Friday, June 14, 2024

Latest Post

മാസ്ക് ധരിച്ചെത്തിയ യുവാക്കൾ കൊണ്ടുപോയത് 5000 രൂപ വിലയുള്ള സൈക്കിള്‍

മാസ്ക് ധരിച്ചെത്തിയ യുവാക്കൾ കൊണ്ടുപോയത് 5000 രൂപ വിലയുള്ള സൈക്കിള്‍

വടക്കഞ്ചേരി ∙ ടൗണിലെ ഷാ ടവറിൽ പാർക്കിങ് ഏരിയയിൽനിന്ന് സൈക്കിൾ മോഷ്ടിച്ചു. മുടപ്പല്ലൂരിലെ വിദ്യാർഥിയായ സുഹൈലിന്റെ അയ്യായിരം രൂപ വിലയുള്ള സൈക്കിളാണ് മാസ്ക് ധരിച്ചെത്തിയ യുവാക്കൾ കൊണ്ടുപോയത്....

റേഷൻ: ആധാർ പരിശോധനക്ക്​ കാർഡ്​ അംഗത്തി​െൻറ അനുമതി വേണം

ആനക്കരയിൽ മോ​ഷ​ണം തു​ട​ർ​ക്ക​ഥ: ജനം ആശങ്കയിൽ

ആനക്കരയിൽ മോ​ഷ​ണം തു​ട​ർ​ക്ക​ഥ: ജനം ആശങ്ക പാലക്കാട്‌ : മോ​ഷ​ണം തു​ട​ര്‍ക്ക​ഥ​യാ​വു​മ്പോ​ള്‍ തു​മ്പി​ല്ലാ​തെ പൊ​ലീ​സ്. 2019 മേ​യ് 24ന് ​തൃ​ത്താ​ല സ്​​റ്റേ​ഷ​ൻ​പ​രി​ധി​യി​ലെ ആ​ന​ക്ക​ര​യി​ല്‍ ര​ണ്ട് വീ​ടു​ക​ളി​ല്‍ ന​ട​ന്ന...

ജോലി ഒഴിവുകൾ

ജോലി ഒഴിവുകൾ

പ്രീമെട്രിക് ഹോസ്റ്റലില്‍ ട്യൂട്ടര്‍ ഒഴിവ്കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള കൊല്ലങ്കോട്, പുതുനഗരം ഗവ.പ്രീമെട്രിക് ഹോസ്റ്റലുകളില്‍ ട്യൂട്ടര്‍മാരെ നിയമിക്കുന്നു. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഇംഗ്ലീഷ്, ഹിന്ദി, കണക്ക്, സയന്‍സ്, സോഷ്യല്‍...

കോവിഡ് വാക്സിനേഷന്‍; മൂന്ന് കേന്ദ്രങ്ങളില്‍ ഡ്രൈ റണ്‍ നടന്നു

കോവിഡ് വാക്സിനേഷന്‍; മൂന്ന് കേന്ദ്രങ്ങളില്‍ ഡ്രൈ റണ്‍ നടന്നു

കോവിഡ് വാക്സിനേഷന്‍; മൂന്ന് കേന്ദ്രങ്ങളില്‍ ഡ്രൈ റണ്‍ നടന്നുകോവിഡ് വാക്സിന്‍ കുത്തിവെപ്പിനുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായി ജില്ലയിലെ മൂന്ന് കേന്ദ്രങ്ങളില്‍ ഡ്രൈ റണ്‍(മോക്ഡ്രില്‍) വിജയകരമായി നടന്നു. ജില്ലാ ആശുപത്രി,...

നാട്ടിലേക്ക് പുറപ്പെട്ട പ്രവാസി റിയാദ്​ എയർപോർട്ടിൽ മരിച്ചു

നാട്ടിലേക്ക് പുറപ്പെട്ട പ്രവാസി റിയാദ്​ എയർപോർട്ടിൽ മരിച്ചു

പാലക്കാട്‌ : നാട്ടിൽ പോകാൻ റിയാദ്​ എയർപ്പോർട്ടിലേക്കുള്ള യാത്രാമധ്യേ ഹൃദയാഘാതമുണ്ടായി കഴിഞ്ഞ ഡിസംബർ 18ന്​ മരിച്ച പാലക്കാട് മണ്ണാർക്കാട് കാഞ്ഞിരപ്പുഴ സ്വദേശി ഇലഞ്ഞിക്കുന്നേൽ വീട്ടിൽ പ്രദീപി​െൻറ (41)...

