Sunday, July 19, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ജില്ലയില്‍ ഇന്ന് 2968 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

Palakkad News by Palakkad News
5 years ago
in PALAKKAD
0
ആർടിപിസിആർ: നിരക്ക് കുറയ്ക്കാതെ ലാബുകൾ
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട് ജില്ലയില്‍ ഇന്ന് 2968 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

3200 പേര്‍ക്ക് രോഗമുക്തി

പാലക്കാട് ജില്ലയില്‍ ഇന്ന് (മെയ് 7) 2968 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 1332 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 1608 പേർ, ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നും വന്ന 22 പേർ, 6 ആരോഗ്യ പ്രവർത്തകർ എന്നിവർ ഉൾപ്പെടും. 3200 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

ആകെ 10703 പേർക്ക് പരിശോധന നടത്തിയതിലാണ് 2968 പേർക്ക് രോഗം സ്ഥിരീകരിച്ചത്. 27.73 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ജില്ലയിൽ ഇന്ന് കോവിഡ് മരണം സ്ഥിരീകരിച്ചിട്ടില്ല. 2019 മാർച്ച് മുതൽ ജില്ലയിൽ ആകെ 212 മരണമാണ് ഉണ്ടായിട്ടുള്ളത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ

പാലക്കാട് നഗരസഭാ സ്വദേശികൾ – 402 പേർ

കൊല്ലങ്കോട് സ്വദേശികൾ – 147 പേർ

ലക്കിടിപേരൂർ സ്വദേശികൾ – 93 പേർ

ഒറ്റപ്പാലം നഗരസഭാ സ്വദേശികൾ – 92 പേർ

പുതുശ്ശേരി സ്വദേശികൾ – 86 പേർ

എലപ്പുള്ളി സ്വദേശികൾ – 73 പേർ

അയിലൂർ, ചിറ്റൂർ-തത്തമംഗലം, കാവശ്ശേരി, പെരിങ്ങോട്ടുകുറിശ്ശി സ്വദേശികൾ – 56 പേർ വീതം

