Friday, September 25, 2026

Latest Post

ത​ച്ച​ന്പാ​റ​യി​ൽ ലോ​റി മ​റി​ഞ്ഞു; ആ​ള​പാ​യ​മി​ല്ല

ത​ച്ച​ന്പാ​റ​യി​ൽ ലോ​റി മ​റി​ഞ്ഞു; ആ​ള​പാ​യ​മി​ല്ല

ക​ല്ല​ടി​ക്കോ​ട്: നാ​ര​ങ്ങ ക​യ​റ്റി കോ​ഴി​ക്കോ​ട്ടേ​ക്ക് പോ​കു​ന്ന ലോ​റി​യാ​ണ് മ​റ​ഞ്ഞ​ത്. ഡ്രൈ​വ​ർ മാ​ത്ര​മേ ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ. കാ​ര്യ​മാ​യ പ​രു​ക്കി​ല്ല. റോ​ഡ് പു​ന​ർ​നി​ർ​മ്മാ​ണം ന​ട​ത്തി​യ​ശേ​ഷം ഇ​വി​ടെ ധാ​രാ​ളം അ​പ​ക​ട​ങ്ങ​ൾ ന​ട​ന്നി​ട്ടു​ണ്ട്.

അതിര്‍ത്തിയില്‍ കർശ്ശന പരിശോധന

ഒറ്റപ്പാലം : എല്ലാം വാർഡും കണ്ടെയ്‌ൻമെന്റ്‌ സോൺ

ഒറ്റപ്പാലം എല്ലാം വാർഡും കണ്ടെയ്‌ൻമെന്റ്‌ സോൺ ഒറ്റപ്പാലംനഗരസഭയിലെ എല്ലാം വാർഡുകളും കണ്ടെയ്‌ൻമെന്റ്‌  സോണുകളായി. നഗരസഭ പരിധിയിൽ 600ഓളം കോവിഡ് രോഗികളാണുള്ളത്‌. ഇവർ ആശുപത്രിയിലും വീടുകളിലുമായാണ് ചികിത്സ തേടുന്നത്....

അതിർത്തികൾ അയഞ്ഞുതന്നെ

തമിഴ്‌നാടിന്റെ നിയന്ത്രണം: ചരക്ക് വാഹനങ്ങളുടെ വരവ് കുറയാൻ സാധ്യത

പാലക്കാട് കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തമിഴ്‌നാട്ടിലെ മാർക്കറ്റുകളിൽ നിയന്ത്രണമേർപ്പെടുത്തുന്നു. ഇതോടെ ജില്ലയിലേക്കുള്ള ആവശ്യസാധനങ്ങളുടെ വരവ് കുറയാൻ സാധ്യതയെന്ന് വ്യാപാരികൾ. പച്ചക്കറിയും മറ്റ് അവശ്യവസ്തുക്കളും ഏറ്റവുമധികം ജില്ലയിലേക്ക് കൊണ്ടുവരുന്ന പൊള്ളാച്ചി...

ജില്ലയില്‍ ഓക്സിജന്‍, ഐ.സി.യു. ബെഡുകള്‍ സജ്ജം

ജില്ലയിലെ ഐസിയുകൾ നിറയുന്നു

പാലക്കാട് കോവിഡ്‌ വ്യാപനം അതിതീവ്രമാകുമ്പോൾ ജില്ലയിലെ സ്ഥിതി ഗുരുതരം. സർക്കാർ, സ്വകാര്യ ആശുപത്രികളിലെ ഐസിയു, വെന്റിലേറ്റർ കിടക്കകൾ 90 ശതമാനത്തിലേറെ നിറഞ്ഞു. ഈ സ്ഥിതി തുടർന്നാൽ കൂടുതൽ നടപടികളിലേക്ക്...

മൃതദേഹം മാറി നൽകി സൂപ്രണ്ടടക്കം 3 പേർ അറസ്റ്റിൽ

മൃതദേഹം മാറി നൽകി സൂപ്രണ്ടടക്കം 3 പേർ അറസ്റ്റിൽ

ചിറ്റൂർകരുണ മെഡിക്കൽ കോളേജ് ആശുപത്രിയില്‍  മൃതദേഹം മാറി നൽകിയ സംഭവത്തിൽ മൂന്നുപേർ അറസ്റ്റിൽ. ആശുപത്രി സുപ്രണ്ട് തൃപ്പാളൂർ സ്വദേശി അബ്ദുൾ നാസർ (60), അറ്റൻഡർ പശ്മബം​ഗാള്‍ സ്വദേശി...