ഗവ. മെഡിക്കല്‍ കോളേജില്‍ ഒ.പി ബ്ലോക്ക് നിര്‍മാണം അന്തിമഘട്ടത്തില്‍

ഗവ. മെഡിക്കല്‍ കോളേജില്‍ ഒ.പി ബ്ലോക്ക് നിര്‍മാണം അന്തിമഘട്ടത്തില്‍

പാലക്കാട് ഗവ. മെഡിക്കല്‍ കോളേജില്‍ ഒ.പി ബ്ലോക്ക് നിര്‍മാണം അന്തിമഘട്ടത്തില്‍പട്ടികജാതി വികസന വകുപ്പിന്റെ കീഴിലുള്ള പാലക്കാട് ഗവ. മെഡിക്കല്‍ കോളേജിലെ ഒ.പി ബ്ലോക്ക് നിര്‍മാണം അന്തിമഘട്ടത്തില്‍. മെഡിക്കല്‍...

നാട്ടുകാർ അപകടസൂചന വെച്ചു.

നാട്ടുകാർ അപകടസൂചന വെച്ചു.

നാട്ടുകാർ അപകടസൂചന വെച്ചു. മലമ്പുഴ: വാട്ടർ അതോറട്ടി പൈപ്പിടാൻ റോഡ് മുറിച്ച് കുഴിച്ച ചാൽ അപകടം വരുത്തുന്നത് കണ്ട് മടുത്ത നാട്ടുകാർ അപകടസൂചനക്കായി ടാർവീപ്പ വെച്ച് ചുവന്ന...

പൈപ്പ് പൊട്ടി ജലം പാഴാവുന്നത് അറ്റകുറ്റപണി നടത്തി

പൈപ്പ് പൊട്ടി ജലം പാഴാവുന്നത് അറ്റകുറ്റപണി നടത്തി

അറ്റകുറ്റപണി നടത്തി.മലമ്പുഴ: മന്തക്കാട് മിൽമ ക്യാറ്റിൽ ഫീഡ് കമ്പനിക്കു മുന്നിലെ നടുറോഡിൽ വാട്ടർ അതോറട്ടിയുടെ പൈപ്പ് പൊട്ടി ജലം പാഴാവുന്നത് നിർത്തലാക്കി.ഏറെ നാൾ വെള്ളം പാഴായിക്കൊണ്ടിരുന്നതായി പരിസരത്തെ...

ട്രമ്പും മോദിയും ഒരേ തൂവൽ പക്ഷികളാണെന്ന് MB രാജേഷ് ‘

ട്രമ്പും മോദിയും ഒരേ തൂവൽ പക്ഷികളാണെന്ന് MB രാജേഷ് ‘

ഭൂരിപക്ഷം നഷ്ടമായി ജനാധിപത്യത്തെ കശാപ്പുചെയ്ത ട്രമ്പും ഭൂരിപക്ഷത്തിൻ്റെ പുറത്തിരുന്ന് ജനാധിപത്യം ഇല്ലാതാക്കുന്ന മോദിയും ഒരേ തൂവൽ പക്ഷികളാണെന്ന് CPM സംസ്ഥാന കമ്മിറ്റി അംഗം MB രാജേഷ് '...

രാജ്യെത്തെ  സംരക്ഷിക്കാനുള്ള പോരാട്ടമാണ്  കർഷകസമരമെന്ന് SDPI

രാജ്യെത്തെ സംരക്ഷിക്കാനുള്ള പോരാട്ടമാണ് കർഷകസമരമെന്ന് SDPI

രാജ്യത്തിൻ്റെ അടിത്തറ സംരക്ഷിക്കാനുള്ള പോരാട്ടമാണ് രാജ്യത്തെ കർഷകസമരമെന്ന് SDPI സംസ്ഥാന കമ്മിറ്റി അംഗം അമീർ അലി ' ജനാധിപത്യ ഭരണ സംവിധാനങ്ങളെ അവഗണിച്ചു കൊണ്ടാണ് കർഷകദ്രോഹ നയം...

മലബാർ ദേവസ്വം ബോർഡ് പ്രസിഡൻ്റായി എം ആർ മുരളി അധികാരമേറ്റു

മലബാർ ദേവസ്വം ബോർഡ് പ്രസിഡൻ്റായി എം ആർ മുരളി അധികാരമേറ്റു

മലബാർ ദേവസ്വം ബോർഡ് പ്രസിഡൻ്റായി എം ആർ മുരളി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ബോർഡ് അംഗമായി കെ മോഹനനും സത്യപ്രതിജ്ഞ ചെയ്തു. കോഴിക്കോട് നടന്ന സത്യപ്രതിജ്ഞ ചടങ്ങ്...

