Sunday, July 19, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

വാക്‌സിൻ സ്‌റ്റോക്ക്‌ തീരുന്നു,ഇനി 13,000 ഡോസ്‌ മാത്രം

Palakkad News by Palakkad News
5 years ago
in PALAKKAD
0
ഇന്ന് വാക്‌സിന്‍ സ്വീകരിച്ചത് 2324 പേർ
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട്‌ജില്ലയിൽ കോവിഡ്‌ വാക്‌സിൻ ക്ഷാമം രൂക്ഷം. അവശേഷിക്കുന്നത്‌ 13,000 ഡോസ്‌ മാത്രം. രണ്ടു ദിവസത്തേക്കുള്ള വാക്‌സിൻ മാത്രമാണ്‌ ബാക്കി. ഉള്ളതിൽ കൂടുതൽ രണ്ടാം ഡോസിന്‌ നീക്കിവയ്‌ക്കും. വാക്‌സിൻ വിതരണത്തിന്‌ 110 കേന്ദ്രം സജ്ജമാക്കിയെങ്കിലും 25 ഇടങ്ങളിൽ മാത്രമാണ്‌ കഴിഞ്ഞ ദിവസം വാക്‌സിനേഷൻ നടത്തിയത്‌. ദിവസം പതിനായിരത്തിനുമേൽ കുത്തിവയ്‌പ്‌ നൽകിയത്‌ നാലായിരമായി കുറഞ്ഞു. ജനുവരി 16ന്‌ വിതരണം തുടങ്ങി ഏപ്രിൽ 17 വരെ ജില്ലയിൽ 3,97,041 പേരാണ്‌ വാക്‌സിൻ സ്വീകരിച്ചത്‌. ഇതിൽ 3,46,809 പേർ ആദ്യ ഡോസെടുത്തു. 50,232 പേർ രണ്ടാം ഡോസും സ്വീകരിച്ചു. വരുംദിവസങ്ങളിൽ കൂടുതൽ വാക്‌സിൻ എത്തിയില്ലെങ്കിൽ രണ്ടാം ഡോസ്‌ കൃത്യ സമയം‌ നൽകാനാകാതെ വരും.

Previous Post

സർവീസ് നിർത്താൻ ഒരുങ്ങി സ്വകാര്യബസ് മേഖല

Next Post

തീവ്രബാധിതമേഖലകൾ ഏറ്റവും കൂടുതൽ പാലക്കാട് നഗരത്തിൽ

Palakkad News

Palakkad News

Next Post
കെ.എസ്.ആര്‍.ടി.സി, സ്വകാര്യ ബസുകളില്‍ നിയന്ത്രണം

തീവ്രബാധിതമേഖലകൾ ഏറ്റവും കൂടുതൽ പാലക്കാട് നഗരത്തിൽ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News