പുതുക്കോട് പുതിയ ബാങ്ക് കെട്ടിടം ഉദ്ഘാടനം ചെയ്തു.

പുതുക്കോട് പുതിയ ബാങ്ക് കെട്ടിടം ഉദ്ഘാടനം ചെയ്തു.

പുതിയ ബാങ്ക് കെട്ടിടം ഉദ്ഘാടനം ചെയ്തു.പുതൂക്കോട്: പുതുക്കോട്സർവീസ്കോ - ഓപ്പറേറ്റീവ് ബാങ്ക്പുതിയ കെട്ടിടോദ് ഘാടനം സി.പി.എം ജില്ലാ സെക്രട്ടറി സി.കെ.രാജേന്ദ്രൻ നിർവഹിച്ചു.ബാങ്ക് പ്രസിഡന്‍റ് എ.കെ.സെയ്ത് മുഹമ്മദ് അധ്യക്ഷത...

സുപ്രീംകോടതി വിധി: വിശദ വിലയിരുത്തൽ വേണ്ടിവരുമെന്ന്​ എ.കെ. ബാലൻ

സുപ്രീംകോടതി വിധി: വിശദ വിലയിരുത്തൽ വേണ്ടിവരുമെന്ന്​ എ.കെ. ബാലൻ

സുപ്രീംകോടതി വിധി: വിശദ വിലയിരുത്തൽ വേണ്ടിവരുമെന്ന്​ എ.കെ. ബാലൻ പാലക്കാട്‌ : മറാത്ത സംവരണ കേസിലെ സുപ്രീംകോടതി വിധിയുമായി ബന്ധപ്പെട്ടത്​ സങ്കീർണ പ്രശ്​നമാണെന്നും വിശദ വിലയിരുത്തൽ വേണ്ടിവരുമെന്നും​...

വടക്കഞ്ചേരിയിൽ പൊതുകിണർ പുന:രുദ്ധാരണം നടത്തി.

വടക്കഞ്ചേരിയിൽ പൊതുകിണർ പുന:രുദ്ധാരണം നടത്തി.

പൊതുകിണർ പുന:രുദ്ധാരണം നടത്തി.വടക്കഞ്ചേരി: മഴക്കാലപൂർവ്വ ശുചീകരണത്തിന്റെ ഭാഗമായി പന്ത്രണ്ടാം വാർഡിലെ റെസ്റ്റ് ഹൗസിനു സമീപമുള്ള പൊതുകിണർ പുനരുദ്ധാരണ പ്രവർത്തിഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി ജെ ഉസനാർ ഉദ്ഘടനം...

മൂന്ന് പഞ്ചായത്തുകളിൽ യു.ഡി.എഫ് മൂന്നാം സ്ഥാനത്ത്​

മൂന്ന് പഞ്ചായത്തുകളിൽ യു.ഡി.എഫ് മൂന്നാം സ്ഥാനത്ത്​

മൂന്ന് പഞ്ചായത്തുകളിൽ യു.ഡി.എഫ് മൂന്നാം സ്ഥാനത്ത്​ കോ​ങ്ങാ​ട്: നി​യ​മ​സ​ഭ മ​ണ്ഡ​ല​ത്തി​ൽ മൂ​ന്ന് പ​ഞ്ചാ​യ​ത്തു​ക​ളി​ൽ യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി യു.​സി. രാ​മ​ൻ മൂ​ന്നാം സ്ഥാ​ന​ത്ത്. പ​റ​ളി, മ​ണ്ണൂ​ർ, കേ​ര​ള​ശ്ശേ​രി പ​ഞ്ചാ​യ​ത്തു​ക​ളി​ൽ...

നിര്യാതനായി

നിര്യാതനായി

നിര്യാതനായി പാലക്കാട്. പട്ടാമ്പി മുൻ എം എൽ എയുംകെ.പി.സി.സി വൈസ് പ്രസിഡണ്ട് സി.പി.മുഹമ്മദിന്റെ സഹോദരൻ സി.പി സക്കീർ ഹുസൈൻ ( 48 ) നിര്യാതനായി.ഖബറടക്കം വ്യാഴാഴ്ച കാലത്ത്...

