Friday, September 25, 2026

Latest Post

ജനകീയ മത്സ്യ കൃഷി വിളവെടുപ്പ് നടത്തി

ജനകീയ മത്സ്യ കൃഷി വിളവെടുപ്പ് നടത്തി

തേങ്കുറുശ്ശി: തേങ്കുറുശ്ശി പഞ്ചായത്തും ഫിഷറീസ് വകുപ്പും സംയുക്തനായി നടത്തിയ രണ്ടാം ഘട്ട ജനകീയ മത്സ്യ വിളവെടുപ്പ് പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി. ആർ.ബർഗവൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ്‌...

യുവചേതന ക്ലബ്‌ പച്ചക്കറി കിറ്റ് വിതരണം നടത്തി

യുവചേതന ക്ലബ്‌ പച്ചക്കറി കിറ്റ് വിതരണം നടത്തി

യുവചേതന ക്ലബ്‌ പച്ചക്കറി കിറ്റ് വിതരണം നടത്തി പിലാപ്പുള്ളി :പെരിങ്ങോട്ടുകുറിശ്ശി പഞ്ചായത്തിനു കീഴിലെ പിലാപുള്ളി മേഖലയിൽ കൊറോണ ബാധിതരായ മുഴുവൻ കുടുംബങ്ങൾക്കും യുവചേതന ക്ലബ്‌ പച്ചക്കറി കിറ്റുകൾ...

കനത്ത മഴയിൽ കൃഷി നാശം

കനത്ത മഴയിൽ കൃഷി നാശം കോട്ടായി: കനത്ത വേനൽ മഴയിലും കാറ്റിലും കോട്ടായിൽ വ്യാപക കൃഷി നാശം.കോട്ടായി വലിയ പറമ്പിലെ കർഷകനായ വി. അലി മുത്തിന്റെ നൂറു...

അകത്തേത്തറയിൽ നിന്ന് 1400 ലിറ്റർ വാഷ് പിടിച്ചു.

അകത്തേത്തറയിൽ നിന്ന് 1400 ലിറ്റർ വാഷ് പിടിച്ചു.

മലമ്പുഴ: 1400 ലിറ്റർ വാഷുമായി മൂന്നു പേർ പിടിയിൽ. അകത്തെത്തറ പപ്പാടി സായ് ആയില്യത്തിലെ കൃഷ്ണചന്ദ്രൻ (34), മുണ്ടുർ ചളിർക്കാട്ടിൽ നാമ്പുള്ളി പുര അൻഷാദ് (30), മുണ്ടൂർ...

മൂന്ന് പഞ്ചായത്തുകളിൽ യു.ഡി.എഫ് മൂന്നാം സ്ഥാനത്ത്​

താലൂക്ക് ആശുപത്രിയിൽ വാക്സിൻ വിതരണത്തിലെ അപാകതകൾ പരിഹരിക്കണമെന്ന് BJP

ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ കോവിഡ് വാക്സിൻ വിതരണത്തിലെ അപാകതകൾ പരിഹരിക്കണമെന്ന് BJP മദ്ധ്യമേഖല ജന:സെക്രട്ടറിടി.ശങ്കരൻകുട്ടി ആവശ്യപ്പെട്ടു.താലൂക്ക് ആശുപത്രിയിൽ വാക്സിൻ വിതരണത്തിന്റെ പേരിൽ ആളുകളെ മണിക്കൂറുകളോളം വരി നിർത്തുകയും,...

സജീവമായി ഫ്രറ്റേണിറ്റി മെഡി ഹെൽപ്പ് ലൈൻ

സജീവമായി ഫ്രറ്റേണിറ്റി മെഡി ഹെൽപ്പ് ലൈൻ

സജീവമായി ഫ്രറ്റേണിറ്റി മെഡി ഹെൽപ്പ് ലൈൻ പാലക്കാട്: രോഗ പ്രതിരോധ ശേഷി വർധിപ്പിക്കുന്ന ഹോമിയോപ്പതി ഇമ്യൂണിറ്റി ബൂസ്റ്റർ മരുന്ന് ആവശ്യക്കാർക്ക് എത്തിച്ചു നൽകുന്നതിന് പുറമെ ലോക്ഡൗണിൽ അവശ്യമരുന്നുകൾ...

