Saturday, September 26, 2026

Latest Post

വയലാറിന്റെ മകള്‍  കോവിഡ് ബാധിച്ച് മരിച്ചു.

വയലാറിന്റെ മകള്‍ കോവിഡ് ബാധിച്ച് മരിച്ചു.

ശ്വാസ തടസം നേരിട്ടതിനെ തുടര്‍ന്ന് ഇന്നലെ രാത്രിയിലാണ് സിന്ധുവിനെ പാലക്കാട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 54 വയസായിരുന്നു ചാലക്കുടിയില്‍ താമസിക്കുന്ന സിന്ധു വൈദ്യപരിശോധനയുമായി ബന്ധപ്പെട്ടാണ് ഒരാഴ്ച മുമ്പ്...

പാഠപുസ്‌തകങ്ങൾ വിതരണത്തിനായി എത്തി

പാലക്കാട്‌ജില്ലയിൽ 29,99, 454 പാഠപുസ്‌തകങ്ങൾ വിതരണത്തിനായി എത്തി. പന്ത്രണ്ട്‌ ഉപജില്ലകളിലെയും സൊസൈറ്റികളിൽ പുസ്‌തകം എത്തിച്ചു. സ്‌കൂളുകളിൽ വിതരണം 70 ശതമാനം പൂർത്തിയായി. ഒന്നുമുതൽ പത്തുവരെയുള്ള ക്ലാസുകളിലെ പുസ്‌തകങ്ങളുടെ...

നഗരസഭയുടെ അനാസ്ഥ  ഓപ്പൺ ജിം  നശിക്കുന്നു

നഗരസഭയുടെ അനാസ്ഥ ഓപ്പൺ ജിം നശിക്കുന്നു

ലോക്ഡൗണിനെ തുടർന്ന് അടച്ചിട്ട ഓപ്പൺ ജിമ്മിലെ ഉപകരണങ്ങൾ കാടുകയറിയും തുരുമ്പെടുത്തും നശിക്കുകയാണ്. മഴക്കാലപൂർവ ശുചീകരണത്തിന്റെ ഭാഗമായി കാട്‌ വെട്ടി വൃത്തിയാക്കാൻപോലും ജിമ്മിന്റെ പരിപാലന ചുമതലയുള്ള നഗരസഭ തയ്യാറാകുന്നില്ല. മേൽനോട്ടത്തിനായി ജീവനക്കാരനെ...

പിപിഇ കിറ്റിന് അധിക വില മെഡിക്കൽ ഷോപ്പിനെതിരെ കേസ്

പിപിഇ കിറ്റിന് അധിക വില മെഡിക്കൽ ഷോപ്പിനെതിരെ കേസ്

മണ്ണാർക്കാട്ട് ലിൻഷ മെഡിക്കൽ ഷോപ്പിനെതിരെയാണു പൊലീസ് കേസെടുത്തത്. പിപിഇ കിറ്റിന് സർക്കാർ നിശ്ചയിച്ച വില 328 രൂപയാണ്. എൻ 95 മാസ്ക്കിനു 26 രൂപയും. എന്നാൽ മെഡിക്കൽ...

മെഡി. കോളേജിൽ ജൂൺ 10ന്‌ കിടത്തിച്ചികിത്സ തുടങ്ങും

മെഡി. കോളേജിൽ ജൂൺ 10ന്‌ കിടത്തിച്ചികിത്സ തുടങ്ങും

പാലക്കാട്‌ ഗവ. മെഡിക്കൽ കോളേജ്‌ കിടത്തിച്ചികിത്സയ്‌ക്ക്‌ സജ്ജമാകുന്നു. ജൂൺ പത്തിനകം 100 കിടക്കയുള്ള വാർഡ്‌  പ്രവർത്തനം തുടങ്ങും. ജില്ലാ ആശുപത്രിയിൽനിന്ന്‌ മാറ്റിയതുൾപ്പെടെ ഇവിടെ ഒമ്പത്‌ വിഭാഗങ്ങളിൽ ഒപി...

ഭക്ഷ്യക്കിറ്റ് നൽകി ശ്രീജിൻ, അശ്വതി ദമ്പതികൾ മാതൃകയായി.

ഭക്ഷ്യക്കിറ്റ് നൽകി ശ്രീജിൻ, അശ്വതി ദമ്പതികൾ മാതൃകയായി.

