Saturday, June 15, 2024

Latest Post

കെ.എസ്.ആര്‍.ടി.സി, സ്വകാര്യ ബസുകളില്‍ നിയന്ത്രണം

കിതക്കുന്ന ഇന്ത്യക്ക് ആശ്വാസമായി വിദേശ സഹായം

ആളുകള്‍ തെരുവില്‍ മരിച്ചു വീഴുമ്പോഴും വിദേശ സഹായത്തെ കുറച്ചു കാട്ടുകയാണ് മോദി സര്‍ക്കാര്‍ എന്ന വിമര്‍ശം ശക്തമാവുകയാണ്. വാണിജ്യാവശ്യങ്ങളുടെ ഭാഗമാണ് വിദേശരാജ്യങ്ങളില്‍ നിന്നുള്ള ആരോഗ്യ ഉത്പന്നങ്ങള്‍ വരുന്നതെന്നാണ്...

നിര്യതയായി

നിര്യതയായി

മേലാമുറി.. പാലക്കാട്‌ മേല്മുറി എം സ്. നിവാസിൽ പരേതനായ വി മണിയുടെ ഭാര്യ എം സരോജിനി നിര്യതയായി. മക്കൾ സുകുമാരൻ. എം. സിന്ധു എം. ടീച്ചർ glps....

തപാല്‍ വകുപ്പില്‍ ഇന്‍ഷുറന്‍സ് ഏജന്റ് ഒഴിവ്

തപാല്‍ വകുപ്പില്‍ ഇന്‍ഷുറന്‍സ് ഏജന്റ് ഒഴിവ്

പാലക്കാട് പോസ്റ്റല്‍ ഡിവിഷനില്‍ ലൈഫ് ഇന്‍ഷുറന്‍സ്/ ഗ്രാമീണ പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സ് വിപണനത്തിന് കമ്മീഷന്‍ വ്യവസ്ഥയില്‍ ഡയറക്റ്റ് ഏജന്റുമാരുടെ ഒഴിവിലേക്ക് തൊഴില്‍രഹിതര്‍, സ്വയം തൊഴില്‍ ചെയ്യുന്ന യുവതി-യുവാക്കാള്‍ക്ക്...

പ്രീതി സിൽക്ക്‌ അടച്ചിടാന്‍ ജില്ലാകലക്ടറുടെ ഉത്തരവ്

പെരുന്നാൾവിപണി: വസ്ത്ര വ്യാപാര മേഖല ആശങ്കയിൽ

പെരുന്നാൾവിപണിയിൽ തിരിച്ചടിവസ്ത്ര വ്യാപാര മേഖല ആശങ്കയിൽ പാലക്കാട്കോവിഡ് വ്യാപനം രൂക്ഷമായതോടെ ജില്ലയിലെ വസ്ത്രവ്യാപാരമേഖല വീണ്ടും പ്രതിസന്ധിയിലേക്ക്. ലോക് ഡൗണിനുശേഷം കോവിഡ് കുറഞ്ഞതോടെ കരകയറി വരുന്നതിനിടെയാണ് രണ്ടാംതരംഗം പിടിമുറുക്കുന്നത്....

കാരാകുറുശ്ശി ഇരട്ട കൊലപാതകം: വിധി ഇന്ന്

ഡോക്ടറെ മർദിച്ച കേസ്; പ്രതിക്കു വേണ്ടി അന്വേഷണം ഊർജിതം

ഡോക്ടറെ മർദിച്ച കേസ്; ഒളിവിൽ‍ പോയ പ്രതിക്കു വേണ്ടി അന്വേഷണം ഊർജിതം പാലക്കാട്‌ ∙ ചെർപ്പുളശ്ശേരി കോ ഓപ്പറേറ്റീവ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ  രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ....

