Saturday, June 15, 2024

Latest Post

ഗുരു മുനി നാരായണ പ്രസാദ് ശതാഭിഷേക ആഘോഷങ്ങൾക്ക് തുടക്കമായി

ഗുരു മുനി നാരായണ പ്രസാദ് ശതാഭിഷേക ആഘോഷങ്ങൾക്ക് തുടക്കമായി

നാരായണ ഗുരുകുലം  സ്റ്റഡീസ് സെന്റെറിന്റെ നേതൃത്വത്തിൽ അധ്യക്ഷൻ ഗുരുമുനി നാരായണ പ്രസാദ് ശതാഭിഷേക ആഘോഷങ്ങളുടെ പാലക്കാട് ജില്ലാ തല ഉദ്ഘാടനംയാക്കര ശ്രീ വിശ്വേശ്വര ക്ഷേത്രത്തിൽ  ഓലശ്ശേരി ദയാനന്ദ...

ടി.ആർ.കൃഷ്ണസ്വാമി അയ്യർ സ്മാരക പഠന കേന്ദ്രം പാലക്കാട് സ്ഥാപിക്കണം.

ടി.ആർ.കൃഷ്ണസ്വാമി അയ്യർ സ്മാരക പഠന കേന്ദ്രം പാലക്കാട് സ്ഥാപിക്കണം.

ji ടി.ആർ.കൃഷ്ണസ്വാമി അയ്യർ പാർക്കിൽ ഗാന്ധി ദർശൻ സമിതി സംഘടിപ്പിച്ചഅനുസ്മരണ പരിപാടിയിൽ സംസ്ഥാന പ്രസിഡന്‍റും മുന്‍മന്ത്രിയുമായവി.സി.കബീര്‍ മാസ്റ്ററുടെ നേതൃത്വത്തില്‍ പുഷ്പാർച്ചന നടത്തുന്നു.---------------------------------------- പാലക്കാട്: അകത്തേതറ ശബരി ആശ്രമത്തിൻ്റെ...

അതിര്‍ത്തിയില്‍ കർശ്ശന പരിശോധന

നാളെ മുതല്‍ രാത്രികാല കര്‍ഫ്യു

സംസ്ഥാനത്ത് നാളെ മുതല്‍ രാത്രികാല കര്‍ഫ്യു; രാത്രി 9 മുതല്‍ രാവിലെ 6 വരെയാണ് കര്‍ഫ്യൂ തൃശൂര്‍ പൂരം ചടങ്ങ് മാത്രമായി നടത്താനും കോര്‍ കമ്മിറ്റി തീരുമാനം...

ജില്ലയ്ക്ക് 5000 ഡോസ് വാക്സിന്‍ ലഭ്യമായി

ജില്ലയില്‍ ഇന്ന് 581 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

പാലക്കാട് ജില്ലയില്‍ ഇന്ന് 581 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 165 പേര്‍ക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് (ഏപ്രിൽ 19) 581 പേര്‍ക്ക് കോവിഡ് 19...

അതിര്‍ത്തിയില്‍ കർശ്ശന പരിശോധന

അതിര്‍ത്തിയില്‍ കർശ്ശന പരിശോധന

അതിര്‍ത്തിയില്‍ പരിശോധന ആരംഭിച്ചുഇതര സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് എത്തുന്നവര്‍ക്കുള്ള ഇ-പാസ് പരിശോധന  വാളയാര്‍ അതിര്‍ത്തിയില്‍ ആരംഭിച്ചു. കോവിഡ് ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത ഇ-പാസ് ഉള്ളവര്‍ക്ക് മാത്രമാണ്...

കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്‌ട്രേഷന്‍ എങ്ങനെ?

കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്‌ട്രേഷന്‍ എങ്ങനെ?

അന്യസംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് വരുന്ന യാത്രക്കാര്‍ കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. ഇതിനായി https://covid19jagratha.kerala.nic.in വെബ്‌സൈറ്റില്‍ Citizen ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ വരുന്ന Visitor's entry ഓപ്ഷനില്‍ നിന്നും...

