കോവിഡ് ബാധിച്ചു നിര്യാതനായി
കോവിഡ് ബാധിച്ചു നിര്യാതനായി വടക്കഞ്ചേരി : മുടപ്പല്ലൂർ പാങ്ങീൽ വീട്ടിൽ ജയകൃഷ്ണൻ (52) കോവിഡ് ബാധിച്ചു ഡൽഹിയിൽ നിര്യാതനായി.കണ്യാർകളി കലാകാരനും, വാദ്യകലാകാരനും ആയ ജയകൃഷ്ണൻ മുടപ്പല്ലൂർ വേലയിലും,...
കോവിഡ് ബാധിച്ചു നിര്യാതനായി വടക്കഞ്ചേരി : മുടപ്പല്ലൂർ പാങ്ങീൽ വീട്ടിൽ ജയകൃഷ്ണൻ (52) കോവിഡ് ബാധിച്ചു ഡൽഹിയിൽ നിര്യാതനായി.കണ്യാർകളി കലാകാരനും, വാദ്യകലാകാരനും ആയ ജയകൃഷ്ണൻ മുടപ്പല്ലൂർ വേലയിലും,...
കർശന നിയന്ത്രണങ്ങളുടെ ഭാഗമായി പൊതുഗതാഗതത്തിലുൾപ്പെടെ ആളുകളുടെ സഞ്ചാരം കുറവാണ്. ഓട്ടോറിക്ഷകളിൽ കയറാൻ യാത്രക്കാരില്ലാത്തതിനെത്തുടർന്ന് പ്രതിസന്ധിയിലാണ് ഡ്രൈവർമാർ. രാവിലെമുതൽ വൈകിട്ടുവരെ ഓട്ടോ സ്റ്റാൻഡുകളിൽ നീണ്ട നിരയാണ്. പാലക്കാട് സ്റ്റേഡിയം...
പാലക്കാട്‌ജില്ലയിലെ കോവിഡ് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്കിൽ രണ്ടാഴ്‌ചയ്‌ക്കിടെ വൻ വർധന. ഏപ്രിൽ 22 മുതൽ ഈമാസം ആറുവരെ 25.13 ആണ് പോസിറ്റിവിറ്റി നിരക്ക്. ഈ ദിവസങ്ങളിലായി ആകെ...
കൈക്കൂലിക്കേസിൽ മൂന്ന് പൊലീസുകാർക്ക് സസ്പൻഷൻ. വാളയാറിൽ കന്നുകാലി കയറിവന്ന ലോറിയിയിൽ നിന്ന് കൈക്കൂലി വാങ്ങിയ വാളയാർ സ്‌റ്റേഷനിലെ എഎസ്ഐമാരായ ചാക്കോ, ദേവദാസ്, ഡ്രൈവർ അനന്തൻ എന്നിവരെയാണ് അന്വേഷണത്തിന്റെ...
പാലക്കാട് ജൈനിമേട് താമസം അനീഫ മനസ്സിൽ PH.ജബ്ബാർ 75 വയസ് നിര്യാതനായി ഭാര്യ ശരീഫാ മക്കൾ നൗഷാദ് ജാഫർ ഷക്കീർ. മരുമക്കൾ ശരീഫാ സീനത്ത് സാബിറ കാലത്ത്...
കമ്പിക്കോട് റോഡു നവീകരണത്തിന് 20ലക്ഷം അനുവദിച്ചു.കുത്തനൂർ : കുത്തനൂർ പഞ്ചായത്തിനു കീഴിലെ വലുപറമ്പ് - കമ്പിക്കോട് റോഡ് നവീകരണ പ്രവർത്തനങ്ങൾക്കു വേണ്ടി 20 ലക്ഷം രൂപ അനുവദിച്ചതായി...
ടി.ജി.ഗംഗാധരന്‍ അനുസ്മരണം എം.എല്‍.എ കെ.ഡി പ്രസേനന്‍ ഉദ്ഘാടനം ചെയ്തു ആലത്തൂർ: ആലത്തൂര്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്‍റും സിപിഐഎം നേതാവുമായിരുന്നടി.ജി ഗംഗാധരന്‍റെ ഒന്നാം ചരമവാര്‍ഷിക അനുസ്മരണ യോഗം കെ.ഡി...