കാരാകുറുശ്ശി ഇരട്ട കൊലപാതകം: വിധി ഇന്ന്

സ്വത്തുതർക്കം: റിസോർട്ട് ഉടമയെ വെട്ടിക്കൊന്നു

സ്വത്തുതര്‍ക്കം: ബിജെപി നേതാവിന്റെ സഹോദരന്‍ കൊല്ലപ്പെട്ടു ബി.ജെ.പി നേതാവും പഞ്ചായത്ത് അംഗവുമായ ടി എന്‍ രമേശ് ആണ് രാജേന്ദ്രന്റെ സഹോദരന്‍. കുടുംബ സ്വത്ത് സംബന്ധിച്ച് സഹോദരങ്ങള്‍ തമ്മില്‍...

കോവിഡ്നിയന്ത്രണങ്ങൾ : എങ്ങും വിജനം

നിയന്ത്രണം ലംഘിച്ച് വിവാഹം, കേസ്; കടുപ്പിച്ച് പൊലീസ്

നിയന്ത്രണം ലംഘിച്ച് വിവാഹം, കേസ്; കടുപ്പിച്ച് പൊലീസ് വടക്കഞ്ചേരി∙ മേഖലയിൽ കോവിഡ് വ്യാപനം രൂക്ഷമായതോടെ നിയന്ത്രണം കടുപ്പിച്ച് പൊലീസ്. നിയമം പാലിക്കാത്തവർക്കെതിരെ ശക്തമായ നടപടികളാണ് പൊലീസ് സ്വീകരിക്കുന്നത്....

ജാഗ്രതാ പോര്‍ട്ടലില്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യണം

ജില്ലാ ആശുപത്രിയില്‍ കോവി‍ഡ് ചികിത്സ മാത്രം

പാലക്കാട്ജില്ലാ ആശുപത്രി പൂർണമായി കോവിഡ് ആശുപത്രിയാക്കാൻ തീരുമാനം. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് ഡിഎംഒയുടെ നേതൃത്വത്തിൽ ചേർന്ന യോ​ഗം ഈ തീരുമാനമെടുത്തത്‌. നിലവിൽ ചികിത്സയിലുള്ള മറ്റു രോ​ഗികളെ...

കെ.എസ്.ആര്‍.ടി.സി, സ്വകാര്യ ബസുകളില്‍ നിയന്ത്രണം

പ്രാണവായു കയറ്റുമതി ചെയ്യുന്ന രാജ്യത്തെ ജനങ്ങളാണ് ശ്വാസം മുട്ടിച്ചാവുന്നത് – അസീസ് മാസ്റ്റർ

പ്രാണവായു കയറ്റുമതി ചെയ്യുന്ന രാജ്യത്തെ ജനങ്ങളാണ് ശ്വാസം മുട്ടിച്ചാവുന്നത് ആദ്യ കോവിഡിന്റെ വരവില്‍ ലോകത്തിന് മാതൃകയായ ഇന്ത്യയിലാണ് ഓക്‌സിജന്‍ സിലിണ്ടര്‍ മോഷ്ടിക്കപ്പെടുന്നത്, മെഡിക്കല്‍ ഓക്‌സിജന്റെ കാര്യത്തില്‍ വീഴ്ചകള്‍...

അതിർത്തികൾ അയഞ്ഞുതന്നെ

കണ്ടെയ്ൻമെന്റ് സോണുകളിൽ കൂടുതൽ നിയന്ത്രണങ്ങൾ

കോവിഡ് രോഗ വ്യാപനം: കണ്ടെയ്ൻമെന്റ് സോണുകളിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജില്ലാ കലക്ടർ ഉത്തരവിട്ടു കോവിഡ് 19 രോഗവ്യാപനം നിയന്ത്രണവിധേയമാക്കുന്നതിന് കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചിട്ടുള്ള സ്ഥലങ്ങളിൽ കൂടുതൽ...

മാസ്‌ക് ധരിക്കാത്ത 1356 പേര്‍ക്കെതിരെ കേസ്

ജില്ലയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചു

പാലക്കാട് ജില്ലയില്‍ ഇന്ന് 2411 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു 931 പേര്‍ക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് (ഏപ്രിൽ 29) 2411 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി...

