Saturday, June 15, 2024

Latest Post

മഹാമാരിയിൽ നിന്നും മാനവരാശിയെ രക്ഷിക്കാൻ ലോക രക്ഷമ രുദ്രാക്ഷയാഗം

മഹാമാരിയിൽ നിന്നും മാനവരാശിയെ രക്ഷിക്കാൻ ലോക രക്ഷമ രുദ്രാക്ഷയാഗം

ചിറ്റൂർ വ്യാസപരമാത്മ മoത്തിലാണ് ലോക രക്ഷമ രുദ്രാക്ഷ യാഗം നടന്നത് ' മാനവരാശിക്കു തന്നെ ഭീഷണിയായ വൈറസ് ബാധ മനുഷ്യകുലത്തിൻ്റെ വൈകൃത ജീവിത ഫലമാണ് ' പ്രകൃതിയുടെ...

കെ.എസ്.ആര്‍.ടി.സി, സ്വകാര്യ ബസുകളില്‍ നിയന്ത്രണം

ബസ്സിൻ്റെ ഒരു ദിന വരുമാനം കോവിഡ് പ്രതിരോധത്തിന്

പാലക്കാട്:ഒരു ദിനത്തിലെവരുമാനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി ടി.എം.ആർ.ബസ്സ് സർവ്വീസ് ശ്രദ്ധേയമാകുന്നു.' കോവിഡ് പ്രതിരോധത്തിൽ പങ്കുചേരുകയെന്ന സാമൂഹിക പ്രതിബന്ധതയുടെ ഭാഗമായാണ് ഒരു ദിന വരുമാനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ...

വാളയാര്‍ കേസ്: സിബി ഐ അന്വേഷണം വിജ്ഞാപനത്തില്‍ വ്യക്തതയില്ലെന്ന് കേന്ദ്രം

വാളയാർ പെൺകുട്ടികളുടെ സ്കൂളിലും അന്വേഷണം നടത്തണം

വാളയാർ പെൺകുട്ടികളുടെ സ്കൂളിലും അന്വേഷണം നടത്തണം.പാലക്കാട്: വാളയാറിൽ കൊല്ലപ്പെട്ട പെൺകുട്ടികൾ പഠിച്ചിരുന്ന സ്കൂളിലെ അദ്ധ്യാപകരോട് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് മനുഷ്യാവകാശ പ്രവർത്തകനും വാളയാർ സമരസമിതി ജോയിൻ്റ് കൺവീനറുമായ റെയ്മൻ്റ്...

കെ.എസ്.ഇ.ബി. ടച്ചിങ്ങ്സ് വെട്ടിമാറ്റി

കെ.എസ്.ഇ.ബി. ടച്ചിങ്ങ്സ് വെട്ടിമാറ്റി

മലമ്പുഴ: വേനലിൽ കത്തിജ്വലിക്കുന്ന സൂര്യനു താഴെ ചൂടേറ്റു നിന്നു കൊണ്ട് വൈദ്യുതി കമ്പിയിൽ തൊട്ടു നിൽക്കുന്ന മരകൊമ്പുകളും വള്ളി ചെടികളും ( ടച്ചിങ്ങ്സ്) വെട്ടിമാറ്റുകയാണ് കെ.എസ്.ഇ.ബി.മലമ്പുഴ സെക്ഷനിലെ...

കൈയിൽ നയാപൈസയില്ല; കാസർകോട്​ മുതൽ കന്യാകുമാരി വരെ യുവാക്കളുടെ യാത്ര

കൈയിൽ നയാപൈസയില്ല; കാസർകോട്​ മുതൽ കന്യാകുമാരി വരെ യുവാക്കളുടെ യാത്ര

: കൈയിൽ നയാപൈസയില്ല; കാസർകോട്​ മുതൽ കന്യാകുമാരി വരെ യുവാക്കളുടെ യാത്ര റം​ഷാ​ദും അ​ശ്വി​ൻ പ്ര​സാ​ദും ഒ​റ്റ​പ്പാ​ലം: ന​യാ​​പൈ​സ​യി​ല്ലാ​തെ കാ​സ​ർ​കോ​ട്​ മു​ത​ൽ ക​ന്യാ​കു​മാ​രി വ​രെ ന​ട​ത്തു​ന്ന കാ​ൽ...