ദേശീയ പാത  ആ​റു​വ​രിയാക്കും​​ :  കാ​ഴ്ച​പ​റ​മ്പ് ജ​ങ്ഷ​ നിൽ മേൽപ്പാലം

ദേശീയ പാത ആ​റു​വ​രിയാക്കും​​ : കാ​ഴ്ച​പ​റ​മ്പ് ജ​ങ്ഷ​ നിൽ മേൽപ്പാലം

പാ​ല​ക്കാ​ട്: വ​ട​ക്ക​ഞ്ചേ​രി-​വാ​ള​യാ​ർ നാ​ലു​വ​രി​പ്പാ​ത ആ​റു​വ​രി​യാ​ക്കി ഉ​യ​ർ​ത്തു​ന്ന​തിെൻറ പ്രാ​ഥ​മി​ക സ​ർ​വേ പൂ​ർ​ത്തി​യാ​യി. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ്വ​കാ​ര്യ ക​ൺ​സ​ൽ​ട്ട​ൻ​സി കൈ​മാ​റി​യ പ്രോ​ജ​ക്ട് റി​പ്പോ​ർ​ട്ട് (ഡി.​പി.​ആ​ർ) ദേ​ശീ​യ​പാ​ത വി​ഭാ​ഗം സ​ർ​ക്കാ​റിെൻറ അ​നു​മ​തി​ക്ക്...

റേഷൻ: ആധാർ പരിശോധനക്ക്​ കാർഡ്​ അംഗത്തി​െൻറ അനുമതി വേണം

ഹെ​ഡ് പോ​സ്​​റ്റ്​ ഓഫിസിൽ മോ​ഷ​ണ​ശ്ര​മം: പ്രതി പി​ടി​യി​ൽ

മ​ണ്ണാ​ർ​ക്കാ​ട്: മ​ണ്ണാ​ർ​ക്കാ​ട് പൊ​ലീ​സ് സ്​​റ്റേ​ഷ​ന് സ​മീ​പ​മു​ള്ള ഹെ​ഡ് പോ​സ്​​റ്റ്​ ഒാ​ഫി​സി​ൽ മോ​ഷ​ണ​ശ്ര​മ​ത്തി​നി​ടെ പ്ര​തി പി​ടി​യി​ൽ. താ​മ​ര​ശ്ശേ​രി കാ​ക്ക​വ​യ​ൽ ചാ​മ​ക്കു​ഴി​യി​ൽ സ​ക്ക​രി​യ എ​ന്ന റ​ഷീ​ദി​നെ​യാ​ണ്​ (38) മ​ണ്ണാ​ർ​ക്കാ​ട് പൊ​ലീ​സ്...

കൊലപാതകം പ്രതികളുമായി പോലീസ് തെളിവെടുപ്പ് നടത്തി

ദുരഭിമാന കൊല:പ്രതികൾ കസ്റ്റഡിയിൽ

പാലക്കാട്‌ ∙ ദുരഭിമാന കൊലപാതകത്തിൽ റിമാൻഡ് പ്രതികളെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വാങ്ങിച്ചു. തേങ്കുറുശ്ശി ഇലമന്ദം കുമ്മാണി പ്രഭുകുമാർ(43), അമ്മാവൻ സുരേഷ്(45) എന്നിവരെയാണ് കോടതി രണ്ടു ദിവസത്തേക്ക് അന്വേഷണ...

പോലീസ്/ ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വീസസ് നിയമനം

പോലീസ്/ ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വീസസ് നിയമനംജില്ലയില്‍ പോലീസ്/ ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വീസസ് വകുപ്പുകളിലെ ഹോംഗാര്‍ഡ്‌സ് വിഭാഗത്തിലെ ഒഴിവുകളിലേക്ക് വനിതാ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. ആര്‍മി, നേവി,...

പ്രതികളെ വെറുതെ വിട്ടത് പോക്സോ കോടതിക്ക് വന്ന വീഴ്ച.

പ്രതികളെ വെറുതെ വിട്ടത് പോക്സോ കോടതിക്ക് വന്ന വീഴ്ച.

വാളയാർ പീഡന കേസിലെ പ്രതികളെ വെറുതെ വിട്ടത് പോക്സോ കോടതിക്ക് വന്ന വീഴ്ച. രാഷ്ട്രീയക്കാരുടെയും, പോലിസിൻ്റെയും തേർവാഴ്ചയ്ക്കുള്ള തിരിച്ചടിയാണ് ഈ ഹൈക്കോടതി വിധി.ഇനി ഒരു പുനരന്വേഷണം ഹൈക്കോടതിയുടെ...

Page 446 of 561 1 445 446 447 561