ജില്ലയില്‍ ഓക്സിജന്‍, ഐ.സി.യു. ബെഡുകള്‍ സജ്ജം

ജില്ല സെൻട്രൽ ഓക്സിജൻ പോയിന്റുകൾ

സെൻട്രൽ ഓക്സിജൻ പോയിന്റുകൾ -34എണ്ണ०.ജില്ലാ ആശുപത്രി ഐ.സി.യു ബെഡുകൾ- 88+183എണ്ണ०ജില്ലാ ആശുപത്രി, 16 എ०പാനൽഡ് സ്വകാര്യ ആശുപത്രികളിലായിക്രമേണ 83+ 99 പേർ ചികിത്സയിൽ ഐ.സി.യു വെൻറിലേറ്റർ -...

ആർടിപിസിആർ: നിരക്ക് കുറയ്ക്കാതെ ലാബുകൾ

ജില്ലയില്‍ ഇന്ന് 2968 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

പാലക്കാട് ജില്ലയില്‍ ഇന്ന് 2968 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 3200 പേര്‍ക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് (മെയ് 7) 2968 പേര്‍ക്ക് കോവിഡ് 19...

സന്നദ്ധപ്രവർത്തകരെ നൽകാൻ തയ്യാറായി പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ

സന്നദ്ധപ്രവർത്തകരെ നൽകാൻ തയ്യാറായി പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ

ജില്ലാ കളക്ടർക്ക് നൽകിയ കത്തിലാണ് സേവന വാഗ്ദാനം നൽകിയിരിക്കുന്നത് പകർച്ചവ്യാധിയുടെ രണ്ടാമത്തെ തരംഗം സംസ്ഥാനത്ത് പടരുന്നു, ആളുകൾ വലിയ തോതിൽ അഭിമുഖീകരിക്കുന്നുഭീഷണി. ഈ ഗുരുതരമായ സാഹചര്യത്തിൽ, പോപ്പുലർ...

കുതിരാനിൽ ട്രെയിലർ ലോറികൾ കൂട്ടിയിടിച്ചു

കുതിരാനിൽ ട്രെയിലർ ലോറികൾ കൂട്ടിയിടിച്ചു

കുതിരാനിൽ ട്രെയിലർ ലോറികൾ കൂട്ടിയിടിച്ചു കുതിരാനിൽ കൂട്ടിയിടിച്ച ലോറിയിൽനിന്ന്‌ ഡ്രൈവറെ പുറത്തെടുക്കാനുള്ള ശ്രമംഡ്രൈവറെ പുറത്തെടുത്തത് ഒരു മണിക്കൂർ പരിശ്രമിച്ച് കുതിരാൻ: ദേശീയപാത കുതിരാനിൽ ട്രെയിലർ ലോറികൾ കൂട്ടിയിടിച്ച്...

ലോക്ക് ഡൗണിനെ സ്വീകരിക്കാൻ ജനങ്ങൾ മാനസീകമായി ഒരുങ്ങിക്കഴിഞ്ഞു.

ലോക്ക് ഡൗണിനെ സ്വീകരിക്കാൻ ജനങ്ങൾ മാനസീകമായി ഒരുങ്ങിക്കഴിഞ്ഞു.

ലോക്ക് ഡൗണിനെ സ്വീകരിക്കാൻ ജനങ്ങൾ മാനസീകമായി ഒരുങ്ങിക്കഴിഞ്ഞു.പാലക്കാട്: രണ്ടു ദിവസത്തെ മിനിലോക്ക് ഡൗണിനു ശേഷം ഇന്ന് ഒരു ഇടവേള നൽകി നാളെ മുതൽ ആരംഭിക്കുന്ന സoമ്പൂർണ്ണ ലോക്ക്...

