Friday, June 14, 2024

Latest Post

റേഷൻ: ആധാർ പരിശോധനക്ക്​ കാർഡ്​ അംഗത്തി​െൻറ അനുമതി വേണം

പ്രായപൂർത്തിയാകാത്ത കുട്ടി ബൈക്ക് ഓടിച്ചതിന് പിതാവിനെതിരെ കേസ്

അഗളി: വെട്ടുകുഴിയിൽ റോയ്ക്കെതിരെയാണ് കേസ്. ഇദ്ദേഹത്തിന്റെ മകൻ ബൈക്കോടിച്ച് സഞ്ചരിക്കവേ തിങ്കളാഴ്ച അഗളി സി ഐ ശശികുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. RCC109A വകുപ്പ് പ്രകാരമാണ് കേസ്....

കോവിഡ് 19 പ്രതിരോധ കുത്തിവെയ്പ്പ് 16 മുതൽ

കോവിഡ് 19 പ്രതിരോധ കുത്തിവെയ്പ്പ് 16 മുതൽ

ജില്ലയ്ക്കായി30870 ഡോസ് അനുവദിച്ചു. ആരോഗ്യ പ്രവർത്തകർക്കായുള്ള കോവിഡ് 19 പ്രതിരോധ കുത്തിവയ്പ്പ് ജനുവരി 16ന് ജില്ലയിലെ തിരഞ്ഞെടുത്ത കേന്ദ്രങ്ങളിൽ വെച്ച് നൽകുന്നതാണ്. രാവിലെ 9 മണി മുതൽ...

ജില്ലയ്ക്കായി 30870 ഡോസ് അനുവദിച്ചു.

ജില്ലയ്ക്കായി 30870 ഡോസ് അനുവദിച്ചു.

കോവിഡ് 19 പ്രതിരോധ കുത്തിവെയ്പ്പ് 16 മുതൽ….. ആരോഗ്യ പ്രവർത്തകർക്കായുള്ള കോവിഡ് 19 പ്രതിരോധ കുത്തിവയ്പ്പ് ജനുവരി 16ന് ജില്ലയിലെ തിരഞ്ഞെടുത്ത കേന്ദ്രങ്ങളിൽ വെച്ച് നൽകുന്നതാണ്. രാവിലെ...

വാക്സിനേഷൻ കേന്ദ്രങ്ങളിൽ അര മണിക്കൂർ നിരീക്ഷിക്കാൻ സൗകര്യം ഏർപ്പെടുത്തിട്ടുണ്ട്.

വാക്സിനേഷൻ നടത്തുന്ന കേന്ദ്രങ്ങളിൽ കുത്ത് വെപ്പ് എടുത്തവരെ അര മണിക്കൂർ നിരീക്ഷിക്കാനുൾപ്പടെ സൗകര്യം ഏർപ്പെടുത്തിട്ടുണ്ട്. ശീതികരണ ശൃഖലക്ക് വ്യത്യാസം വരാതിരിക്കാൻ കർശന നിയന്ത്രണം പാലിച്ചാണ് കുത്തിവെപ്പ് നടത്തുന്നത്...

പാലക്കാട് മുന്നോട്ടിന്റെ “മാൻ ഓഫ് സർവീസ് ” അവാർഡ് പി. ആർ. സുനിലിന്

പാലക്കാട് മുന്നോട്ടിന്റെ “മാൻ ഓഫ് സർവീസ് ” അവാർഡ് പി. ആർ. സുനിലിന്

പാലക്കാട് മുന്നോട്ട് സംഘടനയുടെ ഈ വർഷത്തെ 'മാൻ ഓഫ് സർവീസ് 'അവാർഡ് ഏഷ്യാനെറ്റിലെ പി. ആർ. സുനിലിന്. കഴിഞ്ഞ 16 വർഷമായി ഡൽഹിയിൽ മീഡിയ രംഗത്ത് പ്രവർത്തിക്കുന്നു....

തിരഞ്ഞെടുപ്പില്‍ ‘ഓഫ്’ ആയ നേതാക്കളെ പുനഃസംഘടനയില്‍ നിന്ന് ഒഴിവാക്കും

പട്ടാമ്പിയിൽ മ​ത്സ​രി​ക്കാ​ൻ ത​യാ​റെ​ന്ന് സി.​പി. മു​ഹ​മ്മ​ദും കെ.​എ​സ്.​ബി.​എ ത​ങ്ങ​ളും

പ​ട്ടാ​മ്പി: കെ.​പി.​സി.​സി വൈ​സ് പ്ര​സി​ഡ​ൻ​റ്​ സി.​പി. മു​ഹ​മ്മ​ദ്, ഡി.​സി.​സി വൈ​സ് പ്ര​സി​ഡ​ൻ​റ്​ കെ.​എ​സ്.​ബി.​എ. ത​ങ്ങ​ൾ എ​ന്നി​വ​ർ ലീ​ഗി​െൻറ അ​വ​കാ​ശ​വാ​ദ​ത്തെ ത​ള്ളി പ​ര​സ്യ​പ്ര​തി​ക​ര​ണ​വു​മാ​യി രം​ഗ​ത്തെ​ത്തി. 15 വ​ർ​ഷം മ​ണ്ഡ​ല​ത്തെ...

