക്കാട്: തദ്ദേശ സ്വയം ഭരണതിരഞ്ഞെടുപ്പിലേക്ക് നോമിനേഷന്‍ നല്‍കേണ്ട അവസാന ദിവസമായ ഇന്ന് നഗരസഭയില്‍ സ്ഥാനാര്‍ത്ഥികളുടെയും അണികളുടെയും വന്‍തിരക്ക് അനുഭവപ്പെട്ടു....

സഫൂറ മുഹമ്മദാലി ചളവറ ഡിവിഷനിലേക്ക്   പത്രിക നൽകി

സഫൂറ മുഹമ്മദാലി ചളവറ ഡിവിഷനിലേക്ക് പത്രിക നൽകി

സഫൂറ മുഹമ്മദാലി ചളവറ ഡിവിഷനിലേക്ക് പത്രിക നൽകി പാലക്കാട്. എസ്ഡിപിഐ സ്ഥാനാർഥി സഫൂറ മുഹമ്മദാലി ചളവറ ഡിവിഷനിലേക്ക് പത്രിക നൽകി ജില്ലാ കലക്ടർ ബാലമുരളി മുമ്പാകെയാണ് പത്രിക...

പെരിങ്ങോട്ടുകുറുശ്ശിയിൽ എ.വി. ഗോപിനാഥ് മത്സരിക്കും

പെരിങ്ങോട്ടുകുറുശ്ശി: പഞ്ചായത്തിലെ 15 വാർഡുകളിലേക്കും യു.ഡി.എഫ് സ്ഥാനാർഥികളെ നിശ്ചയിച്ച് ദിവസങ്ങളായിട്ടും ആറാം വാർഡ്​ സ്​ഥാനാർഥിയില്ലാതെ അനിശ്ചിതത്വത്തിലായതിന് പരിഹാരം. പ്രമുഖ കോൺഗ്രസ്​ നേതാവും മുൻ എം.എൽ.എയും 25 വർഷം...

Page 499 of 561 1 498 499 500 561