പകർച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം രണ്ട് കടയുടമകൾക്കെതിരെ കേസ്

പകർച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം രണ്ട് കടയുടമകൾക്കെതിരെ കേസ്

പകർച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം രണ്ട് കടയുടമകൾക്കെതിരെ കേസ് കോവിഡ് നിയന്ത്രണങ്ങൾ മണ്ണാർക്കാട് ശക്തമാക്കുമെന്ന് പോലീസ് മണ്ണാർക്കാട് : കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച രണ്ട് കടയുടമകൾക്കെതിരെ പോലീസ് കേസെടുത്തു....

കാരാകുറുശ്ശി ഇരട്ട കൊലപാതകം: വിധി ഇന്ന്

അട്ടപ്പാടിയിൽ ചാരായ വേട്ട

അഗളി എക്സൈസ് റേഞ്ച് പാർട്ടിയും അഗളി പോലീസും സംയുക്തമായി അട്ടപ്പാടി കക്കുപ്പടി ഊരിന് താഴെയുള്ള ഭവാനിപ്പുഴയുടെ തീരത്തുനിന്നും 500 ലിറ്റർ വാഷും 5.5 ലിറ്റർ ചാരായവും കണ്ടെടുത്ത്...

പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോഴിക്കുഞ്ഞുങ്ങള്‍ വില്‍പ്പനയ്ക്ക്

കോഴിക്കുഞ്ഞുങ്ങള്‍ വില്‍പ്പനയ്ക്ക്മൃഗസംരക്ഷണ വകുപ്പിന് കീഴിലെ മലമ്പുഴ മേഖല കോഴിവളര്‍ത്തല്‍ കേന്ദ്രത്തില്‍ (മെയ്6) ഒരു ദിവസം പ്രായമായ ഗ്രാമശ്രീ ഇനത്തില്‍പ്പെട്ട കോഴിക്കുഞ്ഞുങ്ങളെ വില്‍പ്പന നടത്തുമെന്ന് അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു. ഒന്നിന്...

മലമ്പുഴ ഡാമില്‍ നിന്നും വെള്ളം തുറന്നുവിടും

വാളയാര്‍ ഡാം: ഷട്ടറുകള്‍ മെയ് 7 ന് തുറക്കും

വാളയാര്‍ പുഴയിലും സമീപ പ്രദേശങ്ങളിലും വരള്‍ച്ച രൂക്ഷമായ സാഹചര്യത്തില്‍ കുടിവെള്ളക്ഷാമം നേരിടുന്നതിന്റെ ഭാഗമായി വാളയാര്‍ ഡാം കനാല്‍ ഷട്ടറുകള്‍ മെയ് എഴിന് രാവിലെ 10 ന് തുറക്കുമെന്ന്...

ജില്ലയില്‍ ഓക്സിജന്‍, ഐ.സി.യു. ബെഡുകള്‍ സജ്ജം

ജില്ലയില്‍ ഓക്സിജന്‍, ഐ.സി.യു. ബെഡുകള്‍ സജ്ജം

ജില്ലയില്‍ നിലവില്‍ ജില്ലാ ആശുപത്രിയില്‍ 34 സെന്‍ട്രല്‍ ഓക്‌സിജന്‍ പോയിന്റുകള്‍ ഉള്ളതായി സി.എഫ്.എല്‍.ടി.സി നോഡല്‍ ഓഫീസര്‍ ഡോ. മേരി ജ്യോതി വില്‍സണ്‍ അറിയിച്ചു. ഇവിടെ 88 ഐ.സി.യു...

കലക്ടര്‍ വാളയാര്‍ ചെക്ക്‌പോസ്റ്റ് സന്ദര്‍ശിച്ചു

കണ്ടൈന്‍മെന്റ്സോണില്‍ സ്വകാര്യസ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കരുത്

കണ്ടൈന്‍മെന്റ്സോണില്‍ സ്വകാര്യസ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കരുത്കോവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍  ജില്ലാ ദുരന്തനിവാരണ അതോറിറ്റി കണ്ടൈന്‍മെന്റ്സോണുകളായി പ്രഖ്യാപിക്കുന്ന സ്ഥലങ്ങളില്‍ സ്വകാര്യ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കരുതെന്ന്  ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണ്‍...

Page 463 of 649 1 … 462 463 464 … 649