ആദിവാസികളുടെ കൃഷി നശിപ്പിച്ച സംഭവം: വനം വകുപ്പിനെതിരെ കേസ്

ആദിവാസികളുടെ കൃഷി നശിപ്പിച്ച സംഭവം: വനം വകുപ്പിനെതിരെ കേസ്

ആദിവാസികളുടെ കൃഷി നശിപ്പിച്ച സംഭവം: വനം വകുപ്പിനെതിരെ കേസ് വെറ്റിലച്ചോലയിൽ ആദിവാസികളുടെ കവുങ്ങിൻ തൈകൾ വനം വകുപ്പ് പറിച്ചിട്ട നിലയിൽ. മണ്ണാർക്കാട്∙ കാഞ്ഞിരപ്പുഴ പഞ്ചായത്തിലെ വെറ്റിലച്ചോലയിൽ ആദിവാസികളുടെ...

ദമ്പതികൾ വീട്ടിനുള്ളിൽ മരിച്ച നിലയിൽ

ദമ്പതികൾ വീട്ടിനുള്ളിൽ മരിച്ച നിലയിൽ

ബന്ധുവീട്ടിൽ പോയെന്നാണു നാട്ടുകാർ കരുതി, ദമ്പതികൾ വീട്ടിനുള്ളിൽ മരിച്ച നിലയിൽ അകത്തേത്തറയിൽ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ രാജഗോപാലും ഭാര്യ ലീലാവതിയും. പാലക്കാട് ∙ അകത്തേത്തറയിൽ റിട്ട....

ഇ​റ​ച്ചി കോ​ഴി വി​പ​ണി വി​ല കു​റ​ഞ്ഞു.

ഇ​റ​ച്ചി കോ​ഴി വി​പ​ണി വി​ല കു​റ​ഞ്ഞു.

ഇ​റ​ച്ചി വി​ല133 രൂ​പ​യു​മാ​യി കു​റ​ഞ്ഞു. ഈ ​മാ​സം ആ​രം​ഭ​ത്തി​ൽ 95 രൂ​പ​യു​ണ്ടാ​യി​രു​ന്ന കോ​ഴി വി​ല ക്ര​മാ​തീ​ത​മാ​യി ഉ​യ​ർ​ന്ന് കോ​ഴി കി​ലോ​യ്ക്ക് 186 രൂ​പ​യും ഇ​റ​ച്ചി​ക്ക് 238 രൂ​പ​യു​മാ​യി...

എസ്എസ്എൽസി പരീക്ഷ ഇന്ന് അവസാനിക്കും.

എസ്എസ്എൽസി പരീക്ഷ ഇന്ന് അവസാനിക്കും.

പാലക്കാട്കോവിഡ് ആശങ്കകൾക്കിടയിലും സുഗമമായി നടന്ന എസ്എസ്എൽസി പരീക്ഷ വ്യാഴാഴ്ച അവസാനിക്കും. 196 കേന്ദ്രങ്ങളിൽ 38,985 വിദ്യാർഥികളാണ്‌ പരീക്ഷ എഴുതുന്നത്‌. 19,997 ആൺകുട്ടികളും 18,988 പെൺകുട്ടികളുമുണ്ട്. 323 ടെക്‌നിക്കൽ ഹൈസ്‌കൂൾ...

അനുശോചിച്ചു

അനുശോചിച്ചു

പാലക്കാട്. മലപ്പുറം ഡിസിസി പ്രസിഡന്റ് നിലമ്പൂർ യുഡിഎഫ് സ്ഥാനാർഥിയുമായ അഡ്വ വി വി പ്രകാശത്തിന്റെ മരണത്തിൽ സായാഹ്നം ദിനപത്രം പത്രാധിപർ അസീസ് മാസ്റ്റർ അനുശോചനം രേഖപ്പെടുത്തി അദ്ദേഹത്തിന്റെ...