കൊടുവായൂർ പയ്യപ്പുള്ളി വാക്കോട് വീട്ടിൽ പരേതനായ കോൺഗ്രസ് നേതാവ് ജനാർദ്ദനന്റേയും,പ്രേമലതയുടെയും മകൻ ആർമി ഉദ്യോഗസ്ഥനായ ശ്രീജിൻ 23-05-2021ന്. ഞായറാഴ്ച വിവാഹിതനായി.വധു അശ്വതി. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ചടങ്ങു...

രാധാകൃഷ്ണൻ നായർ വിരമിക്കുന്നു.

രാധാകൃഷ്ണൻ നായർ വിരമിക്കുന്നു.

ദക്ഷിണ റെയിൽവേ പാലക്കാട്‌ ഡിവിഷനിലെ ചീഫ് ടിക്കറ്റ് ഇൻസ്‌പെക്ടറും ഇന്ത്യൻ റെയിൽവേ ടിക്കറ്റ് ചെക്കിങ് സ്റ്റാഫ്‌ ഓർഗനൈസേഷൻ ദേശീയ വൈസ് പ്രസിഡന്റുമായ എൻ. എസ്. രാധാകൃഷ്ണൻ നായർ...

വ്യാജ വാർത്തകൾക്കെതിരെ കർശന നടപടി സ്വീകരിക്കാൻ പോലീസ്

സമൂഹ മാധ്യമങ്ങളിലൂടെ വ്യാജ വാർത്ത പ്രചരിപ്പിക്കുന്നവർ ക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് സ്പെഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്.പി അറിയിച്ചു. പാലക്കാട് ഗവ. ആശുപത്രിയിൽ രണ്ട് പേർക്ക് നിപ്പ വൈറസ്...

ജില്ലയിലെ എട്ട് പഞ്ചായത്തുകൾ കൂടി പൂർണ്ണമായി അടച്ചിടാൻ ഉത്തരവ്;

ജില്ലയിലെ എട്ട് പഞ്ചായത്തുകൾ കൂടി പൂർണ്ണമായി അടച്ചിടാൻ ഉത്തരവ്;

പാലക്കാട്: കൊവിഡ് 19 നിയന്ത്രണ വിധേയമാക്കുന്നതിന്റെ ഭാഗമായി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30 ശതമാനത്തിൽ കൂടുതലായ എട്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കൂടി മെയ്‌ 31 മുതൽ...

തുന്നൽ കടകൾ തുറക്കാൻ അനുമതി വേണം

തുന്നൽ കടകൾ തുറക്കാൻ അനുമതി വേണം

ആലത്തൂർ: തുണിക്കടകൾ തുറക്കാൻ അനുമതി നൽകിയപ്പോൾ തുന്നൽ കടകൾ തുറക്കാൻ അനുമതി നൽകാത്തത് ന്യായീകരിക്കാനാവില്ലെന്നും തയ്യൽകാർത്ത്കോ വിഡ് 19 ദുരിതാശ്വാസ സഹായം നൽകണമെന്ന ആവശ്യവും ഉന്നയിച്ചു കൊണ്ട്...

മുണ്ടൂരിൽ പച്ചക്കറി കിറ്റും മാസ്ക്കും വിതരണം നടത്തി

മുണ്ടൂരിൽ പച്ചക്കറി കിറ്റും മാസ്ക്കും വിതരണം നടത്തി

കൈത്താങ്ങായി കൂടെ..പച്ചക്കറി കിറ്റും മാസ്ക്കും വിതരണംനടത്തി.മുണ്ടൂർ പഞ്ചായത്ത് പത്താം വാർഡിൽസിപിഎം ബ്രാഞ്ച് കമ്മിറ്റിയുടെനേതൃത്വത്തിൽമുഴുവൻ കുടുംബങ്ങളിലേക്കുംപച്ചക്കറി കിറ്റും മാസ്ക്കും വിതരണം ചെയ്തു. വിതരണോദ്ഘാടനംമലമ്പുഴഎംഎൽഎ എ.പ്രഭാകരൻ നിർവഹിച്ചു.മുണ്ടൂർ ഗ്രാമ പഞ്ചായത്ത്...

മുണ്ടൂരിൽഗൃഹവാസ പരിചരണ കേന്ദ്രം തുറന്നു.

