Saturday, June 15, 2024

Latest Post

ഇന്ന് 259 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

പൊതുപരിപാടികളിൽ 100 പേരിലധികം കൂടരുത് നിയന്ത്രണങ്ങള്‍ കടുക്കും

പാലക്കാട്സംസ്ഥാനത്ത് വീണ്ടും കോവിഡ് പടരുന്ന സാഹചര്യത്തിൽ ജില്ലയിൽ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു. ആൾക്കൂട്ടങ്ങൾ ഒഴിവാക്കാൻ തിങ്കളാഴ്ചമുതൽ പൊലീസ് പരിശോധന കർശനമാക്കും. ബസ് സ്റ്റാൻഡ്‌, ആശുപത്രികൾ, ഷോപ്പിങ് മാളുകൾ, മറ്റ്...

ജില്ലയില്‍ ഉയരുന്നത് 78.56 കോടിയുടെ ചരിത്രസ്മാരകങ്ങള്‍

ജില്ലയില്‍ ഉയരുന്നത് 78.56 കോടിയുടെ ചരിത്രസ്മാരകങ്ങള്‍

സാംസ്‌കാരിക വകുപ്പിന് കീഴില്‍ പാലക്കാട് ജില്ലയില്‍ ഉയരുന്നത് 78.56 കോടിയുടെ ചരിത്രസ്മാരകങ്ങള്‍. വിഖ്യാത കര്‍ണാടക സംഗീതജ്ഞന്‍ എം.ഡി രാമനാഥന്റെ ജന്മനാടായ മഞ്ഞപ്രയില്‍ സാംസ്‌കാരിക വകുപ്പിന്റെ ഒരു കോടി...

ഐശ്വര്യ യാത്ര: സ്വാഗത സംഘം രൂപീകരിച്ചു.

ഐശ്വര്യ യാത്ര: സ്വാഗത സംഘം രൂപീകരിച്ചു.

കല്ലടിക്കോട് : പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയുടെ കോങ്ങാട് നിയോജകമണ്ഡലം സ്വാഗത സംഗം രൂപീകരിച്ചു. രൂപീകരണ യോഗം വി.കെ ശ്രീ കണ്ഠൻ ...

നിര്യാതനായി

നിര്യാതനായി

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഒലവക്കോട് യൂണിറ്റ് മുൻ പ്രസിഡൻറും പരേതനായ പി പി വി ഉമ്മർ ഹാജി മകൻ മുഹമ്മദ് ഷാഫി 67 വയസ്സ്...

യൂത്ത് കോൺഗ്രസ്റ്റ് Occupy The Street എന്ന പേരിൽ റോഡ് ഉപരോധിച്ചു

യൂത്ത് കോൺഗ്രസ്റ്റ് Occupy The Street എന്ന പേരിൽ റോഡ് ഉപരോധിച്ചു

ത്വത്തിൽ ഡീസൽ വില വർധനവിൽ പ്രതിഷേധിച്ച് പാലക്കാട് യൂത്ത് കോൺഗ്രസിൻറെനേതൃത്വത്തിൽ Occupy The Street എന്ന പേരിൽ റോഡ് ഉപരോധിച്ച്‌ സമരംസംഘടിപ്പിച്ചു.ഇന്ധന വില 90 രൂപയുടെ അടുത്തെത്തിയത്...

നഗരസഭ പരിധിയിലെ ക്ഷേത്ര നവീകരണ  പ്രവർത്തനക്കായി നഗരസഭ പദ്ധതികൾ

നഗരസഭ പരിധിയിലെ ക്ഷേത്ര നവീകരണ പ്രവർത്തനക്കായി നഗരസഭ പദ്ധതികൾ

നഗരസഭ പരിധിയിലെ ക്ഷേത്ര നവീകരണ വികസന പ്രവർത്തനക്കായി നഗരസഭ പദ്ധതികൾ വിഭാവനം ചെയ്യുമെന്ന് നഗരസഭ ചെയർപേഴ്സൺ പ്രിയ അജയൻ' മലബാർ ദേവസ്വം ബോrഡ് പ്രസിഡണ്ടായി ചുമതലയേറ്റ MRമുരളിക്ക്...

