Saturday, June 15, 2024

Latest Post

വെൽഫെയർ പാർട്ടി പത്താമത് സ്ഥാപക ദിനം ആചരിച്ചു

വെൽഫെയർ പാർട്ടി പത്താമത് സ്ഥാപക ദിനം ആചരിച്ചു

പാലക്കാട്:"സാമൂഹ്യനീതിയുടെ രാഷ്ട്രീയത്തിന് പത്ത് പോരാട്ട വർഷങ്ങൾ" എന്ന തലക്കെട്ടിൽ ഏപ്രിൽ 18 വെൽഫെയർ പാർട്ടി സ്ഥാപക ദിനത്തിൽ ജില്ലയിൽ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു.ജില്ല ആസ്ഥാനത്ത് പ്രസിഡന്റ് പി.എസ്...

കെ.എസ്.ആര്‍.ടി.സി, സ്വകാര്യ ബസുകളില്‍ നിയന്ത്രണം

ജില്ലയില്‍ ഇന്ന് 1077 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

പാലക്കാട് ജില്ലയില്‍ ഇന്ന് 1077 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 172 പേര്‍ക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് (ഏപ്രിൽ 18)1077 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി...

ഉപ്പുസത്യാഗ്രഹ പദയാത്ര അനുസ്മരണം നടത്തി

ഉപ്പുസത്യാഗ്രഹ പദയാത്ര അനുസ്മരണം നടത്തി

അകത്തേതറ ശബരി ആശ്രമത്തിൽ സംഘടിപ്പിച്ച ഉപ്പുസത്യാഗ്രഹ പദയാത്ര അനുസ്മരണപരിപാടി വി.കെ. ശ്രീകണ്ഠൻ എം. പി. ഉൽഘാടനം ചെയ്യുന്നു. കൊറോണ കാലം ഉയർത്തുന്ന പ്രതിസന്ധികളെ അതിജീവിക്കാൻ ഗാന്ധി മാർഗ്ഗത്തിലൂടെമാത്രമെ...

ബസവ ജയന്തി വീടുകളിൽ ആഘോഷിക്കും’

ബസവ ജയന്തി വീടുകളിൽ ആഘോഷിക്കും’

.പാലക്കാട് .. കേരളത്തിൽ കൊവിഡ് വ്യാപനം വർദ്ധിച്ച സാഹചര്യത്തിൽഈ വർഷത്തെ ബസവ ജയന്തി ആഘോഷം വീടുകളിൽ നടത്തുവാൻ ആൾ ഇന്ത്യാ വീരശൈവ സഭ സംസ്ഥാന കമ്മറ്റി തീരുമാനിച്ചു....

കെ.എസ്.ആർ.ടി.സി.യെ സർക്കാർ ഡിപ്പാർട്ട്മെൻറാക്കി സംരക്ഷിക്കണം :

കെ.എസ്.ആർ.ടി.സി.യെ സർക്കാർ ഡിപ്പാർട്ട്മെൻറാക്കി സംരക്ഷിക്കണം :

കെ.എസ്.ആർ.ടി.സി.യെ സർക്കാർ ഡിപ്പാർട്ട്മെൻറാക്കി സംരക്ഷിക്കണം : കെ.രാജേഷ്പാലക്കാട്:കേരളം മാറി മാറി ഭരിച്ച സർക്കാരുകളുടെ നയവൈകല്യങ്ങൾ മൂലം തകർച്ചയെ നേരിടുന്ന കെ.എസ്.ആർ.ടി.സി.യെ സർക്കാർ ഡിപ്പാർട്ട്മെൻറാക്കി സർവ്വീസ് മേഖലയിൽ സംരക്ഷിക്കണമെന്ന്...

അ​മ്മ​യെ​യും മ​ക​ളെ​യും വെ​ട്ടി​ക്കൊ​ന്ന കേ​സി​ൽ പ്രതികൾക്ക്​ ജീവപര്യന്തം

അ​മ്മ​യെ​യും മ​ക​ളെ​യും വെ​ട്ടി​ക്കൊ​ന്ന കേ​സി​ൽ പ്രതികൾക്ക്​ ജീവപര്യന്തം

പ്ര​തി​ക​ളാ​യ അ​യ്യ​പ്പ​ൻ​കു​ട്ടിയും സു​രേ​ഷും.  കൊ​ല്ല​പ്പെ​ട്ട ക​ല്യാ​ണി​യും മകൾ ലീ​ല​യും മ​ണ്ണാ​ർ​ക്കാ​ട്: കാ​രാ​ക്കു​റു​ശ്ശി​യി​ൽ അ​മ്മ​യെ​യും മ​ക​ളെ​യും വെ​ട്ടി​ക്കൊ​ന്ന കേ​സി​ൽ പ്ര​തി​ക​ളെ ജി​ല്ല സ്പെ​ഷ​ൽ കോ​ട​തി അ​ഞ്ച്​ ജീ​വ​പ​ര്യ​ന്ത​ത്തി​നും ഏ​ഴു​വ​ർ​ഷം...