ബസുകളില്‍ പരിശോധന

ബസുകളില്‍ പരിശോധന

ബസുകളില്‍ പരിശോധന തുടരുംകോവിഡ് രോഗപ്രതിരോധത്തിന്റെ ഭാഗമായി ബസ്സുകളില്‍ യാത്രക്കാരെ നിര്‍ത്തിയുള്ള യാത്ര ഒഴിവാക്കുന്നതിനായി മോട്ടോര്‍ വാഹന വകുപ്പ് നടത്തുന്ന പരിശോധന വരും ദിവസങ്ങളിലും തുടരുമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒ....

മാസ്‌ക് ധരിക്കാത്ത 1255 പേര്‍ക്കെതിരെ കേസ്

മാസ്‌ക് ധരിക്കാത്ത 1255 പേര്‍ക്കെതിരെ കേസ്

മാസ്‌ക് ധരിക്കാത്ത 1255 പേര്‍ക്കെതിരെ കേസ്മാസ്‌ക് ധരിക്കാതെ പൊതുസ്ഥലങ്ങളില്‍ ഇറങ്ങിയ 1255 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. മാസ്‌ക് ധരിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തി കോടതിയില്‍ പിഴ അടയ്ക്കാന്‍ നോട്ടീസ്...

ജില്ലയ്ക്ക് 5000 ഡോസ് വാക്സിന്‍ ലഭ്യമായി

ജില്ലയ്ക്ക് 5000 ഡോസ് വാക്സിന്‍ ലഭ്യമായി

ജില്ലയ്ക്ക് 5000 ഡോസ് വാക്സിന്‍ ലഭ്യമായിജില്ലയ്ക്ക്് കഴിഞ്ഞദിവസം 5000 ഡോസ് കോവിഷീല്‍ഡ് വാക്സിന്‍ ലഭ്യമായതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. നിലവില്‍ സ്റ്റോക്ക് ഉണ്ടായിരുന്ന 10000 ഡോസ് കോവാക്സിന്‍...

ഹൃദ്യ മെഡിക്കൽ എൻജിനിയറിംഗ് സെൻ്റർ ഉദ്ഘാടനം ചെയ്തു.

ഹൃദ്യ മെഡിക്കൽ എൻജിനിയറിംഗ് സെൻ്റർ ഉദ്ഘാടനം ചെയ്തു.

ആശുപത്രികളിലേക്ക് ആവശ്യമാവുന്ന കട്ടിൽ - സ്ട്രക്ച്ചർ-മറ്റു പകരണങ്ങൾ തുടങ്ങിയ നിർമ്മിക്കുന്ന സെൻററിൻ്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി കെ ബിനു മോൾ നിർവ്വഹിച്ചു. കുഴൽമന്ദം പഞ്ചായത്ത്...

തേങ്കുറുശ്ശിയിൽ പെൺകരുത്തിലും മത്സ്യകൃഷി

തേങ്കുറുശ്ശിയിൽ പെൺകരുത്തിലും മത്സ്യകൃഷി

.☝🏿 തേങ്കുറുശ്ശിയിൽ പെൺകരുത്തിലും മത്സ്യകൃഷി വിളവെടുപ്പ് ജനകീയ മത്സ്യകൃഷി രണ്ടാം ഘട്ടംപൊതുകു ളങ്ങളിലെ വിശാല കാർപ്പ് കൃഷി വിഭാഗത്തിലെ മത്സ്യകൃഷി വിളവെടുപ്പ് നടത്തി. കേരള ഫിഷറീസ് വകുപ്പ്...