റേഷൻ: ആധാർ പരിശോധനക്ക്​ കാർഡ്​ അംഗത്തി​െൻറ അനുമതി വേണം

മ​ത​സൗ​ഹാ​ർ​ദം ത​ക​ർ​ക്കും​വി​ധം എ​ഫ്.​ബി പോ​സ്​​റ്റ്​; ബി.​ജെ.​പി അ​നു​ഭാ​വി​ക​ൾക്കെതിരെ ജാ​മ്യ​മി​ല്ലാ കേസ്

ഒ​റ്റ​പ്പാ​ലം: മ​ത​സൗ​ഹാ​ർ​ദം ത​ക​ർ​ക്കും​വി​ധം സാ​മൂ​ഹി​ക മാ​ധ്യ​മ​ത്തി​ൽ പോ​സ്​​റ്റി​ട്ടെ​ന്ന പ​രാ​തി​യി​ൽ ഏ​ഴു​പേ​ർ​ക്കെ​തി​രെ ജാ​മ്യ​മി​ല്ല വ​കു​പ്പ് പ്ര​കാ​രം ഒ​റ്റ​പ്പാ​ലം പൊ​ലീ​സ് കേ​സെ​ടു​ത്തു. കൊ​ല്ലി​ല്ല​ത്ത് സു​രേ​ഷ് ബാ​ബു (35), ചെ​റു​കാ​ട്ടു​പു​ലം സ്വ​ദേ​ശി...

മാസ്ക് ധരിച്ചെത്തിയ യുവാക്കൾ കൊണ്ടുപോയത് 5000 രൂപ വിലയുള്ള സൈക്കിള്‍

മയക്കുമരുന്ന് : പരിശോധന ശക്തമാക്കി എക്സൈസ്

 പാലക്കാട് അതിർത്തി സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച്‌ പ്രവർത്തിക്കുന്ന ലഹരിസംഘങ്ങൾ കേരളത്തിലും പിടിമുറുക്കുന്നു. പുകയില മുതൽ വിവിധ മയക്കുമരുന്ന് ഉൽപ്പന്നങ്ങളും ലഹരിഗുളികകളും കുത്തിവയ‌്പ്പ‌് മരുന്നുകളുമെല്ലാം ചേരുന്ന ലഹരിയുടെ ലോകം‌ തിരികെവരാനാകാത്ത വിധം...

കുഴൽമന്ദം റൂറൽ ക്രെഡിറ്റ്‌ സഹകരണ സംഘം നടത്തിയത് 4.85 കോടിയുടെ ക്രമക്കേട്

പാ​ല​ക്കാ​ട്: ക്ര​മ​ക്കേ​ടു​ക​ൾ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന്​ ​ക​ഴി​ഞ്ഞ​ദി​വ​സം പി​രി​ച്ചു​വി​ട​പ്പെ​ട്ട കു​ഴ​ൽ​മ​ന്ദം ബ്ലോ​ക്ക്‌ റൂ​റ​ൽ ക്രെ​ഡി​റ്റ്‌ സ​ഹ​ക​ര​ണ സം​ഘം ഭ​ര​ണ​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന​ത്​ കോ​ടി​ക​ളു​ടെ ക്ര​മ​ക്കേ​ടെ​ന്ന്​ ക​ണ്ടെ​ത്ത​ൽ. 4.85 കോ​ടി​യു​ടെ...

ക​ഞ്ചാ​വ് വി​ൽ​പ്പ​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് കത്തിക്കുത്ത്: രണ്ടു​പേർ കൂടി പിടിയിൽ

ക​ഞ്ചാ​വ് വി​ൽ​പ്പ​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് കത്തിക്കുത്ത്: രണ്ടു​പേർ കൂടി പിടിയിൽ

മു​ണ്ടൂ​ർ: ക​ഞ്ചാ​വ് വി​ൽ​പ്പ​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വാ​ക്കേ​റ്റം ക​ത്തി​ക്കു​ത്തി​ൽ ക​ലാ​ശി​ച്ച സം​ഭ​വ​ത്തി​ൽ ര​ണ്ട് യു​വാ​ക്ക​ളെ കൂ​ടി കോ​ങ്ങാ​ട് പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു. ക​ല്ല​ടി​ക്കോ​ട് സ്വ​ദേ​ശി​ക​ളാ​യ പീ​ടി​ക​പ​റ​മ്പി​ൽ സ​നു (38),...

തിരഞ്ഞെടുപ്പില്‍ ‘ഓഫ്’ ആയ നേതാക്കളെ പുനഃസംഘടനയില്‍ നിന്ന് ഒഴിവാക്കും

മണ്ണാര്‍ക്കാട് സീറ്റ്കോണ്‍ഗ്രസ്സിന് ലഭിക്കണം : യൂത്ത് കോണ്‍ഗ്രസ്സ്.