അലനല്ലൂർ സ്വദേശികൾ – 52 പേർ

പിരായിരി, ഓങ്ങല്ലൂർ സ്വദേശികൾ – 49 പേർ വീതം

മുതലമട, ഷൊർണൂർ സ്വദേശികൾ – 48 പേർ വീതം

അകത്തെതറ, വടവന്നൂർ സ്വദേശികൾ – 46 പേർ വീതം

അമ്പലപ്പാറ, പരുതൂർ സ്വദേശികൾ – 42 പേർ വീതം

കണ്ണാടി, കിഴക്കഞ്ചേരി, മാത്തൂർ സ്വദേശികൾ – 41 പേർ വീതം

ആലത്തൂർ, പല്ലശ്ശന സ്വദേശികൾ – 39 പേർ വീതം

കോട്ടായി സ്വദേശികൾ – 37 പേർ

പുതുനഗരം സ്വദേശികൾ – 36 പേർ

എരിമയൂർ സ്വദേശികൾ – 35 പേർ

നെല്ലിയാമ്പതി, നെന്മാറ, പട്ടാമ്പി സ്വദേശികൾ – 34 പേർ വീതം

പുതുപരിയാരം സ്വദേശികൾ – 33 പേർ

എലവഞ്ചേരി, തിരുവേഗപ്പുറ – 32 പേർ വീതം

കൊപ്പം സ്വദേശികൾ – 31 പേർ

പട്ടിത്തറ സ്വദേശികൾ – 29 പേർ

മണ്ണാർക്കാട്, വടക്കഞ്ചേരി സ്വദേശികൾ – 28 പേർ വീതം

ആനക്കര, കൊഴിഞ്ഞാമ്പാറ സ്വദേശികൾ – 25 പേർ വീതം

കപ്പൂർ, മുണ്ടൂർ, പുതുക്കോട്, തരൂർ സ്വദേശികൾ – 24 പേർ വീതം

ചെർപ്പുളശ്ശേരി, കാഞ്ഞിരപ്പുഴ സ്വദേശികൾ – 23 പേർ വീതം

പെരുവെമ്പ് സ്വദേശികൾ – 21 പേർ

മണ്ണൂർ, മുതുതല, തൃത്താല സ്വദേശികൾ – 20 പേർ വീതം

കുത്തനൂർ, മരുതറോഡ് സ്വദേശികൾ – 19 പേർ വീതം

മലമ്പുഴ, നല്ലേപിളളി, വാണിയംകുളം സ്വദേശികൾ – 18 പേർ വീതം

കുമരംപുത്തൂർ, മങ്കര, പറളി, വണ്ടാഴി സ്വദേശികൾ – 17 പേർ വീതം

കണ്ണമ്പ്ര, കൊടുവായൂർ, പട്ടഞ്ചേരി, തിരുമിറ്റക്കോട് സ്വദേശികൾ – 16 പേർ വീതം

കോങ്ങാട്, തച്ചനാട്ടുകര സ്വദേശികൾ – 15 പേർ വീതം

കരിമ്പുഴ, പെരുമാട്ടി, തെങ്കര, തേങ്കുറിശ്ശി, വിളയൂർ സ്വദേശികൾ – 14 പേർ വീതം

അഗളി, അനങ്ങനടി സ്വദേശികൾ – 13 പേർ വീതം

മേലാർകോട്, തച്ചമ്പാറ സ്വദേശികൾ – 12 പേർ വീതം

കുഴൽമന്ദം, നെല്ലായ, വടകരപ്പതി സ്വദേശികൾ – 11 പേർ വീതം

കാരാകുറുശ്ശി, കരിമ്പ, കേരളശ്ശേരി, കൊടുമ്പ്, വല്ലപ്പുഴ സ്വദേശികൾ – 10 പേർ വീതം

നാഗലശ്ശേരി സ്വദേശികൾ – 9 പേർ

ചാലിശ്ശേരി, കോട്ടോപ്പാടം, കുലുക്കല്ലൂർ സ്വദേശികൾ – 8 പേർ വീതം

കടമ്പഴിപ്പുറം, പൊൽപ്പുള്ളി, ശ്രീകൃഷ്ണപുരം സ്വദേശികൾ – 7 പേർ വീതം

ത്രിക്കടേരി സ്വദേശികൾ – 6 പേർ

ചളവറ, പൂക്കോട്ടുകാവ് സ്വദേശികൾ – 4 പേർ വീതം

പുതൂർ സ്വദേശികൾ – 3 പേർ

എരുത്തേമ്പതി സ്വദേശികൾ – 2 പേർ

ഷോളയൂർ, വെള്ളിനേഴി സ്വദേശികൾ – ഒരാൾ വീതം

ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 26885 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വയനാട് ജില്ലയിലും
4 പേർ കോട്ടയം ജില്ലയിലും 5 പേർ കാസർഗോഡ് ജില്ലയിലും 6 പേർ ഇടുക്കി ജില്ലയിലും 7 പേർ വീതം കൊല്ലം, കണ്ണൂർ ജില്ലകളിലും 8 പേർ വീതം പത്തനംതിട്ട ജില്ലയിലും 9 പേർ ആലപ്പുഴ ജില്ലയിലും 18 പേർ തിരുവനന്തപുരം ജില്ലയിലും 14 പേർ കോഴിക്കോട് ജില്ലയിലും 40 പേർ എറണാകുളം ജില്ലയിലും 173 പേർ മലപ്പുറം ജില്ലയിലും 115 പേർ തൃശ്ശൂർ ജില്ലയിലും ചികിത്സയിലുണ്ട്.

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, പാലക്കാട്

Previous Post

സന്നദ്ധപ്രവർത്തകരെ നൽകാൻ തയ്യാറായി പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ

Next Post

ജില്ല സെൻട്രൽ ഓക്സിജൻ പോയിന്റുകൾ

Palakkad News

Palakkad News

Next Post
ജില്ലയില്‍ ഓക്സിജന്‍, ഐ.സി.യു. ബെഡുകള്‍ സജ്ജം

ജില്ല സെൻട്രൽ ഓക്സിജൻ പോയിന്റുകൾ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News