അമ്പല കമ്മിറ്റിക്കാരുടെ കൂട്ടായ്മയിലും മത്സ്യകൃഷി വിളവെടുപ്പ്

അമ്പല കമ്മിറ്റിക്കാരുടെ കൂട്ടായ്മയിലും മത്സ്യകൃഷി വിളവെടുപ്പ്

☝🏿 മത്സ്യകൃഷി വിളവെടുപ്പ്അമ്പല കമ്മിറ്റിക്കാരുടെ കൂട്ടായ്മയിലും മത്സ്യകൃഷിതേങ്കുറുശ്ശിയിലെപുരാതന ശിവക്ഷേത്രമായ മഞ്ഞളൂർ ശംഭു ശാല (ചിമ്പച്ചാല) ക്ഷേത്ര കമ്മിറ്റിക്കാരുടെ കൂട്ടായ്മയിൽ അമ്പലത്തിനോട് ചേർന്നുള്ള ഒന്നരേക്കർ കുളത്തിൽ പഞ്ചായത്തിൻ്റെയും ഫിഷറീസ്...

കെ.എസ്.ആര്‍.ടി.സി, സ്വകാര്യ ബസുകളില്‍ നിയന്ത്രണം

തീവ്രബാധിതമേഖലകൾ ഏറ്റവും കൂടുതൽ പാലക്കാട് നഗരത്തിൽ

പാലക്കാട്: ജില്ലയിൽ കോവിഡ് ബാധിതർ കൂടുന്നതിനനുസരിച്ച് തീവ്രബാധിത മേഖലകളും കൂടുന്നു. ആരോഗ്യവകുപ്പിന്റെ ഞായറാഴ്‌ചത്തെ റിപ്പോർട്ടനുസരിച്ച് പാലക്കാട് നഗരസഭാപരിധിയിലാണ് ഏറ്റവും കൂടുതൽ തീവ്രബാധിത മേഖലകളുള്ളത്. നഗരസഭയിലെ 13 വാർഡുകളാണ്...

ഇന്ന് വാക്‌സിന്‍ സ്വീകരിച്ചത് 2324 പേർ

വാക്‌സിൻ സ്‌റ്റോക്ക്‌ തീരുന്നു,ഇനി 13,000 ഡോസ്‌ മാത്രം

പാലക്കാട്‌ജില്ലയിൽ കോവിഡ്‌ വാക്‌സിൻ ക്ഷാമം രൂക്ഷം. അവശേഷിക്കുന്നത്‌ 13,000 ഡോസ്‌ മാത്രം. രണ്ടു ദിവസത്തേക്കുള്ള വാക്‌സിൻ മാത്രമാണ്‌ ബാക്കി. ഉള്ളതിൽ കൂടുതൽ രണ്ടാം ഡോസിന്‌ നീക്കിവയ്‌ക്കും. വാക്‌സിൻ വിതരണത്തിന്‌...

ഇന്ധന വില വർധന. സ്വകാര്യ ബസ് സർവ്വീസ് പ്രതിസന്ധിയിൽ

സർവീസ് നിർത്താൻ ഒരുങ്ങി സ്വകാര്യബസ് മേഖല

സർവീസ് നിർത്താൻ ഒരുങ്ങി സ്വകാര്യബസ് മേഖ പാലക്കാട്കോവിഡിന്റെ  രണ്ടാംതരംഗത്തിൽ സ്വകാര്യ ബസ്‌ സർവീസ് കടുത്ത പ്രതിസന്ധിയിൽ. വരുമാനമില്ലാതെ പല ബസുകളും സർവീസ് നിർത്താൻ ആലോചിക്കുകയാണ്‌. രണ്ടാഴ്ചയ്ക്കുള്ളിൽ പകുതി സർവീസുകൾ...

ഹോ​ട്ട​ലു​ക​ളി​ലും റ​സ്റ്റോ​റ​ന്‍റു​ക​ളി​ലും കർശ്ശന നി​യ​ന്ത്ര​ണം

വാളയാറില്‍ നാളെ മുതല്‍ കർശന പരിശോധന

കൊവിഡ് രോഗികളുടെ എണ്ണം ഉയരുന്ന സാഹചര്യത്തില്‍ വാളയാര്‍ അതിര്‍ത്തിയില്‍ നാളെ മുതല്‍ കേരളം കൊവിഡ് പരിശോധന നടത്തും. ഇതര സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് വരുന്നവരെ ജില്ലാ അതിര്‍ത്തിയില്‍...

Page 392 of 561 1 391 392 393 561