Monday, August 3, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home EDITORIAL

കോൺഗ്രസിൻ്റെ മുഖം വികൃതമാക്കരുത്! – അസീസ് മാസ്റ്റർ –

Palakkad News by Palakkad News
5 years ago
in EDITORIAL
0
കോൺഗ്രസിൻ്റെ മുഖം വികൃതമാക്കരുത്!  – അസീസ് മാസ്റ്റർ –
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

രാഷ്ട്രീയ പ്രേരിതമായ മനസാണ് പൊതുവിൽ മലയാളികൾക്കുള്ളത്. ദേശീയ രാഷ്ട്രീയത്തിൽ മുഖ്യധാരയിലാണ് കോൺഗ്രസ്. അധികാരത്തിൻ്റെ വടംവലിയിൽ കുടുങ്ങിയോ, വോട്ടർമാരുടെ മനസ് മാറിയോ കോൺഗ്രസ് പ്രതിപക്ഷ സ്ഥാനത്തായി എന്നത് നേര് തന്നെ. പക്ഷെ, തുടർച്ചയായ യു പി എ സർക്കാറിന് ശേഷം തുടർച്ചയായ ഭരണം കയ്യാളുന്ന എൻ ഡി എ സർക്കാർ ഭരണം ജനദ്രോഹത്തിന് കയ്യും കാലും വെച്ചതാണെന്ന തിരിച്ചറിവിലാണ്. ഇപ്പോഴാണ് കോൺഗ്രസ് പ്രസ്ഥാനം ഉയർത്തിപ്പിടിക്കുന്ന മതേതരത്വ-ജനാധിപത്യത്തിൻ്റെ, രാജ്യപുരോഗതിയുടെ, സമത്വത്തിൻ്റെ പ്രാധാന്യം വർഗീയ ചിന്ത  ആഴത്തിൽ സൂക്ഷിച്ചിട്ടുള്ള  ഉത്തരേന്ത്യൻ ജനത പോലും മനസ്സിലാക്കുന്നത്. ഇത് നല്ലൊരു കാര്യം തന്നെ. 

കേരളത്തിൽ കോൺഗ്രസ് പ്രസ്ഥാനം രണ്ടാം നിരയിലേക്ക് തള്ളപ്പെടാൻ കാരണം നേതാക്കന്മാരുടെ ഗ്രൂപ്പിസവും സഖാവ് പിണറായി വിജയൻ്റെ വാക്ക് കടമെടുത്താൽ കുലം കുത്തികളാവുന്നതാണ്. 

കെ പി സി സി അധ്യക്ഷനായി കെ സുധാകരൻ ചുമതയേറ്റതോടെ കോൺഗ്രസിൻ്റെ ഭാരവാഹിത്വം കുത്തകാവകാശമാക്കിയ പലരെയും നിരാശപ്പെടുത്തിയിട്ടുണ്ട്. 

കോൺഗ്രസ് പ്രസ്ഥാനത്തിന് അതീതരാണ് തങ്ങളെന്ന് വിചാരിക്കുകയും പൊതുസമൂഹത്തിൽ പെരുമാറുകയും ചെയ്യുന്ന അഹങ്കാരികളായ ചില നേതാക്കന്മാരെ കണ്ണുരുട്ടിയും ചൊറിയന്മാരെ ചെവിക്ക് പിടിച്ച് പുറത്താക്കിയും കേരള പ്രദേശ് കോൺഗ്രസ് മുഖം സുന്ദരമാക്കുന്നത് കാണുമ്പോൾ ഒരു ജനാധിപത്യവാദി എന്ന നിലയിൽ ആശ്വാസം തോന്നുന്നു. 

ഗ്രൂപ്പിസവും കുതികാൽ വെപ്പും തമ്മിലടിയും കാരണം കോൺഗ്രസിൻ്റെ മുഖം വികൃതമാക്കുന്ന ഇത്തിൾക്കണ്ണി നേതാക്കന്മാരെ വേരോടെ പിഴുതെറിഞ്ഞാൽ തീരാവുന്ന വിഷയമെ കോൺഗ്രസ് ആഭ്യന്തരമായിട്ടുള്ളു. 

പ്രായവും അധികാരവും ആവോളമുള്ളവരെ നീക്കി, ഉശിരുള്ള പുതുതലമുറക്ക് കസേര ഒഴിഞ്ഞു കൊടുക്കുമ്പോൾ അണികൾ മാത്രമല്ല, നിഷ്പക്ഷവാദികളും കോൺഗ്രസിന് കരുത്താവുക തന്നെ ചെയ്യും. എല്ലാവർക്കും നല്ലൊരു സായാഹ്നം നേരുന്നു. ജയ് ഹിന്ദ് !

Previous Post

നിര്യാതനായി

Next Post

അട്ടപ്പാടിക്ക്​ അനുവദിച്ച കോടതി ചു​വ​പ്പു​നാ​ട​യി​ൽ കു​രു​ങ്ങി നീളുന്നു​

Palakkad News

Palakkad News

Next Post
അട്ടപ്പാടിക്ക്​ അനുവദിച്ച കോടതി ചു​വ​പ്പു​നാ​ട​യി​ൽ കു​രു​ങ്ങി നീളുന്നു​

അട്ടപ്പാടിക്ക്​ അനുവദിച്ച കോടതി ചു​വ​പ്പു​നാ​ട​യി​ൽ കു​രു​ങ്ങി നീളുന്നു​

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News