മെയ് ഒന്നു മുതൽ സ്വകാര്യ ബസ്സുകൾ നിർത്തലാക്കുന്നു

മെയ് ഒന്നു മുതൽ സ്വകാര്യ ബസ്സുകൾ നിർത്തലാക്കുന്നു

പാലക്കാട്:കോവിഡ് വ്യാപനംരൂക്ഷമായ സാഹചര്യത്തിൽ സംസ്ഥാനത്തെ ഭൂരിപക്ഷം പഞ്ചായത്തു, മുൻസിപ്പൽ, കോർപറേഷൻ വാർഡുകളും കൺടൈൻമെന്റ്സോനുകൾ ആക്കിയത് മൂലം സ്വകാര്യബസുകളിൽ കയറാൻ യാത്രക്കാർ ഇല്ലാത്തത്കൊണ്ട് ബസുകൾക്ക് ലഭിക്കുന്ന വരുമാനം ദിവസചിലവിനു...

കെ.എസ്.ആര്‍.ടി.സി, സ്വകാര്യ ബസുകളില്‍ നിയന്ത്രണം

വോട്ടെണ്ണല്‍ ദിവസം ആഹ്ലാദ പ്രകടനങ്ങള്‍ അനുവദിക്കില്ല.

വോട്ടെണ്ണല്‍ ദിവസം ആഹ്ലാദ പ്രകടനങ്ങള്‍ അനുവദിക്കില്ല.  വോട്ടെണ്ണല്‍ ദിനമായ മെയ് രണ്ടിന്  സ്ഥാനാര്‍ത്ഥികള്‍ ആഹ്ലാദപ്രകടനങ്ങള്‍ നടത്തുന്നത്  അനുവദിക്കില്ലെന്ന്  കേന്ദ്ര തിരെഞ്ഞെടുപ്പ് കമ്മിഷന്‍  അറിയിച്ചു.  ബന്ധപ്പെട്ട റിട്ടേണിംഗ് ഓഫീസറില്‍...

ജില്ലയ്ക്ക് 5000 ഡോസ് വാക്സിന്‍ ലഭ്യമായി

ജില്ലയ്ക്ക് 20,000 ഡോസ് വാക്സിന്‍ ലഭ്യമായി

ജില്ലയ്ക്ക് 20,000 ഡോസ് വാക്സിന്‍ ലഭ്യമായി ഇന്ന് 105 കേന്ദ്രങ്ങളില്‍ രണ്ടാം ഡോസ് കുത്തിവെപ്പ്ജില്ലയ്ക്ക് 20,000 ഡോസ് കോവിഷീല്‍ഡ് വാക്സിന്‍ കൂടി ലഭ്യമായതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇത് പ്രകാരം ഇന്ന് (ഏപ്രില്‍ 30) ജില്ലയിലെ 105...

ജില്ല ജയിലിൽ കോവിഡ് വാക്സിൻ ക്യാമ്പു് നടത്തി.

ജില്ല ജയിലിൽ കോവിഡ് വാക്സിൻ ക്യാമ്പു് നടത്തി.

മലമ്പുഴ:ജില്ലാ ജയിലിലെ 45 വയസ്സിനു മുകളിലുള്ള 51 പുരുഷ തടവുകാരും 4 വനിത തടവുകാരും കോവാക്സിൻ ഒന്നാം ഡോസ് എടുത്തു.ജില്ലാ ആശുപത്രിയിൽ നിന്നും 6 ആരോഗ്യ പ്രവർത്തകർ...

മാനദണ്ഡങ്ങൾ പാലിക്കാതെ മലമ്പുഴ ഡാമിനകത്ത് ഷൂട്ടിംഗ്

മാനദണ്ഡങ്ങൾ പാലിക്കാതെ മലമ്പുഴ ഡാമിനകത്ത് ഷൂട്ടിംഗ്

മലമ്പുഴ ഡാമിനുള്ളിൽ നൂറ് കണക്കിന് വാഹനങ്ങളിറക്കിയും, അഞ്ഞൂറോളമാളുകൾ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെയും ഷൂട്ടിംഗ് നടത്തുമ്പോൾ ജില്ലാ ഭരണകൂടം നോക്കുകുത്തിയായി മാറുന്നു.

Page 382 of 561 1 381 382 383 561