ട്രയൂണ്‍ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ജെറ്റ് മീഡിയ ഒരുക്കുന്ന പുതിയ ചിത്രം ‘ഏട്ടന്‍’

ട്രയൂണ്‍ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ജെറ്റ് മീഡിയ ഒരുക്കുന്ന പുതിയ ചിത്രം ‘ഏട്ടന്‍’

ട്രയൂണ്‍ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ജെറ്റ് മീഡിയ ഒരുക്കുന്ന പുതിയ ചിത്രം 'ഏട്ടന്‍'പാലക്കാട്:കുട്ടികളോടുള്ള സ്നേഹ വാത്സല്യത്തിന്‍റെ കഥയുമായി മലയാളത്തിലിതാ പുതിയ ചിത്രം 'ഏട്ടന്‍' വരുന്നു. കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന...

ഏഷ്യന്‍ പെയിന്റ്സ്ഫര്‍ണിഷിങ്ങ് രംഗത്തേയ്ക്ക്

ഏഷ്യന്‍ പെയിന്റ്സ്ഫര്‍ണിഷിങ്ങ് രംഗത്തേയ്ക്ക്

ഏഷ്യന്‍ പെയിന്റ്സ്ഫര്‍ണിഷിങ്ങ് രംഗത്തേയ്ക്ക്പാലക്കാട്:ഏഷ്യയിലെ മൂന്നാമത്തെ വലിയ പെയിന്റു നിര്‍മാണ കമ്പനിയായ ഏഷ്യന്‍ പെയിന്റ്സ്,ഡിസൈനര്‍ ഹോം ഫര്‍ണിഷിങ്ങ് രംഗത്തേയ്ക്ക് പ്രവേശിച്ചു. പ്രശസ്ത ഡിസൈനര്‍മാരായ സഭ്യസാചിയും ഹോം ഫര്‍ണിഷിങ്ങ് മേഖലയിലെ...

മേലാമുറി – തിരുനെല്ലായി റോഡിൽ വീണ്ടും വാഹനാപകടം

മേലാമുറി – തിരുനെല്ലായി റോഡിൽ വീണ്ടും വാഹനാപകടം

കഴിഞ്ഞ ദിവസം നടന്ന വാഹനാപകടത്തിൽ ഇരുചക്രവാഹന യാത്രക്കാരൻ മരിച്ചിരുന്നു പാലക്കാട് : മേഴ്സി കോളേജ് ജംഗ്ഷൻ മുതൽ തിരുനെല്ലായി വരെയുള്ള റോഡ് കുടിവെള്ള പൈപ്പ് സ്ഥാപിക്കുന്നതിനായി പൊളിച്ചിട്ട്...

മലമ്പുഴ ഉദ്യാനത്തിലെ പ്രവേശനത്തിന്  നിയന്ത്രണങ്ങള്‍

മലമ്പുഴ ഉദ്യാനത്തിലെ പ്രവേശനത്തിന് നിയന്ത്രണങ്ങള്‍

കോവിഡ് രോഗവ്യാപന പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ മലമ്പുഴ ഉദ്യാനത്തിലെ പ്രവേശനത്തിന് വിവിധ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാനും...

സംസ്ഥാന പ്രസിഡൻ്റിൻ്റെ വീടിനു നേരേ  ആക്രമണം: പാലക്കാടും പ്രതിക്ഷേധം

സംസ്ഥാന പ്രസിഡൻ്റിൻ്റെ വീടിനു നേരേ ആക്രമണം: പാലക്കാടും പ്രതിക്ഷേധം

പോപ്പുലർ ഫ്രണ്ട് സംസ്ഥാന പ്രസിഡൻ്റിൻ്റെ വീടിനു നേരേ നടന്ന ആക്രമണത്തിൽ പ്രതിഷേധിച്ച് പാലക്കാട് നഗരത്തിൽ പാലക്കാട് ഡിവിഷൻ്റെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധറാലി-ശ കുന്തള ജങ്ഷനിൽ എത്തിയപ്പോൾ .