മാനവികതക്കായികർമ നിരതനായി ഒരാൾ:ചന്ദ്രൻ തച്ചമ്പാറ-സമദ് കല്ലടിക്കോട് സ്വന്തം താത്പര്യം നോക്കാതെ സമൂഹത്തിനു വേണ്ടി ചില കാര്യങ്ങള്‍ ചെയ്യുന്നവരെയാണ് നമ്മള്‍ പൊതുവില്‍ സാമൂഹ്യ പ്രവര്‍ത്തകർ എന്ന് പറയുന്നത്.ലളിതവും നിസ്വാർഥവുമായജീവിതത്തോടും...
മാസ്‌ക് ധരിക്കാത്ത 1019 പേര്‍ക്കെതിരെ കേസ് മാസ്‌ക് ധരിക്കാതെ പൊതുസ്ഥലങ്ങളില്‍ ഇറങ്ങിയ 1019 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. മാസ്‌ക് ധരിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തി പിഴ അടയ്ക്കാന്‍ നോട്ടീസ്...
.പാലക്കാട്: കോവിഡ് മഹാമാരിയുടെ രണ്ടാം ഘട്ടത്തിലും തൊഴിൽ നഷ്ടപ്പെട്ട് വീട്ടിലിരിക്കുന്ന പാവപ്പെട്ട നൂറുകുടുംബങ്ങൾക്ക് ഹ്യൂമൻ റൈറ്റ്സ് ഫൗണ്ടേഷൻ പാലക്കാട് ജീല്ലാ കമ്മിറ്റി ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തു.ജില്ല...
പാലക്കാട് ജില്ലയില്‍ ഇന്ന് 2950 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 2488 പേര്‍ക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് (മെയ് 6) 2950 പേര്‍ക്ക് കോവിഡ് 19...
മെയ് എട്ടു മുതൽ 16 വരെ സംസ്ഥാനത്ത് സമ്പൂർണ ലോക്ക്ഡൗൺ. ശനിയാഴ്ച രാവിലെ ആറ് മണി മുതൽ ഒമ്പത് ദിവസമാണ് സംസ്ഥാനം പൂർണമായും അടച്ചിടുക. കോവിഡ് 19...
ഓയിസ്ക്കാ ഇന്റർനാഷണൽ പാലക്കാട് ചാപ്റ്റർ ട്രാഫിക്ക് ഡ്യൂട്ടിയിൽ നിൽക്കുന്ന പോലീസുകാർക്ക് ജോലി സമയത്ത് കോവിഡ് പ്രതിരോധനത്തിന്റെ ഭാഗമായി ആവി പിടിക്കാനും സാനിറ്റയ്സ് ചെയ്യുവാനുമുള്ള സൗകര്യമൊരുക്കുന്നു. ചിൽഡ്രൻസ് പാർക്കിൽ...
ഒറ്റപ്പാലം: ഒറ്റപ്പാലം നഗരസഭയിലെ മുഴുവൻ വാർഡുകളും കണ്ടെയ്ൻമെന്റ് സോൺ ആയ സാഹചര്യത്തിൽ നിയുക്ത എം.എൽ.എ അഡ്വ: പ്രേംകുമാർ, നഗരസഭാ ചെയർപേഴ്സൺ ജാനകിദേവി, വൈസ് ചെയർമാൻ കെ രാജേഷ്...
.ഒറ്റപ്പാലം, പട്ടാന്പി താലൂക്കുകളുടെ ഭൂരിഭാഗം പ്രദേശങ്ങളിലും കുടിവെള്ളക്ഷാമം രൂക്ഷമാണ്.ഇത്തവണ ഇടമഴ മുൻകാലങ്ങളെ അപേക്ഷിച്ച് കൂടുതൽ ലഭ്യമാവുന്നുണ്ടന്നുള്ളത് ആശ്വാസകരമാണ്. അന്തരീക്ഷ ഉൗഷ്മാവിന്റെ തോത് കുറക്കാനെങ്കിലും ഇത് പര്യപ്തമാവുന്നുണ്ട്.മുൻകാലങ്ങളിൽ റവന്യൂ...
നെന്മാറ : നെന്മാറ, നെല്ലിയാന്പതി, അയിലൂർ പഞ്ചായത്തുകളിൽ കോവിഡ രണ്ടാം തരംഗം അതിരൂക്ഷമായി വ്യാപിക്കുന്ന പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ കര്‍ശനമാക്കി പോലീസ്.നെന്മാറ പഞ്ചായത്തിൽ നിലവിലുള്ള 10 വാർഡുകൾക്ക് പുറമേ...