കെ. എം മാണിയുടെ 88 ജന്മവാർഷികം  ആഘോഷിച്ചു

കെ. എം മാണിയുടെ 88 ജന്മവാർഷികം ആഘോഷിച്ചു

സകലമേഖലകളിലും കാരുണ്യം ചൊരിഞ്ഞ് വ്യക്തിയായിരുന്നു കെഎം മാണി എന്ന് നോവലിസ്റ്റ് പള്ളിക്കുന്ന് ൻ പറഞ്ഞു കെ. എം മാണിയുടെ 88 ജന്മവാർഷികത്തോടനുബന്ധിച്ച് കെഎം മാണി ഫൗണ്ടേഷൻ പാലക്കാട്...

സർക്കാരിന്റെ ജന വിരുദ്ധ നയങ്ങൾക് എതിരെ പോരാട്ടം ശക്തമാക്കണം: ഗസറ്റഡ് ഓഫീസർസ് ഫെഡറേഷൻ

സർക്കാരിന്റെ ജന വിരുദ്ധ നയങ്ങൾക് എതിരെ പോരാട്ടം ശക്തമാക്കണം: ഗസറ്റഡ് ഓഫീസർസ് ഫെഡറേഷൻ

ണ സർക്കാരിന്റെ ജന വിരുദ്ധ തൊഴിലാളി വിരുദ്ധ നയങ്ങൾക് എതിരെ ഉള്ള പോരാട്ടങ്ങൾ ശക്തമാക്കണം… കേരള ഗസറ്റഡ് ഓഫീസർസ് ഫെഡറേഷൻ.. പട്ടാമ്പി ഈ പി ശതാഭിഷേകഹാളിൽ പട്ടാമ്പി...

പൊതുശ്മശാനത്തിൽ ജാതി വിവേചനം; പുതൂരിൽ ​ വിവാദം

ക്ഷാമബത്ത കുടിശ്ശിക അനുവദിക്കാൻ സർക്കാർ തയ്യാറാവണം: ജോയൻ്റ് കൗൺസിൽ

ആവശ്യങ്ങൾ നേടിയെടുക്കുന്നതിൽ ഭരണത്തിൻ്റെ പക്ഷം ജോയൻ്റ് കൗൺസലിനെ  ബാധിക്കില്ലെന്ന് ജോയൻ്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറി K മുകുന്ദൻ ' ക്ഷാമബത്ത കുടിശികയുൾപ്പടെ അനുവദിക്കാൻ സർക്കാർ തയ്യാറാവണമെന്നും K...

പൊതുശ്മശാനത്തിൽ ജാതി വിവേചനം; പുതൂരിൽ ​ വിവാദം

നഗരസഭ പരിധിയിലെ ക്ഷേത്ര നവീകരണ പ്രവർത്തനക്കായി പദ്ധതികൾ

പ പരിധിയിലെ ക്ഷേത്ര നവീകരണ വികസന പ്രവർത്തനക്കായി നഗരസഭ  പദ്ധതികൾ വിഭാവനം ചെയ്യുമെന്ന് നഗരസഭ ചെയർപേഴ്സൺ പ്രിയ അജയൻ' മലബാർ ദേവസ്വം ബോrഡ് പ്രസിഡണ്ടായി ചുമതലയേറ്റ MRമുരളിക്ക്...

ഉത്സവപ്പറമ്പുകളിലെ  ചക്രവർത്തി മംഗലാംകുന്ന് കർണൻ ചരിഞ്ഞു

ഉത്സവപ്പറമ്പുകളിലെ ചക്രവർത്തി മംഗലാംകുന്ന് കർണൻ ചരിഞ്ഞു

ചെർപ്പുളശ്ശേരി: ഉത്സവപ്പറമ്പുകളിലെ തലപ്പൊക്കത്തിന്റെ ചക്രവർത്തി മംഗലാംകുന്ന് കർണൻ ചരിഞ്ഞു. 60 വയസ്സ് പ്രായമുണ്ട്. പ്രായാധിക്യത്തിന്റേതായ പ്രശ്നങ്ങൾ കുറച്ചുകാലമായി ആനയെ അലട്ടിയിരുന്നു.ചരിഞ്ഞു തലപ്പൊക്കത്തിന്റെ ചക്രവർത്തിയാണ് മംഗലാംകുന്ന് കർണൻ. എഴുന്നള്ളത്ത്...