വയനാട് സ്വദേശി കല്ലടിക്കോട് ആത്മഹത്യ ചെയ്ത നിലയില്‍

വയനാട് സ്വദേശി കല്ലടിക്കോട് ആത്മഹത്യ ചെയ്ത നിലയില്‍

വയനാട് സ്വദേശി കല്ലടിക്കോട് ആത്മഹത്യ ചെയ്ത നിലയില്‍ കല്ലടിക്കോട്: വയനാട് സ്വദേശിയായ യുവാവിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി.കല്‍പ്പറ്റ ശ്രീദുര്‍ഗ വീട്ടില്‍ ചന്ദ്രന്റെ മകന്‍ സ്മിജിലേഷ് (32)...

കഞ്ചിക്കോട്ടെ ഐനോക്സ് എയർ പ്രോഡക്ടസ് കമ്പനി ജില്ലാ കലക്ടർ മൃൺമയി ജോഷി സന്ദർശിച്ചു

കഞ്ചിക്കോട്ടെ ഐനോക്സ് എയർ പ്രോഡക്ടസ് കമ്പനി ജില്ലാ കലക്ടർ മൃൺമയി ജോഷി സന്ദർശിച്ചു

സൗത്ത് ഇന്ത്യയിലൊട്ടാകെ ഓക്സിജൻ വിതരണം നിർവഹിക്കുന്ന കഞ്ചിക്കോട്ടെ ഐനോക്സ് എയർ പ്രോഡക്ടസ് കമ്പനി ജില്ലാ കലക്ടർ മൃൺമയി ജോഷി സന്ദർശിക്കുന്നു. പാലക്കാട് ഉൾപ്പെടെ സംസ്ഥാനമാകെ ഓക്സിജൻ വിതരണം...

അസിസ്റ്റന്റ് കലക്ടറായി ഡോ. അശ്വതി ഐ.എ.എസ് ചുമതലയേറ്റു

അസിസ്റ്റന്റ് കലക്ടറായി ഡോ. അശ്വതി ഐ.എ.എസ് ചുമതലയേറ്റു

അസിസ്റ്റന്റ് കലക്ടറായി ഡോ. അശ്വതി ഐ.എ.എസ് ചുമതലയേറ്റു ജില്ലയിൽ അസിസ്റ്റന്റ് കലക്ടർ (അണ്ടർ ട്രെയിനി) ഡോ. അശ്വതി ഐ.എ.എസ് ചുമതലയേറ്റു. 2020 ഐ.എ.എസ് ബാച്ചായിരുന്നു. ജില്ലാ ഇൻഫർമേഷൻ...

വാക്സിൻ നിഷേധിക്കുന്ന കേന്ദ്ര സർക്കാർ നിലപാടിനെതിരെയുള്ള LDF വീട്ടുമുറ്റ സത്യാഗ്രഹം

വാക്സിൻ നിഷേധിക്കുന്ന കേന്ദ്ര സർക്കാർ നിലപാടിനെതിരെയുള്ള LDF വീട്ടുമുറ്റ സത്യാഗ്രഹം

സൗജന്യ കോവിഡ് വാക്സിൻ നിഷേധിക്കുന്ന കേന്ദ്ര സർക്കാർ നിലപാടിനെതിരെയുള്ള LDF വീട്ടുമുറ്റ സത്യാഗ്രഹത്തിൽ ശ്രീ. മധു മലമ്പുഴ, കേരള കോൺഗ്രസ്‌ (എം), മലമ്പുഴ നിയോജക മണ്ഡലം സെക്രെട്ടറിയും...

ക്ഷീരപഥത്തിലേക്കു താർപാർക്കറുടെ പ്രവേശനോൽസവം

ക്ഷീരപഥത്തിലേക്കു താർപാർക്കറുടെ പ്രവേശനോൽസവം

: *ക്ഷീരപഥത്തിലേക്കു താർപാർക്കറുടെ പ്രവേശനോൽസവംമലമ്പുഴ :ജില്ലാ ജയിലിലെ തടവുകാരുടെ പ്രയത്നത്താൽ നിർമ്മാണം പൂർത്തീകരിച്ച കാലി തൊഴുത്തായ മിൽക്കിവേ ഗോശാല( ക്ഷീരപഥം…!) യിലേക്ക് ഉള്ള പ്രവേശനോത്സവം ഇന്ന് ഉച്ചക്ക്...

Page 383 of 561 1 382 383 384 561