Monday, July 20, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home MANNARKKAD

അ​മ്മ​യെ​യും മ​ക​ളെ​യും വെ​ട്ടി​ക്കൊ​ന്ന കേ​സി​ൽ പ്രതികൾക്ക്​ ജീവപര്യന്തം

Palakkad News by Palakkad News
5 years ago
in MANNARKKAD
0
അ​മ്മ​യെ​യും മ​ക​ളെ​യും വെ​ട്ടി​ക്കൊ​ന്ന കേ​സി​ൽ പ്രതികൾക്ക്​ ജീവപര്യന്തം
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പ്ര​തി​ക​ളാ​യ അ​യ്യ​പ്പ​ൻ​കു​ട്ടിയും സു​രേ​ഷും.  കൊ​ല്ല​പ്പെ​ട്ട ക​ല്യാ​ണി​യും മകൾ ലീ​ല​യും

മ​ണ്ണാ​ർ​ക്കാ​ട്: കാ​രാ​ക്കു​റു​ശ്ശി​യി​ൽ അ​മ്മ​യെ​യും മ​ക​ളെ​യും വെ​ട്ടി​ക്കൊ​ന്ന കേ​സി​ൽ പ്ര​തി​ക​ളെ ജി​ല്ല സ്പെ​ഷ​ൽ കോ​ട​തി അ​ഞ്ച്​ ജീ​വ​പ​ര്യ​ന്ത​ത്തി​നും ഏ​ഴു​വ​ർ​ഷം ത​ട​വി​നും 50,000 രൂ​പ പി​ഴ​യും വി​ധി​ച്ചു.

ഷാ​പ്പും​കു​ന്നി​ലെ പ​രേ​ത​നാ​യ കു​ത്ത​നി​ൽ പ​ങ്ങ​െൻറ ഭാ​ര്യ ക​ല്യാ​ണി (65), മ​ക​ൾ ലീ​ല (35) എ​ന്നി​വ​ർ കൊ​ല്ല​പ്പെ​ട്ട കേ​സി​ലാ​ണ് ഇ​വ​രു​ടെ വീ​ട്ടി​ൽ ജോ​ലി​ക്ക് നി​ന്ന കാ​രാ​കു​റു​ശ്ശി പു​ല്ല​ക്കോ​ട​ൻ സു​രേ​ഷ് (30), കാ​രാ​കു​റു​ശ്ശി വെ​റു​ക്കാ​ട്ടി​ൽ അ​യ്യ​പ്പ​ൻ​കു​ട്ടി (33) എ​ന്നി​വ​ർ​ക്ക് സ്പെ​ഷ​ൽ കോ​ട​തി ജ​ഡ്ജി കെ.​എ​സ്. മ​ധു​ ശി​ക്ഷ വി​ധി​ച്ച​ത്.

കൊ​ല​പാ​ത​ക​ത്തി​നും വെവ്വേറെ ഇ​ര​ട്ട ജീ​വ​പ​ര്യ​ന്ത​വും അ​തി​ക്ര​മി​ച്ച് ക​യ​റി​യ​തി​ന്​ ജീ​വ​പ​ര്യ​ന്ത​വും തെ​ളി​വ് ന​ശി​പ്പി​ക്ക​ലി​ന്​ ഏ​ഴു​വ​ർ​ഷം ത​ട​വു​മാ​ണ് വി​ധി​ച്ച​ത്.

ഓ​രോ കേ​സി​ലും 25,000 രൂ​പ പി​ഴ​യ​ട​ക്കണം. 2009 ജ​നു​വ​രി അ​ഞ്ചി​നാ​ണ് സം​ഭ​വം. സം​ഭ​വം അ​പൂ​ർ​വം കേ​സാ​യി പ​രി​ഗ​ണി​ച്ചാ​ണ് കോ​ട​തി അ​ത്യ​പൂ​ർ​വ​ ശി​ക്ഷ വി​ധി​ച്ച​ത്.

Previous Post

ട്രയൂണ്‍ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ജെറ്റ് മീഡിയ ഒരുക്കുന്ന പുതിയ ചിത്രം ‘ഏട്ടന്‍’

Next Post

കെ.എസ്.ആർ.ടി.സി.യെ സർക്കാർ ഡിപ്പാർട്ട്മെൻറാക്കി സംരക്ഷിക്കണം :

Palakkad News

Palakkad News

Next Post
കെ.എസ്.ആർ.ടി.സി.യെ സർക്കാർ ഡിപ്പാർട്ട്മെൻറാക്കി സംരക്ഷിക്കണം :

കെ.എസ്.ആർ.ടി.സി.യെ സർക്കാർ ഡിപ്പാർട്ട്മെൻറാക്കി സംരക്ഷിക്കണം :

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News