ക്ഷീരകര്‍ഷകര്‍ക്ക് സൗജന്യ കാലിത്തീറ്റയും ധനസഹായവും നല്‍കി
കോവിഡ് പ്രതിസന്ധി: ക്ഷീരകര്‍ഷകര്‍ക്ക് സൗജന്യ കാലിത്തീറ്റയും ധനസഹായവും നല്‍കി കോവിഡ് പ്രതിസന്ധിയിലകപ്പെട്ട ക്ഷീരകര്‍ഷകര്‍ക്ക് കൈത്താങ്ങായി ക്ഷീരവികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സൗജന്യ കാലിത്തീറ്റയും ധനസഹായവും വിതരണം ചെയ്തു. ...