കഞ്ചിക്കോട് വ്യവസായമേഖല പ്രതിസന്ധിയിൽ

കഞ്ചിക്കോട് വ്യവസായമേഖല പ്രതിസന്ധിയിൽ

പാലക്കാട് ∙ കഞ്ചിക്കോട് വോട്ടെടുപ്പിനു ജന്മനാടുകളിലേക്കു പോയ അതിഥിത്തൊഴിലാളികൾ കോവിഡ് നിയന്ത്രണത്തിൽ കുടുങ്ങിയതോടെ കഞ്ചിക്കോട് വ്യവസായമേഖലയിൽ പ്രതിസന്ധി. തൊഴിലാളികൾ ജോലിക്ക് എത്താത്തതിനാൽ ആശുപത്രി ഉപകരണങ്ങൾ നിർമിക്കുന്ന കമ്പനികൾ...

പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

തെരഞ്ഞെടുപ്പുകൾ കഴിഞ്ഞു; ഇന്ധനവില നാലാംദിവസവും ഉയർന്നു

തെരഞ്ഞെടുപ്പുകൾ കഴിഞ്ഞു; ഇന്ധനവില നാലാംദിവസവും ഉയർന്നു പാലക്കാട്: രാ​ജ്യ​ത്ത് ഇ​ന്ധ​ന വി​ല തു​ട​ർ​ച്ച​യാ​യ നാ​ലാം ദി​വ​സ​വും ഉ​യ​ർ​ത്തി എ​ണ്ണ​ക്ക​മ്പ​നി​ക​ൾ. പെ​ട്രോ​ൾ ലി​റ്റ​റി​ന് 28 പൈ​സ​യു​ടെ​യും ഡീ​സ​ലി​ന് 33...

സാമ്പത്തിക തട്ടിപ്പ് കേസ് : സംവിധായകൻ ശ്രീകുമാർ മേനോൻ അറസ്റ്റിൽ

സാമ്പത്തിക തട്ടിപ്പ് കേസ് : സംവിധായകൻ ശ്രീകുമാർ മേനോൻ അറസ്റ്റിൽ

സാമ്പത്തിക തട്ടിപ്പ് കേസ് : സംവിധായകൻ ശ്രീകുമാർ മേനോൻ അറസ്റ്റിൽ പാലക്കാട് : സാമ്പത്തിക തട്ടിപ്പ് കേസില്‍ സംവിധായകൻ ശ്രീകുമാർ മേനോൻ അറസ്റ്റിൽ. ആലപ്പുഴ സ്വദേശിയുടെ പരാതിയില്‍...

ജാബിർ ചികിത്സ സഹായ സമിതി, അലനല്ലൂർ

ജാബിർ ചികിത്സ സഹായ സമിതി, അലനല്ലൂർ

ഞാൻ സാധാരണ ചാരിറ്റി പോസ്റ്റുകൾ ചെയ്യാറില്ല.ചെയ്യുന്നെങ്കിൽ 100% സത്യമെന്ന് ബോധ്യപ്പെട്ടാലേ പോസ്റ്റ് ചെയ്യാറുള്ളൂ.ഇന്നീ വിഷയം വിവരാവകാശ പ്രവർത്താനായ സുഹൃത്ത് ഹരികൃഷ്ണനാണ് ശ്രദ്ധയിൽ കൊണ്ടുവന്നത്.അദ്ദേഹം ഈ വിഷയം ഏതെങ്കിലും...

എല്‍ഡിഎഫ് വിജയദിനം ഇന്ന്

എല്‍ഡിഎഫ് വിജയദിനം ഇന്ന്

പാലക്കാട്നിയമസഭാതെരഞ്ഞെടുപ്പിലെ വിജയാഹ്ലാദം പങ്കിടാൻ വെള്ളിയാഴ്‌ച എൽഡിഎഫ് വിജയദിനം സംഘടിപ്പിക്കും. ജനപക്ഷ-വികസന നയങ്ങൾക്ക് അംഗീകാരവും വിശ്വാസവും നൽകുന്നതാണ് ഈ വിജയം. കോവിഡ്‌ സാഹചര്യത്തിൽ ആഹ്ലാദപ്രകടനങ്ങൾ ഒഴിവാക്കണം. വെെകിട്ട് ഏഴിന്...

Page 461 of 649 1 … 460 461 462 … 649