Friday, June 14, 2024

Latest Post

ജില്ലയില്‍ 4397 പേര്‍ ചികിത്സയില്‍

ഇന്ന് 303 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

പാലക്കാട് ജില്ലയില്‍ ഇന്ന് 303 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 200 പേര്‍ക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന്(ഡിസംബര്‍ 25) 303 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി...

‌ക്രിസ്‌മസ്‌ വിപണിയ്‌ക്ക്‌ മധുരമേകി കുടുംബശ്രീ

‌ക്രിസ്‌മസ്‌ വിപണിയ്‌ക്ക്‌ മധുരമേകി കുടുംബശ്രീ

പാലക്കാട് ‌ക്രിസ്‌മസ്‌ വിപണിയ്‌ക്ക്‌ മധുരമേകി കുടുംബശ്രീയുമുണ്ട്‌. കേക്കുകളുടെ വൈവിധ്യമാണ്‌ ഇത്തവണത്തെ വിപണിയുടെ പ്രത്യേകത. പണ്ടൊക്കെ പ്ലം കേക്കുകൾക്കാണ്‌ ക്രിസ്‌മസ്‌ വിപണിയിൽ ഡിമാൻഡ്‌ ഉണ്ടായിരുന്നത്‌. എന്നാൽ ഇപ്പോൾ ക്രീംകേക്കുകളാണ്‌...

ഗെയില്‍ പൈപ്പ് ലൈന്‍  : ബോധവത്ക്കരണ ക്ലാസ് നടത്തി

ജില്ലയിൽ വൻ വികസനമുന്നേറ്റം

പാലക്കാട്‌മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ച നൂറു‌ദിന കർമപരിപാടിയിൽ ജില്ലയിൽ അഭൂതപൂർവമായ വികസനമുന്നേറ്റമുണ്ടാകും. ഗെയിൽ വാതകപൈപ്പ്‌ലൈൻ ജനുവരി അഞ്ചിന്‌‌ കമീഷൻ ചെയ്യുന്നതോടെ ആധുനിക മുന്നേറ്റത്തിന്‌ ആക്കംകൂട്ടുന്ന വികസന പരിപ്രേക്ഷ്യമാകും കേരളം...

മംഗലം പാലംപണി തടസ്സപ്പെട്ടു

വടക്കഞ്ചേരിപഴയ മംഗലംപാലം പൊളിച്ച്‌ പുതിയ പാലത്തിന്റെ പണി ആരംഭിക്കാനിരിക്കെ തടസ്സവാദവുമായി ദേശീയപാത അതോറിറ്റി. 9.7 മീറ്റർ വീതിയിൽ നിർമിക്കുന്ന പാലം 11 മീറ്റർ ആക്കണമെന്നാണ്‌ ആവശ്യം. ഭാവിയിൽ...

പാലക്കാട്, പത്തനംതിട്ട ജില്ലകള്‍ ചേര്‍ന്ന് ക്രിക്കറ്റ് പ്രീമിയര്‍ ലീഗ്

പാലക്കാട്, പത്തനംതിട്ട ജില്ലകള്‍ ചേര്‍ന്ന് ക്രിക്കറ്റ് പ്രീമിയര്‍ ലീഗ് സംഘടിപ്പിക്കുന്നു . പാലക്കാട്.ദമ്മാം: സൗദി അറേബ്യയില്‍ ആദ്യമായി പാലക്കാട്, പത്തനംതിട്ട ജില്ലകള്‍ സയുക്തമായി ക്രിക്കറ്റ് പ്രീമിയര്‍ ലീഗ്...

ഐക്യദാർഢ്യ സംഗമം നടത്തി

ഐക്യദാർഢ്യ സംഗമം നടത്തി

പാലക്കാട്,പൊരുതുന്ന കർഷക ജനതയ്ക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ചു കൊണ്ട് വെൽഫെയർ പാർട്ടി പാലക്കാട് മുനിസിപ്പൽ കമ്മിറ്റി സ്റ്റേഡിയം ബസ്റ്റാന്റ് പരിസരത്ത് ഐക്യദാർഢ്യ സംഗമം സംഘടിപ്പിച്ചു. ഐക്യദാർഡ്യ സംഗമം ജില്ലാ...

വനിതാ പോലീസ് സ്റ്റേഷൻ പ്രവർത്തനം ആരംഭിച്ചു.

പാലക്കാട് ജില്ലയിൽ, പാലക്കാട് ടൗണിൽ എരുമക്കാരത്തെരുവിൽ Kalyan Tourist Home ന് അടുത്ത് പാലക്കാട് നഗരസഭയുടെ ഉടമസ്ഥാതയിലുള്ള കെട്ടിടത്തിൽ 17-12-2020 തിയതി 08.00 മണിക്ക് സ്ത്രീകളുടെയും കുട്ടികളുടെയും...

