കോൺഗ്രസിൻ്റെ മുഖം വികൃതമാക്കരുത്! – അസീസ് മാസ്റ്റർ –
രാഷ്ട്രീയ പ്രേരിതമായ മനസാണ് പൊതുവിൽ മലയാളികൾക്കുള്ളത്. ദേശീയ രാഷ്ട്രീയത്തിൽ മുഖ്യധാരയിലാണ് കോൺഗ്രസ്. അധികാരത്തിൻ്റെ വടംവലിയിൽ കുടുങ്ങിയോ, വോട്ടർമാരുടെ മനസ് മാറിയോ കോൺഗ്രസ് പ്രതിപക്ഷ സ്ഥാനത്തായി എന്നത് നേര്...