മുണ്ടൂരിൽഗൃഹവാസ പരിചരണ കേന്ദ്രം തുറന്നു.

മുണ്ടൂരിൽഗൃഹവാസ പരിചരണ കേന്ദ്രം തുറന്നു.എംഎൽഎ എ.പ്രഭാകരൻ ഉദ്‌ഘാടനം ചെയ്‌തു മുണ്ടൂർ  പഞ്ചായത്തിൽ ഗൃഹവാസ പരിചരണ കേന്ദ്രത്തിന്റെയുംകോവിഡ് പ്രതിരോധ നടപടികൾക്കും ഡിസിസി(ഗൃഹവാസ പരിചരണ കേന്ദ്രം)തുടക്കമായി. ഒമ്പതാംമൈൽപ്രി മെട്രിക് ഹോസ്റ്റലിന്റെഇരു നിലക്കെട്ടിടത്തിൽആരംഭിച്ചഡിസിസി...

ജെസിഐ. കോവിഹെൽപ് പദ്ധതി  ഉദ്ഘാടനം എം.പി വി.കെ.ശ്രീകണ്ഠൻ

ജെസിഐ. കോവിഹെൽപ് പദ്ധതി ഉദ്ഘാടനം എം.പി വി.കെ.ശ്രീകണ്ഠൻ

കോവിഡ് കാലത്തും ആശ്വാസ പ്രവർത്തനവുമായി ജെസിഐ. കോവിഹെൽപ് പദ്ധതി  ഉദ്ഘാടനം എം.പി വി.കെ.ശ്രീകണ്ഠൻ നിർവഹിച്ചുപാലക്കാട്:കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ ശക്തമാക്കി മഹാമാരി കാലത്തുംസാമൂഹിക സംവിധാനങ്ങളോട് ചേർന്ന് പ്രവർത്തിക്കുകയാണ്ജെസിഐ പാലക്കാട് ഘടകം.ജെസിഐ കോവിഹെല്പ് പദ്ധതിയുടെ...

ലോക്ഡൗൺ: പാഠപുസ്തകങ്ങൾ വീടുകളിൽ എത്തിച്ച്അധ്യാപകർ

ലോക്ഡൗൺ: പാഠപുസ്തകങ്ങൾ വീടുകളിൽ എത്തിച്ച്അധ്യാപകർ

ട്രിപ്പിൾ ലോക്ഡൗൺ നിലനിൽക്കുന്ന സാഹചര്യത്തിൽപാഠപുസ്തകങ്ങൾ വീടുകളിൽ എത്തിച്ച്അധ്യാപകർ കോങ്ങാട്:കൊറോണ വൈറസ് ഭീഷണിയുടെ പശ്ചാത്തലത്തിൽ പുതിയ അധ്യയന വർഷത്തെ പാഠപുസ്തകങ്ങൾ  വിദ്യാർത്ഥികളുടെ വീടുകളിൽ എത്തിക്കുവാൻ പുലാപ്പറ്റഎം.എൻ.കെ.എം.ജി. എച്ച്. എസ്.എസ് നടപടി സ്വീകരിച്ചു. വിവിധ...

ഇന്ന് 2709 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

ജില്ലയില്‍ ഇന്ന് 2682 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

പാലക്കാട് ജില്ലയില്‍ ഇന്ന് 2682 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 3060 പേർ‍ക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് (മെയ് 29) 2682 പേര്‍ക്ക് കോവിഡ് 19...

പോത്തുകുട്ടികളെ നഗരസഭ ജീവനക്കാർ രക്ഷപ്പെടുത്തി കൊണ്ടു പോകുന്നു.

കാരാഗൃഹത്തിലെപോത്തുകളെ രക്ഷിച്ചു.

കാരാഗൃഹത്തിലെപോത്തുകളെ രക്ഷിച്ചു.പാലക്കാട്: നഗരത്തിൻ്റെ ഹൃദയഭാഗത്ത് കൊപ്പം റോഡിൽ വാടക കെട്ടിടത്തിൽ അനാഥമായി കിടന്ന പോത്തുകളെ നഗരസഭ അധികൃതർ ഇടപെട്ട് മോചിപ്പിച്ചു.ആറു ദിവസത്തോളമായി ഭക്ഷണവും വെള്ളവും ലഭിക്കാതെ അവശരായ...

Page 429 of 649 1 … 428 429 430 … 649