കെഎസ്ആർടിസി ബസ് സ്റ്റാൻഡിന്റെ നിർമ്മാണപുരോഗതി വിലയിരുത്തി ഷാഫി പറമ്പിൽ

കെഎസ്ആർടിസി ബസ് സ്റ്റാൻഡിന്റെ നിർമ്മാണപുരോഗതി വിലയിരുത്തി ഷാഫി പറമ്പിൽ

എം എൽ എ ഫണ്ട് ഉപയോഗിച്ച് നിർമ്മിക്കുന്ന പാലക്കാട് കെഎസ്ആർടിസി ബസ് സ്റ്റാൻഡിന്റെ നിർമ്മാണപുരോഗതി വിലയിരുത്തുന്ന ഷാഫി പറമ്പിൽ എംഎൽഎ

ജില്ല ജയിലിൽ “വഴികാട്ടി” ബോധവൽക്കരണ ക്ലാസ് നടത്തി.

ജില്ല ജയിലിൽ “വഴികാട്ടി” ബോധവൽക്കരണ ക്ലാസ് നടത്തി.

ജില്ല ജയിലിൽ "വഴികാട്ടി" ബോധവൽക്കരണ ക്ലാസ് നടത്തി.മലമ്പുഴ: ജീവിതയാത്രയിൽ സ്വയം വഴി തെറ്റിയും മറ്റുള്ളവർ വഴിതെറ്റിച്ച് വന്നവരാണ് ജയിലിലെ തടവുകാർ .അമിത സാമ്പത്തിക ആഗ്രഹം കൊണ്ടാണ് യൂ...

മലമ്പുഴ മൊട്ടമലയിൽ തീപിടുത്തം

മലമ്പുഴ മൊട്ടമലയിൽ തീപിടുത്തം

മലമ്പുഴ മൊട്ടമലയിൽ തീപിടുത്തം മലമ്പുഴപുല്ലുകൾ നിറഞ്ഞ മലമ്പുഴ മൊട്ടമലയിൽ ബുധനാഴ്ച വൈകിട്ട്‌ ആറോടെ തീ പിടിച്ചു. മലയുടെ ചുറ്റും തീ പടർന്നിട്ടുണ്ട്‌. മലയുടെ വടക്കുഭാഗത്തുള്ള അഗ്രികൾച്ചറൽ ഫാം...

പാലക്കാടിന് നിരാശ സമ്മാനിച്ച ബജറ്റ്

അനധികൃത പാര്‍ക്കിങ് പരിശോധന കർശനമാക്കി

പാലക്കാട്റോഡിലെ അനധികൃത പാർക്കിങ്ങിന്‌ പിഴ ഈടാക്കി മോട്ടോർ വാഹന വകുപ്പ്. റോഡ്സുരക്ഷാ മാസാചരണത്തോടനുബന്ധിച്ചുള്ള പ്രവർത്തനങ്ങളുടെ ഭാഗമാണിത്. റോഡിലെ വശങ്ങളിൽ പാർങ്ങിങ്‌ അനുവദിച്ച സ്ഥലങ്ങളൊഴികെ മറ്റൊരിടത്തും വാഹനങ്ങൾ നിർത്തിയിടരുത്‌....

ഞാൻ….

ഞാൻ….

ദീപ സന്തോഷ് ഞാൻ…. ഞാനൊരു പുഴയായിട്ടേയില്ല..ഇരുകരയും തൊട്ടൊഴുകുന്നപുഴയാവാൻമോഹിച്ചിട്ടുമില്ല.. നീരൊഴുക്കിൽ കുതിർന്നൊരോർമ്മയുടെവക്കുകൾ അലിഞ്ഞൊരുപ്പായ് ഉറഞ്ഞുപോയ രാവുകളുടെ സാക്ഷി മാത്രം.. ഇരുളിലൊഴുകുന്ന നിഴലുകളുടെ കറുത്ത രൂപങ്ങൾക്ക് ആകൃതി തുന്നിയുമഴിച്ചുമിരിക്കുന്നനരച്ച..വെറും കാർമേഘപ്പുതപ്പ്.....

Page 430 of 561 1 429 430 431 561