Monday, July 27, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home CHITTUR

ഡ്രൈവറുടെ കഴുത്തില്‍ കത്തിവച്ച് 11 ലക്ഷം രൂപ കവര്‍ന്നു

Palakkad News by Palakkad News
5 years ago
in CHITTUR
0
സിനിമാസ്റ്റൈലിൽ 11 ലക്ഷം തട്ടിയ പ്രതികൾ പിടിയിൽ
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

വാഹനം തടഞ്ഞ് ഡ്രൈവറുടെ കഴുത്തില്‍ കത്തിവച്ച് 11 ലക്ഷം രൂപ കവര്‍ന്നു; പ്രതികള്‍ പിടിയില്‍

പാലക്കാട്: 11 ലക്ഷം രൂപ തട്ടിയെടുക്കാന്‍ പച്ചക്കറി വണ്ടി തടഞ്ഞ് ഡ്രൈവറുടെ കഴുത്തില്‍ കത്തിവെച്ച് കവര്‍ച്ചാ നാടകം. നടത്തിയത്
ആസൂത്രണംചെയ്ത, പച്ചക്കറിവണ്ടിയുടെ ഡ്രൈവറടക്കം മൂന്നുപേരെ മണിക്കൂറുകള്‍ക്കകം പോലിസ് പിടികൂടി. വാഹനമോടിച്ച നല്ലേപ്പിള്ളി പാറക്കളം വീട്ടില്‍ സുജിത്ത് (26), കൊഴിഞ്ഞാമ്പാറ പാറക്കളം വീട്ടില്‍ അരുണ്‍ (24), എലപ്പുള്ളി രാമശ്ശേരി ഈന്തക്കാട് രോഹിത് (25) എന്നിവരാണ് കോട്ടായി പോലിസിന്റെ പിടിയിലായത്. ഇവരില്‍നിന്ന് അഞ്ചുലക്ഷം രൂപ കണ്ടെടുത്തു. സംഭവത്തില്‍ രണ്ടുപേര്‍കൂടി പിടിയിലാവാനുണ്ടെന് പറഞ്ഞു.
രാത്രി എട്ടുമണിയോടെ മാത്തൂര്‍ ആനിക്കോടാണ് സംഭവം. മേട്ടുപ്പാളയത്തെ ഒരു പച്ചക്കറിക്കടയിലെ കളക്ഷന്‍ ഏജന്റ്, നല്ലേപ്പിള്ളി ഒലിവുപാറ താഴത്തേപ്പാടം വീട്ടില്‍ ആര്‍ അരുണും സുജിത്തും വിവിധ ഭാഗങ്ങളില്‍ പച്ചക്കറി എത്തിച്ചതിന്റെ പണം വാങ്ങി മടങ്ങുകയായിരുന്നെന്ന് പോലിസ് പറയുന്നു. ആനിക്കോട് എത്തിയപ്പോള്‍ രണ്ടുബൈക്കുകളിലായി നാലുപേരെത്തി. ഒരു ബൈക്ക് കുറുകെയിട്ട് വാഹനം തടയുകയും മറ്റൊരു ബൈക്കിലുണ്ടായിരുന്നയാള്‍ സുജിത്തിന്റെ കഴുത്തില്‍ കത്തിവെച്ച് പണം ആവശ്യപ്പെടുകയുമാണുണ്ടായതെന്ന് പോലിസ് പറഞ്ഞു. ഉടന്‍തന്നെ ആര്‍ അരുണ്‍ പണം നല്‍കി.

തുടര്‍ന്ന് പച്ചക്കറിവ്യാപാരി, തമിഴ്‌നാട് മേട്ടുപ്പാളയം സ്വദേശി സതീഷിനെ വിവരമറിയിച്ചു. സതീഷ് രാവിലെ പരാതിയുമായി കോട്ടായി പോലിസിനെ സമീപിക്കുകയായിരുന്നു.

കളക്ഷന്‍ ഏജന്റ് ആര്‍ അരുണിനെയും സുജിത്തിനെയും വെവ്വേറെ ചോദ്യംചെയ്തപ്പോള്‍ മൊഴിയിലെ വൈരുധ്യം ശ്രദ്ധയില്‍പ്പെട്ടു. പിന്നീട് സുജിത്ത് കുറ്റം സമ്മതിച്ചതായും പോലിസ് പറഞ്ഞു. തുടര്‍ന്ന്, മറ്റു രണ്ടുപേരെയും ചൊവ്വാഴ്ച രാവിലെ അറസ്റ്റുചെയ്തു. മൂവരെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തതായും പോലീസ് പറഞ്ഞു

Previous Post

കെഎസ്ആര്‍ടിസിയും ഇന്നു മുതല്‍ സര്‍വീസ് കോയമ്പത്തൂരിലേക്ക് ആരംഭിച്ചു

Next Post

മകന്റെ വിവാഹ ത്തോടൊപ്പം മറ്റു മൂന്നുപേർക്ക് മംഗല്യ ഭാഗ്യമൊരുക്കി വേറിട്ടൊരു വിവാഹം

Palakkad News

Palakkad News

Next Post
മകന്റെ വിവാഹ ത്തോടൊപ്പം മറ്റു മൂന്നുപേർക്ക് മംഗല്യ ഭാഗ്യമൊരുക്കി  വേറിട്ടൊരു വിവാഹം

മകന്റെ വിവാഹ ത്തോടൊപ്പം മറ്റു മൂന്നുപേർക്ക് മംഗല്യ ഭാഗ്യമൊരുക്കി വേറിട്ടൊരു വിവാഹം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News