Saturday, September 26, 2026

Latest Post

ഒറ്റപ്പാലം മുനിസിപ്പാലിറ്റി ഇരുപത്തിനാലാം വാർഡിൽ ശുചീകരണം നടത്തി സി.പി.ഐ

ഒറ്റപ്പാലം മുനിസിപ്പാലിറ്റി ഇരുപത്തിനാലാം വാർഡിൽ ശുചീകരണം നടത്തി സി.പി.ഐ

ഒറ്റപ്പാലം മുനിസിപ്പാലിറ്റി ഇരുപത്തിനാലാം വാർഡിലെ കാടുപിടിച്ച വിവിധ പ്രദേശങ്ങൾ വൃത്തിയാക്കി സി.പി.ഐ ഒറ്റപ്പാലം.ഇരുപത്തിനാലാം വാർഡിൽ നടത്തേണ്ട മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ യഥാക്രമം നടക്കാത്ത സാഹചര്യത്തിൽ ജനങ്ങളുടെ അഭ്യർത്ഥനമാനിച്ച്...

ഇന്ന് 1032 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

ഇന്ന് 1045 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

പാലക്കാട് ജില്ലയില്‍ ഇന്ന് 1045 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 972 പേർ‍ക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് (ജൂൺ 20) 1045 പേർക്ക് കോവിഡ് 19...

ര​ണ്ടു വ​ർ​ഷം മു​ൻ​പ് കാ​ണാ​താ​യ പ​തി​നാ​ലു​കാ​രിയെ മ​ധു​ര​യി​ൽ ക​ണ്ടെ​ത്തി

പതിന്നാലുകാരിയെ കണ്ടെത്തിയ സംഭവം മധുര സ്വദേശിക്കെതിരേ പോക്സോ കേസ്

പതിന്നാലുകാരിയെ കണ്ടെത്തിയ സംഭവം മധുര സ്വദേശിക്കെതിരേ പോക്സോ കേസ് കൊഴിഞ്ഞാമ്പാറയിൽനിന്ന് രണ്ടുവർഷംമുമ്പ് കാണാതായ പതിനാലുകാരിയെ നാലുമാസമുള്ള പെൺകുഞ്ഞിനൊപ്പം കണ്ടെത്തിയ സംഭവത്തിൽ പെൺകുട്ടിയോടൊപ്പം താമസിച്ച തമിഴ്നാട് മധുര ഉസലംപട്ടി...

നിര്യാതനായി

നിര്യാതനായി

കാവശ്ശേരി പത്തനാപുരം പൊരിയംകുളം പരേതനായ മുഹമ്മദ് മകൻ ഷംസുദ്ദീൻ മരണപ്പെട്ടു ഭാര്യ സഫിയ മക്കൾ ഷഫീന ഷാഹിന മരുമകൻ അൻവർ കബറടക്കം നാളെ (19/06) വട്ടപ്പാറ ജുമാമസ്ജിദിൽ

നിര്യാതനായി

നിര്യാതനായി

പല്ലശ്ശന:- താമരപ്പാടം എലന്തപ്പാടം പുത്തൻവീട് പി. സി. സ്വമിനാഥനെഴുത്തച്ഛൻ (78 വയസ്സ്) നിര്യാതനായി.ശവസംസ്കാരം നാളെ കാലത്ത് എട്ടു മണിക്ക് വീട്ടുവളപ്പിൽ.ഭാര്യ.രുഗ്മണിമക്കൾ;. പ്രകാശൻ, പ്രമോദ്, പ്രേമലത, പ്രതീഷ്, പ്രമീള,...