കർശന നിയന്ത്രണം: നിരത്തിലും കച്ചവട സ്ഥാപനങ്ങളിലും തിരക്കില്ല

കർശന നിയന്ത്രണം: നിരത്തിലും കച്ചവട സ്ഥാപനങ്ങളിലും തിരക്കില്ല

കോവിഡ് കർശന നിയന്ത്രണം: നിരത്തിലും കച്ചവട സ്ഥാപനങ്ങളിലും തിരക്കില്ല.പാലക്കാട് .. കോവിഡ്നിയന്ത്രണങ്ങൾ ശക്തമായതോടെ നിരത്തിൽ വാഹനങ്ങളുടെ തിരക്ക് ഗണ്യമായി കുറഞ്ഞു.ബസ്സുകളിലും കടകളിലും തിരക്ക് ഇല്ല. മാസ്ക്ക്, സാമൂഹ്യ...

നെല്ലും മീനും വിളയിച്ച്   യുവകർഷകൻ  ജയദാസ്

നെല്ലും മീനും വിളയിച്ച് യുവകർഷകൻ ജയദാസ്

പാരമ്പര്യമായി കിട്ടിയ നെൽകൃഷി യോടൊപ്പം കഴിഞ്ഞ - 15 വർഷമായി മത്സ്യകൃഷിയും തെങ്ങും പച്ചക്കറിയും. കോഴിയും പശുവുമായി.കാർഷിക മേഖലയ്ക്ക് മാതൃകയാവുകയാണ് തേങ്കുറുശ്ശിയിലെ ജയദാസ് എന്ന യുവകർഷകൻ -...

ബസ്സുകളിലെ യാത്രക്കാരുടെ നിയന്ത്രണം പ്രായോഗികമല്ല.

ബസ്സുകളിലെ യാത്രക്കാരുടെ നിയന്ത്രണം പ്രായോഗികമല്ല.

ബസ്സുകളിലെ യാത്രക്കാരുടെ നിയന്ത്രണം പ്രായോഗികമല്ല. ഓൾ കേരള ബസ്സ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ ജനറൽ സെക്രട്ടറി ടി.ഗോപിനാഥൻ.പാലക്കാട്: ബസ്റ്റാൻ്റിൽ നിന്നും പുറപ്പെടുന്ന ബസ്സിൻ്റെ സീറ്റുകളിൽ യാത്രക്കാർ കയറിയിരുന്നാൽ പിന്നെ...

ഹോ​ട്ട​ലു​ക​ളി​ലും റ​സ്റ്റോ​റ​ന്‍റു​ക​ളി​ലും കർശ്ശന നി​യ​ന്ത്ര​ണം

കോവിഡ്നിയമം ലംഘിക്കുന്നവർക്കെതിരെ പോലീസ് കർശന നടപടിയെടുക്കും.

കോവിഡ്നിയമം ലംഘിക്കുന്നവർക്കെതിരെ പോലീസ് കർശന നടപടിയെടുക്കും.പാലക്കാട്: സാമൂഹീക അകലം പാലിക്കാതെ കൂട്ടം കൂടുന്നവരേയും മാസ്ക് ധരിക്കാത്തവർക്കെതിരേയും ഇനി പോലീസ് പിടികൂടും.നിർദ്ദേശം ലംഘിച്ചാൽ പിഴയോ കേസെടുക്കലോ ഉണ്ടാകും. വാണിങ്ങ്...

കാരാകുറുശ്ശി ഇരട്ട കൊലപാതകം: വിധി ഇന്ന്

കാരാകുറുശ്ശി ഇരട്ട കൊലപാതകം: വിധി ഇന്ന്

മണ്ണാർക്കാട്: മണ്ണാർക്കാട് കാരാകുറുശ്ശിയിൽ അമ്മയും മകളും വെട്ടേറ്റ് മരിച്ച കേസിൽ മണ്ണാർക്കാട് ജില്ല സ്പെഷൽ കോടതി ശനിയാഴ്ച വിധി പറയും. 2009 ജനുവരി അഞ്ചിന് കാരാകുറുശ്ശി ഷാപ്പുംകുന്നിലെ...

Page 393 of 561 1 392 393 394 561