Tuesday, July 21, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home Uncategorized

പോലീസ്/ ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വീസസ് നിയമനം

Palakkad News by Palakkad News
6 years ago
in Uncategorized
0
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പോലീസ്/ ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വീസസ് നിയമനം

ജില്ലയില്‍ പോലീസ്/ ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വീസസ് വകുപ്പുകളിലെ ഹോംഗാര്‍ഡ്‌സ് വിഭാഗത്തിലെ ഒഴിവുകളിലേക്ക് വനിതാ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. ആര്‍മി, നേവി, എയര്‍ഫോഴ്‌സ് സേനകളില്‍ നിന്നോ ബി.എസ്.എഫ്, സി.ആര്‍.പി.എഫ്, സി.ഐ.എസ്.എഫ്, എന്‍.എസ്.ജി, എസ്.എസ്.ബി, അസ്സം റൈഫിള്‍സ് തുടങ്ങിയ അര്‍ദ്ധ സൈനിക വിഭാഗങ്ങളില്‍ നിന്നോ കേരള പോലീസ്, ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വീസസ്, ഫോറസ്റ്റ്, ജയില്‍, എക്‌സൈസ് എന്നീ സംസ്ഥാന സര്‍വീസുകളില്‍ നിന്നോ വിരമിച്ചവര്‍ക്കാണ് അവസരം. നിര്‍ദ്ദിഷ്ട യോഗ്യതയുള്ള അഹാഡ്‌സിലെ ആദിവാസി വനിതാ ജീവനക്കാര്‍ക്കും അപേക്ഷിക്കാവുന്നതാണ്. എസ്.എസ്.എല്‍.സി/ തത്തുല്യ യോഗ്യതയും നല്ല ശാരീരിക ക്ഷമതയും ഉണ്ടായിരിക്കണം. എസ്.എസ്.എല്‍.സി പാസായവരുടെ അഭാവത്തില്‍ ഏഴാം ക്ലാസ് പാസായിട്ടുള്ളവരേയും പരിഗണിക്കും. പ്രായപരിധി 35-58. ദിവസവേതനം 765 രൂപ. കൂടാതെ യൂണിഫോം അലവന്‍സായി പ്രതിവര്‍ഷം 1000 രൂപയും ലഭിക്കും.

ജനുവരി 29 വരെ എല്ലാ പ്രവൃത്തി ദിവസങ്ങളിലും അപേക്ഷാ ഫോറത്തിന്റെ മാതൃക പാലക്കാട് ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വീസ് ഓഫീസില്‍ ലഭിക്കും. അപേക്ഷയും യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പുകളും സഹിതം ജനുവരി 30നകം ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വീസിന്റെ ജില്ലാ ഓഫീസില്‍ ലഭിക്കണം. യോഗ്യരായ ഉദ്യോഗാര്‍ഥികളെ കായികക്ഷമത പരിശോധനയുടെയും സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന്റേയും അടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കും. പ്രായംകുറഞ്ഞ ഉദ്യോഗാര്‍ഥികള്‍ക്ക് മുന്‍ഗണന ലഭിക്കും. ഫോണ്‍: 0491 2505702

അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ട രേഖകള്‍,

1. പാസ്പോര്‍ട്ട് സൈസ് ഫോട്ടോഗ്രാഫ് – 3 എണ്ണം
2. ഡിസ്ചാര്‍ജ് സര്‍ട്ടിഫിക്കറ്റിന്റെ / മുന്‍ സേവനം തെളിയിക്കുന്ന രേഖയുടെ ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്
3. എസ്.എസ്.എല്‍.സി / തത്തുല്യ യോഗ്യത തെളിയിക്കുന്ന രേഖയുടെ ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്
4. അസിസ്റ്റന്റ് സര്‍ജന്റെ റാങ്കില്‍ കുറയാത്ത ഒരു മെഡിക്കല്‍ ഓഫീസര്‍ നല്‍കിയ ശാരീരികക്ഷമതാ സാക്ഷ്യപത്രം

അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ട 2,3 രേഖകളുടെ അസ്സല്‍ രേഖകള്‍ കായിക്ഷമതാ പരിശോധനാ വേളയില്‍ ഹാജരാക്കണം.

സൈക്കോളജി അപ്രന്റീസ് നിയമനം
തൃത്താല ഗവ.ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ ‘ജീവനി സെന്റര്‍ ഫോര്‍ വെല്‍ ബീയിംങ് ‘ പദ്ധതിയുടെ ഭാഗമായി 2021-21 അദ്ധ്യയന വര്‍ഷത്തേക്ക് താത്ക്കാലികമായി സൈക്കോളജി അപ്രെന്റിസിനെ നിയമിക്കുന്നു. സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദമാണ് (എം.എ, എം.എസ്.സി) യോഗ്യത. ക്ലിനിക്കല്‍ സൈക്കോളജി, പ്രവര്‍ത്തി പരിചയം എന്നിവ അഭിലഷണീയ യോഗ്യതകളാണ്. താത്പ്പര്യമുള്ളവര്‍ ജനുവരി 15 ന് രാവിലെ 10.30 ന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം പ്രിന്‍സിപ്പല്‍ മുമ്പാകെ അഭിമുഖത്തിന് ഹാജരാകണം.

സീറ്റൊഴിവ്
തൃത്താല ഗവ.ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ ബി.എസ്.സി മാത്തമാറ്റിക്‌സില്‍ ഇ.ഡബ്ല്യു.എസ്, എസ്.സി / എസ്.ടി വിഭാഗങ്ങളില്‍ സീറ്റൊഴിവുണ്ട്. താല്‍പ്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ ജനുവരി 11 ന് മൂന്നിനകം ബന്ധപ്പെട്ട രേഖകളുമായി ഓഫീസില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍ – 0466 2270335, 2270353

Previous Post

പ്രതികളെ വെറുതെ വിട്ടത് പോക്സോ കോടതിക്ക് വന്ന വീഴ്ച.

Next Post

ദുരഭിമാന കൊല:പ്രതികൾ കസ്റ്റഡിയിൽ

Palakkad News

Palakkad News

Next Post
കൊലപാതകം പ്രതികളുമായി പോലീസ് തെളിവെടുപ്പ് നടത്തി

ദുരഭിമാന കൊല:പ്രതികൾ കസ്റ്റഡിയിൽ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News