നെല്ല് കൊയ്ത് പ്രതിഷേധിച്ച് വി.കെ.ശ്രീകണ്ഠൻ എം.പി

നെല്ല് കൊയ്ത് പ്രതിഷേധിച്ച് വി.കെ.ശ്രീകണ്ഠൻ എം.പി

ഷൊർണൂർ പരുത്തിപ്ര കോഴിപ്പാറയിൽ കൃഷിയിറക്കിയ നെല്ല് തൊഴിലാളികളോടൊപ്പം കൊയ്തെടുക്കുന്നു.രാജ്യവ്യാപകമായി കർഷകർ നടത്തുന്ന സമരത്തിന് അനുഭാവം പ്രകടിപ്പിച്ചാണ് പാടത്തിറങ്ങിയത്.കേന്ദ്ര സർക്കാരിന്റെ കർഷക മാരണ നിയമത്തിനെതിരെ ശക്തമായി പ്രതിഷേധിക്കുന്നു.

കര്‍ഷകർക്ക് ഐക്യദാർഢ്യo മുൻസിപ്പൽ യൂത്ത് ലീഗ്  പ്രതിഷേധ പ്രകടനം നടത്തി

കര്‍ഷകർക്ക് ഐക്യദാർഢ്യo മുൻസിപ്പൽ യൂത്ത് ലീഗ് പ്രതിഷേധ പ്രകടനം നടത്തി

മോദി സര്‍ക്കാറിൻെറ കര്‍ഷക വിരുദ്ധ നിയമങ്ങള്‍ക്കെതിരെ നടക്കുന്നപ്രക്ഷോഭത്തിനു ഐക്യദാർഢ്യവുമായി പാലക്കാട് മുൻസിപ്പൽ യൂത്ത് ലീഗ്കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ പ്രകടനം നടത്തി . ഫിറോസ്മേപ്പറമ്പ് അധ്യക്ഷത വഹിച്ചു. മുൻസിപ്പൽ...

തൊഴില്‍ മേള 30 ന്

ജോലി ഒഴിവുകൾ

ഗസ്റ്റ് അധ്യാപക നിയമനം; കൂടിക്കാഴ്ച 30 ന് ഷൊര്‍ണൂര്‍ ടെക്‌നിക്കല്‍ ഹൈസ്‌കൂളിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഗവ. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിംഗ് ചാത്തന്നൂര്‍, മണ്ണാര്‍ക്കാട് സെന്ററുകളില്‍ ഇംഗ്ലീഷ് ആന്‍ഡ്...

മലബാർ ദേവസ്വം ബോർഡ് അംഗമായി എം ആർ മുരളിയെ തിരഞ്ഞെടുത്തു.

മലബാർ ദേവസ്വം ബോർഡ് അംഗമായി എം ആർ മുരളിയെ തിരഞ്ഞെടുത്തു.

മലബാർ ദേവസ്വം ബോർഡ് അംഗമായി എം ആർ മുരളിയെ തിരഞ്ഞെടുത്തു.6 നെതിരെ 58 വോട്ടുകളുടെ വമ്പിച്ച ഭൂരിപക്ഷത്തിലാണ് നിയമസഭാംഗങ്ങൾ മുരളിയെ തെരഞ്ഞെടുത്തത്. 2008 ൽ ഇടതുപക്ഷ സർക്കാർ...

ശോഭ സുരേന്ദ്രനെ കാട്ടാക്കടയിലേക്ക് ; പകരം പാലക്കാട് ശശികല മത്സരിക്കും

ശോഭ സുരേന്ദ്രനെ കാട്ടാക്കടയിലേക്ക് ; പകരം പാലക്കാട് ശശികല മത്സരിക്കും

ശോഭ സുരേന്ദ്രനെ കാട്ടാക്കടയിലേക്ക് ; പകരം പാലക്കാട് ശശികല മത്സരിക്കും പാലക്കാട്: ബി.ജെ.പിയുടെ നിയമസഭാ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ഥി കരടുപട്ടിക തയാറായി. ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രനോട്...

നിര്യാതനായി

നിര്യാതനായി

പുലാപ്പറ്റ: ഉമ്മനഴി വയനിപ്പാടത്ത് നിര്യാതനായ കോയ രാവുത്തർ മകൻ ഹനീഫ.വി (68 വയസ്) നിര്യാതനായി.ഭാര്യ: സൽമ. മക്കൾ: ബുഷറ, ഷബീറുദ്ദീൻ, സബാന, ഷഹന. മരുമക്കൾ: ഉമ്മർ, മുബീന,...

കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം: എസ്ഡിപിഐ  ഉപവാസം സംഘടിപ്പിച്ചു

കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം: എസ്ഡിപിഐ ഉപവാസം സംഘടിപ്പിച്ചു

പൊരുതുന്ന കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം: എസ്ഡിപിഐ ഏകദിന ഉപവാസം സംഘടിപ്പിച്ചു പാലക്കാട് ഹെഡ്‌പോസ്റ്റ് ഓഫിസിനു മുന്നില്‍ സംഘടിപ്പിച്ച ഉപവാസ സമരം ജില്ല പ്രസിഡന്റ് SP അമീർ അലി ഉദ്ഘാടനം...

നിര്യാതനായി

നിര്യാതനായി

സുൽത്താൻപേട്ട Hpo റോഡിൽ താജ് ടെക്സ്റ്റൈൽ ഉടമ മാങ്കാവ് താജ് ഹൗസിൽ താമസിക്കുന്ന ഹാജി മുഹമ്മദ് ഇസ്മയിൽ (76) നിര്യാതനായി . ഖബറടക്കം 24/12/20 വൈകീട്ട് 4മണിക്ക്...

Page 464 of 561 1 463 464 465 561