Saturday, July 18, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home ALATHUR

തേങ്കുറുശ്ശിയിൽ പെൺകരുത്തിലും മത്സ്യകൃഷി

Palakkad News by Palakkad News
5 years ago
in ALATHUR
0
തേങ്കുറുശ്ശിയിൽ പെൺകരുത്തിലും മത്സ്യകൃഷി
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

.☝🏿 തേങ്കുറുശ്ശിയിൽ പെൺകരുത്തിലും മത്സ്യകൃഷി വിളവെടുപ്പ് ജനകീയ മത്സ്യകൃഷി രണ്ടാം ഘട്ടം
പൊതുകു ളങ്ങളിലെ വിശാല കാർപ്പ് കൃഷി വിഭാഗത്തിലെ മത്സ്യകൃഷി വിളവെടുപ്പ് നടത്തി. കേരള ഫിഷറീസ് വകുപ്പ് ജനകീയ മത്സ്യകൃഷി പ്രോത്സാഹിപ്പിക്കുന്നതിൻ്റെ ഭാഗമായി പഞ്ചായത്ത് പൊതുകുളങ്ങളിൽ മത്സ്യ കുഞ്ഞ് നിഷേപിച്ച് വളർത്തി വിളവെടുപ്പിനെ കുടുംബശ്രീ അയൽകൂട്ടങ്ങളെ ചുമതലപ്പെടുത്തുന്നതിൻ്റെ ഭാഗമായിട്ടാണ് തേങ്കുറുശ്ശി പഞ്ചായത്ത് തെക്കുംപുറം ദേവികുടുംബശ്രീയെ ഒരേക്കർ വിസ്തൃതിയുള്ള തെക്കുംപുറം’ കുളം മത്സ്യം വളർത്തലിനെ ചുമതലപ്പെടുത്തിയത്.കുടുംബശ്രീ ഭാരവാഹികളായ കല്യാണിയും -ശാന്തകുമാരിയും സുലോചന – വള്ളി – ഗിരിജ എന്നിവർ ചേർന്ന് എട്ട് മാസമായി കൃത്യമായി പരിചരിക്കുന്നു. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ രാത്രിയിൽ മത്സ്യം കളവുപോവുന്ന സ്ഥിതിയുണ്ടായി എന്നിരുന്നാലും വിളവെടുപ്പ് ലാഭകരമായിരുന്നു കുറച്ചു കൂടി ശ്രദ്ധിക്കാൻ കഴിഞ്ഞാൽ മറ്റു തൊഴിലിനു പോലെ നല്ലവരുമാന മാർഗ്ഗമാണെന്ന് കുടുംബശ്രീ അംഗങ്ങൾ അഭിപ്രായപ്പെട്ടു. വിളവെടുപ്പ് പഞ്ചായത്ത് പ്രമോട്ടർ എം ഹരിദാസൻ്റെ അദ്ധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡണ്ട് വി.ആർ.ഭാർഗ്ഗവൻ ഉദ്ഘാടനം ചെയ്തു.കുടുംബശ്രീ പ്രസിഡണ്ട് കല്യാണി സ്വാഗതവും സെക്രട്ടറി ശാന്തകുമാരി നന്ദിയും പറഞ്ഞു.

Previous Post

അമ്പല കമ്മിറ്റിക്കാരുടെ കൂട്ടായ്മയിലും മത്സ്യകൃഷി വിളവെടുപ്പ്

Next Post

ഹൃദ്യ മെഡിക്കൽ എൻജിനിയറിംഗ് സെൻ്റർ ഉദ്ഘാടനം ചെയ്തു.

Palakkad News

Palakkad News

Next Post
ഹൃദ്യ മെഡിക്കൽ എൻജിനിയറിംഗ് സെൻ്റർ ഉദ്ഘാടനം ചെയ്തു.

ഹൃദ്യ മെഡിക്കൽ എൻജിനിയറിംഗ് സെൻ്റർ ഉദ്ഘാടനം ചെയ്തു.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News