മത്സ്യകൃഷിക്ക് അപേക്ഷിക്കാം, 40 ശതമാനം  ധനസഹായം ലഭിക്കും

മത്സ്യകൃഷിക്ക് അപേക്ഷിക്കാം, 40 ശതമാനം ധനസഹായം ലഭിക്കും

മത്സ്യകൃഷിക്ക് അപേക്ഷിക്കാം മത്സ്യസമ്പത്ത് യോജന പദ്ധതിയുടെ കീഴില്‍ റിസര്‍ക്കുലേറ്ററി അക്വാകള്‍ച്ചര്‍ സിസ്റ്റം മത്സ്യകൃഷിക്കായി എസ്.സി/ എസ്.ടി. വിഭാഗങ്ങളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. കുറച്ച് ജലം ഉപയോഗിച്ച് ചെയ്യാവുന്ന...

ഇന്ന് 1032 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

ഇന്ന് 1032 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

പാലക്കാട് ജില്ലയില്‍ ഇന്ന് 1032 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 1236 പേർ‍ക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് (ജൂൺ 19) 1032 പേർക്ക് കോവിഡ് 19...

5 മാസമായി ഉറങ്ങത്ത സുന്ദരൻ ഒറ്റമുറിയിൽ നിന്ന് സുരക്ഷിതത്തിലേക്ക്

5 മാസമായി ഉറങ്ങത്ത സുന്ദരൻ ഒറ്റമുറിയിൽ നിന്ന് സുരക്ഷിതത്തിലേക്ക്

5 മാസമായി ഉറങ്ങത്ത സുന്ദരൻ ഒറ്റമുറിയിൽ നിന്ന് സുരക്ഷിതത്തിലേക്ക് പുതുപ്പരിയാരം:- ഒറ്റമുറി റൂമിൽ കഴിഞ്ഞ കുറച്ചു മാസങ്ങളായി സഹായത്തിനു ആരുമില്ലാതെ ദുരിത ജീവിതം നയിക്കുന്ന സുന്ദരനു സാമൂഹിക...

തിരുവിഴാംകുന്നിൽ കാട്ടാന ചരിഞ്ഞ കേസ് ക്രൈംബ്രഞ്ച് അന്വേഷിക്കണം

തിരുവിഴാംകുന്നിൽ കാട്ടാന ചരിഞ്ഞ കേസ് ക്രൈംബ്രഞ്ച് അന്വേഷിക്കണം

തിരുവിഴാംകുന്നിൽ കാട്ടാന ചരിഞ്ഞ കേസ് ക്രൈംബ്രഞ്ച് അന്വേഷിക്കണം പാലക്കാട് :തിരുവിഴാംകുന്നിൽ 27 മേയ് 2020 ന് സ്ഫോടക വസ്തുപൊട്ടി വായ മുറിവേറ്റ് വെള്ളിയാർ പുഴയിൽ ഗർഭിണിയായ കാട്ടാന...

കെ എസ് ഇ ബി കരാർ തൊഴിലാളി അപകടത്തിൽ മരണപ്പെട്ടു

കെ എസ് ഇ ബി കരാർ തൊഴിലാളി അപകടത്തിൽ മരണപ്പെട്ടു

പാലക്കാട് തത്തമംഗലം സെക്ഷനോഫീസിന്റെ പരിധിയിൽ അറ്റകുറ്റ പണിയ്ക്കിടെയുണ്ടായ അപകടത്തിൽ മരണമടഞ്ഞ കെ എസ് ഇ ബി കരാർ തൊഴിലാളി എം മരുതരാജിന് (45) അപകടമുണ്ടായ ഉടൻ അദ്ദേഹത്തെ...

എത്ര പെട്ടന്ന്…

എത്ര പെട്ടന്ന്…

കവിത എത്ര പെട്ടന്ന്… ഞാനില്ലായ്മയിൽ നീയുംനീയില്ലായ്മകളിൽ ഞാനുംഒരിക്കലുമുണ്ടാകില്ലെന്നസങ്കൽപ്പത്തിൽ നിന്നുംഎത്ര പെട്ടന്നാണു കാലവിസ്മൃതിയുടെ നാമിടങ്ങൾ അപ്രത്യക്ഷമായിരിക്കുന്നത് നിന്നിൽ പൂത്ത പുലരികൾനിറം കെട്ടു കൊഴിഞ്ഞതുംനിന്നിലേക്കു ചാഞ്ഞവരികളുടെ സന്ധ്യകളടർന്നതുംനീയില്ലായ്മകളിലുരുകിഎന്നിലെ വരികളൊക്കെമഞ്ഞു പോലുറഞ്ഞതുംഎത്ര...