മണ്ണാര്‍ക്കാട് അസംബ്ലി നിയോജകമണ്ഡലം കോണ്‍ഗ്രസ്സിന് ലഭിക്കണം : യൂത്ത് കോണ്‍ഗ്രസ്സ്.മണ്ണാര്‍ക്കാട് അസംബ്ലി നിയോജകമണ്ഡലം കോണ്‍ഗ്രസ്സിന് ലഭിക്കണമെന്ന ആവശ്യവുമായി യൂത്ത് കോണ്‍ഗ്രസ്സ്. നിയോജക മണ്ഡലം പ്രസിഡന്റ് ഗിരീഷ് ഗുപ്ത...

ആന പിണ്ഠം അയച്ച് പ്രതിഷേധിച്ചു.

ആന പിണ്ഠം അയച്ച് പ്രതിഷേധിച്ചു.

പാലക്കാട് തിരുവിഴാംകുന്നിൽ 27 മേയ് 2020 ന് സ്ഫോടക വസ്തുപൊട്ടി വായ മുറിവേറ്റ് വെള്ളിയാർ പുഴയിൽ ഗർഭിണിയായ കാട്ടാന ചരിഞ്ഞ സംഭവത്തിൽ ഒന്നും .രണ്ടും പ്രതികളായ അമ്പലപ്പാറ...

പ്രസ്സ് ക്ലബ്ബിലേക്ക് ടി.വി. സമ്മാനിച്ചു.

പ്രസ്സ് ക്ലബ്ബിലേക്ക് ടി.വി. സമ്മാനിച്ചു.

പ്രസ്സ് ക്ലബ്ബിലേക്ക് ടി.വി. സമ്മാനിച്ചു.പാലക്കാട്: പാലക്കാട് പ്രസ്സ് ക്ലബ്ബിലേക്ക് മലമ്പുഴ മനോ മിത്ര ആശുപത്രി ടി.വി. സമ്മാനിച്ചു.പ്രസ്സ് ക്ലബ്ബ് ഹാളിൽ ചേർന്ന യോഗത്തിൽ ഡോ: പ്രേമദാസൻ നൽകിയ...

ജവാനെയും കർഷകനെയും തിരസ്കരിക്കുന്ന സമീപനമാണ് സർക്കാറിൻ്റെ തെന്ന് :PA മുഹമ്മദ് സലീം

ജവാനെയും കർഷകനെയും തിരസ്കരിക്കുന്ന സമീപനമാണ് സർക്കാറിൻ്റെ തെന്ന് :PA മുഹമ്മദ് സലീം

അതിര് കാക്കുന്ന ജവാനെയും കതിര് കാക്കുന്ന കർഷകനെയും തിരസ്കരിക്കുന്ന സമീപനമാണ് നരേന്ദ്ര മോദി സർക്കാറിൻ്റെ തെന്ന് തച്ചനാട്ടുകര പഞ്ചായത്ത് പ്രസിഡണ്ട് PA മുഹമ്മദ് സലീം' കർഷകരുടെ കണ്ണീര്...

കോവിഡ് വാക്സിൻ വിതരണ കേന്ദ്രങ്ങളിലേക്ക് മാറ്റി തുടങ്ങി

കോവിഡ് വാക്സിൻ വിതരണ കേന്ദ്രങ്ങളിലേക്ക് മാറ്റി തുടങ്ങി

ജില്ലാ ആശുപത്രിയിലെ വാക്കിംഗ്‌ കൂളറിൽ സൂക്ഷിച്ചിരിക്കുന്ന കോവിഡ് വാക്സിൻ മറ്റു വിതരണ കേന്ദ്രങ്ങളിലേക്ക് മാറ്റി തുടങ്ങിയതായി ഡി എം ഒ (ആരോഗ്യം) അറിയിച്ചു. കഴിഞ്ഞദിവസം രാത്രിയോടെയാണ് 30870...

കേരള സ്റ്റേറ്റ് മാര്യേജ് ബ്യുറോ &ഏജന്റ് അസോസിയേഷൻ (കെ.എസ്.എം.ബി.എ.എ) മലപ്പുറം ജില്ലാ സമ്മേളനം

കേരള സ്റ്റേറ്റ് മാര്യേജ് ബ്യുറോ &ഏജന്റ് അസോസിയേഷൻ (കെ.എസ്.എം.ബി.എ.എ) മലപ്പുറം ജില്ലാ സമ്മേളനം

കേരള സ്റ്റേറ്റ് മാര്യേജ് ബ്യുറോ &ഏജന്റ് അസോസിയേഷൻ (കെ.എസ്.എം.ബി.എ.എ) മലപ്പുറം ജില്ലാ സമ്മേളനവും കോട്ടപ്പടി മേഖല വാർഷിക പൊതുയോഗവും മലപ്പുറം കുന്നുമ്മൽ മാളിയേക്കൽ ടൂറിസ്‌റ്റ് ഹോമിൽ നടന്നു...

Page 441 of 561 1 440 441 442 561