മട്ടുമന്ത – മണൽമന്ത റോഡ് തകർത്തതിൽ പ്രതിഷേധിച്ചു

മട്ടുമന്ത – മണൽമന്ത റോഡ് തകർത്തതിൽ പ്രതിഷേധിച്ചു

അമൃത് പദ്ധതി യുടെ പേരിൽ കൊള്ള നടത്തി മട്ടുമന്ത - മണൽമന്ത റോഡ് തോടാക്കി പാലക്കാട്‌ നഗരവാസികളുടെ ജനജീവിതം ദുസ്സ്സഹമാക്കിയ ബിജെപിയുടെ നഗരഭരണത്തിനെതിരായ പ്രധിഷേധ യോഗങ്ങൾ മാട്ടുമന്ത...

നിർധന വിദ്യാർത്ഥികൾക്ക് പഠനസഹായം നൽകി   ജിദ്ദ എടത്തനാട്ടുകര കൂട്ടായ്മ (JEEWA)

നിർധന വിദ്യാർത്ഥികൾക്ക് പഠനസഹായം നൽകി ജിദ്ദ എടത്തനാട്ടുകര കൂട്ടായ്മ (JEEWA)

നിർധന വിദ്യാർത്ഥികൾക്കുള്ള നോട്ടുബുക്കുകളും, ഓൺലൈൻ പഠന റീചാർജിങ്ങിനുള്ള സഹായവും ജിദ്ദ എടത്തനാട്ടുകര കൂട്ടായ്മ (JEEWA) നൽകി.* എടത്തനാട്ടുകര ഗവർമെൻ്റ് സ്കൂളിലെ നിർധരരായ വിദ്യാർത്ഥികൾക്കുള്ള 750 നോട്ടുബുക്കുകൾ ഇന്നലെ...

യുവക്ഷേത്ര കോളേജിൽ അനീമിയ ബോധവത്ക്കരണ ക്യാംബൈൻ സംഘടിപ്പിച്ചു.

യുവക്ഷേത്ര കോളേജിൽ അനീമിയ ബോധവത്ക്കരണ ക്യാംബൈൻ സംഘടിപ്പിച്ചു.മുണ്ടൂർ: യുവക്ഷേത്ര കോളേജിലെ എൻ.എസ്.എസ് യൂണിറ്റ് SF 9 നും പാലക്കാട് ഐ.സി.ഡി.എസും സംയുകതമായി നടത്തിയ അനീമിയ ബോധവത്ക്കരണ ക്യാംബൈൻ...

നിർധന വിദ്യാർത്ഥികൾക്ക് പഠന  സഹായം നൽകി ജിദ്ദ എടത്തനാട്ടുകര കൂട്ടായ്മ

നിർധന വിദ്യാർത്ഥികൾക്ക് പഠന സഹായം നൽകി ജിദ്ദ എടത്തനാട്ടുകര കൂട്ടായ്മ

നിർധന വിദ്യാർത്ഥികൾക്കുള്ള നോട്ടുബുക്കുകളും, ഓൺലൈൻ പഠന റീചാർജിങ്ങിനുള്ള സഹായവും ജിദ്ദ എടത്തനാട്ടുകര കൂട്ടായ്മ (JEEWA) നൽകി.* എടത്തനാട്ടുകര ഗവർമെൻ്റ് സ്കൂളിലെ നിർധരരായ വിദ്യാർത്ഥികൾക്കുള്ള 750 നോട്ടുബുക്കുകൾ ഇന്നലെ...

Page 405 of 649 1 … 404 405 406 … 649